Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചാര്‍ട്ടേഡ് ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം നാളെ ഭാരതത്തിലെത്തും; എല്ലാരും സുരക്ഷിതര്‍ എന്ന് വിദേശകാര്യ മന്ത്രാലയം

ഇസ്രായേലില്‍ യുദ്ധം ശ്ക്തമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇസ്രായേലില്‍ നിന്ന് മടങ്ങിവരുന്നതിനാണ് ഓപ്പറേഷന്‍ അജയ് ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 06:20 pm IST
inIndia

ന്യൂദല്‍ഹി: ഓപ്പറേഷന്‍ അജയുടെ ചാര്‍ട്ടര്‍ വിമാനം ഇന്ന് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ എത്തുമെന്നും വെള്ളിയാഴ്ച രാവിലെയോടെ 230 യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇസ്രായേലില്‍ യുദ്ധം ശ്ക്തമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇസ്രായേലില്‍ നിന്ന് മടങ്ങിവരുന്നതിനാണ് ഓപ്പറേഷന്‍ അജയ് ആരംഭിച്ചത്.

ഇതിന്റെ ഭാഗമായുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്ന് രാത്രിയോടെ ടെല്‍ അവീവിലെത്തി ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുവരും. നാളെ രാവിലെ ഇത് ഭാരതത്തിലെത്തുമെന്നും അദേഹം പറഞ്ഞു.

ഞങ്ങള്‍ ഇസ്രായേലിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുദ്ധത്തില്‍ ഇതുവരെ ഇന്ത്യാക്കാര്‍ക്ക് അപകടമുണ്ടയാതായി അറിവില്ലെന്നും. ഇസ്രായേലില്‍ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

ഏകദേശം 18,000 ഇന്ത്യക്കാര്‍ ഇസ്രായേലിലുണ്ട്. സംഘര്‍ഷം ഇപ്പോഴും തുടരുന്നക് ആശങ്കാജനകമാണ്. ഞങ്ങളുടെ ദൗത്യം നല്‍കുന്ന ഉപദേശങ്ങള്‍ പാലിക്കാന്‍ ഇന്ത്യക്കാര്‍ ശ്രദ്ധിക്കണമെന്നും അദേഹം പറഞ്ഞു.

ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ശക്തമായതിനെ തുടര്‍ന്ന് ഇസ്രായേലിലെ 18,000 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രത്യേക സംവിധാനമാണ് ‘ഓപ്പറേഷന്‍ അജയ്’.

ഇന്നു മുതലാണ് ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്പനികള്‍ക്ക് സഹായം നല്‍കുകയും സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഒരു ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Tags: indiaS JaishankarIsrael-Hamas waroperation ajay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.