Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാന്‍ നടപടിയുമായി റെയില്‍വേ; ഈ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളോട് ‘നോ’ പറയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 11:28 am IST
in India

യാത്രക്കാര്‍ക്ക് ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാന്‍ നടപടിയുമായി റെയില്‍വേ. ട്രെയിന്‍ യാത്രയില്‍ അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ട്രെയിനില്‍ ഭക്ഷണ വിതരണം നടത്തുന്ന അനധികൃത വെബ്‌സൈറ്റുകളുടെ പട്ടിക ഐ.ആര്‍.സി.ടി.സി പുറത്തുവിട്ടു.

റെയില്‍റെസ്‌ട്രോ, റെയില്‍മിത്ര, ട്രാവല്‍ഖാന, റെയില്‍മീല്‍, ഡിബ്‌റെയില്‍, ഖാനാഓണ്‍ലൈന്‍, ട്രെയിന്‍സ് കഫേ, ട്രെയിന്‍ മെന്യു, ഫൂഡ് ഓണ്‍ ട്രാക്ക്, ഇകാറ്ററിംഗ് ആപ്പ് എന്നീ ഭക്ഷണ വിതരണ വെബ്‌സൈറ്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് ഐ.ആര്‍.സി.ടി.സിയുടെ നിര്‍ദേശം.

ട്രെയിന്‍ യാത്രയില്‍ ഭക്ഷണം വാങ്ങുന്നതിനായി ഐ.ആര്‍.സി.ടി.സിയുടെ ഇകാറ്ററിംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.ecatering.irctc.co.in സന്ദര്‍ശിക്കുക. ഇനി ട്രെയിനിന്റെയോ സ്‌റ്റേഷന്റയോ പേരും പി.എന്‍.ആര്‍ (Passenger Name Record) നമ്പറും നല്‍കുക. ഇനി ഇഷ്ടമുള്ള റെസ്റ്ററന്റിലെ ഭക്ഷണം തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാനാകും. ഓണ്‍ലൈനായോ അല്ലെങ്കില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന സമയത്തോ പണമടയ്‌ക്കാം. ഈ സേവനത്തില്‍ ഭക്ഷണം യാത്രക്കാരുടെ സീറ്റില്‍ എത്തിക്കും. രാജ്യത്തുടനീളമുള്ള 300ല്‍ അധികം റെയില്‍വേ സ്‌റ്റേഷനുകളില്‍ ഐ.ആര്‍.സി.ടി.സി ഇകാറ്ററിംഗ് സേവനം ലഭ്യമാണ്.

ഭക്ഷണം വാങ്ങാന്‍ അനധികൃത കച്ചവടക്കാരെ ഒഴിവാക്കികൊണ്ട് റെയിവേ മുന്നോട്ട് വയ്‌ക്കുന്ന മാര്‍ഗം ഐ.ആര്‍.സി.ടി.സിയുടെ ഇകാറ്ററിംഗ് സംവിധാനമാണ്. ഈ സംവിധാനം വഴി യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള റെസ്റ്ററന്റിലെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. ഇതിനായി റെയില്‍വേയുടെ ഇകാറ്ററിംഗിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ അല്ലെങ്കില്‍ ഫുഡ് ഓണ്‍ ട്രാക്ക് ആപ്പില്‍ മാത്രം ഓര്‍ഡര്‍ ചെയ്യണമെന്ന് ഐ.ആര്‍.സി.ടി.സി യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. കൂടാതെ യാത്രക്കാര്‍ക്ക് ഭക്ഷണം വാങ്ങുന്നതിനായി 8750001323 എന്ന നമ്പറില്‍ വാട്‌സാപ്പും ചെയ്യുകയോ അല്ലെങ്കില്‍ 1323 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം

Tags: indian railway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

Kerala

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.