Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലക്ഷ്യം ഹമാസിന്റെ സര്‍വ നാശം; വ്യോമാക്രമണം രൂക്ഷം

കരയുദ്ധത്തിന് സര്‍വ സന്നാഹമൊരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 06:01 am IST
in World

ടെല്‍അവീവ്: ഹമാസ് ഭീകരതയെ തുടച്ചുനീക്കാന്‍ സമ്പൂര്‍ണ ആക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുന്നു. ഗാസയ്‌ക്കു പുറത്ത് ഇസ്രായേല്‍ സൈന്യം സര്‍വ സന്നാഹങ്ങളുമൊരുക്കി. ഹമാസിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമായി തുടരുന്നതിനിടെയാണ് സമ്പൂര്‍ണ കരയുദ്ധത്തിന് ഇസ്രായേല്‍ സന്നാഹം സജ്ജമാക്കിയത്. യുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്നാണ് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന. ലക്ഷക്കണക്കിന് സൈനികരെ അതിര്‍ത്തിയില്‍ സജ്ജമാക്കി. ഹമാസിന്റെ പൂര്‍ണ നാശമാണ് ലക്ഷ്യം.

ഗാസ ഇനിയൊരിക്കലും പഴയതുപോലെയാകില്ലെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ തിരിച്ചടി. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തു. ഇനി കടന്നാക്രമണത്തിലേക്കു നീങ്ങുകയാണ്. ഗാസ ഒരിക്കലും പഴയ പോലെയാകില്ല. ആ നിമിഷത്തെക്കുറിച്ചോര്‍ത്ത് അവര്‍ ഖേദിക്കും. തല വെട്ടാന്‍ വരുന്നവരെയും കൂട്ടക്കൊലയ്‌ക്കെത്തുന്നവരെയും പൂര്‍ണശക്തിയോടെ, വിട്ടുവീഴ്ചയില്ലാതെ ഉന്മൂലനം ചെയ്യും. യുദ്ധാവസാനം ഇസ്രായേലി പൗരന്മാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ ഉള്ള സൈനികശേഷിയൊന്നും ഹമാസിനുണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു.

ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിയുടെ പിതാവിന്റെ വീട് ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തത് കര മാര്‍ഗമുള്ള ആക്രമണത്തിന്റെ ആദ്യ സൂചനയെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്നയാളാണ് മുഹമ്മദ് ദെയ്ഫ്. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ഹമാസിന്റെ ഉന്നത നേതാക്കളെ കൊലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനുള്ള ശ്രമം അവസാനിപ്പിക്കില്ല, ഇതിനാണ് മുന്‍ഗണന, ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു.

ഇതിനിടെ ലബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിലേക്കു മിസൈലാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രായേല്‍ തിരിച്ചടിച്ചു. ഗാസ മുനമ്പിലെ അല്‍ ഫുഖ്റാന്‍ പ്രദേശത്തെ ഇരുനൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു. മണിക്കൂറുകളുടെ ഇടവേളകളില്‍ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ നടത്തുകയാണ്. ഇതുവരെ 450 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഐഡിഎഫ് എക്സിലൂടെ അറിയിച്ചു.

അതേസമയം, ഇരുഭാഗത്തും മരിച്ചവര്‍ 3500 കടന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലില്‍ മാത്രം മരിച്ചവര്‍ 1200 ആയതായി ഇസ്രായേലി പ്രതിരോധ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ആയിരത്തിലധികം പാലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു. 5184 പേര്‍ക്ക് പരിക്കേറ്റതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ മുനമ്പിലെ ആക്രമണത്തില്‍ ഐക്യരാഷ്‌ട്ര സഭയുടെ ഒന്‍പതു ജീവനക്കാര്‍ കൊല്ലപ്പെട്ടതായും 17 ബ്രിട്ടീഷുകാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച മുതല്‍ ഇതുവരെ 169 ഇസ്രായേല്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Tags: Hamastotal destructionAirstrikesintensified
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

World

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.