Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

നാടിനുവേണ്ടി ജന്മഭൂമി പ്രചരിപ്പിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 02:37 am IST
inNews

സി. ശിവന്‍കുട്ടി
(ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ്)

വാര്‍ത്തകളുടെ സത്യാവസ്ഥ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വിമുഖതകാട്ടുന്ന കാലത്താണ് നാം ജീവിക്കുന്നത്. മുന്‍പൊക്കെ ഒരു കാര്യം ശരിയാണെന്ന് സ്ഥാപിക്കാന്‍ അത് പത്രത്തില്‍ വന്നിട്ടുണ്ടല്ലോ എന്നാണ് പറഞ്ഞിരുന്നത്. ഇന്നിപ്പോള്‍ പത്രങ്ങളെ അത്രയ്‌ക്ക് വിശ്വാസ്യതയിലെടുക്കാന്‍ നമുക്കു കഴിയില്ല. നമ്മള്‍ നേരിട്ടനുഭവിച്ച വാര്‍ത്തപോലും ചില പത്രങ്ങള്‍ ശരിയായ രീതിയില്‍ നല്‍കുന്നില്ല എന്നത് വായനക്കാരുടെ അനുഭവമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ വികസന വസന്തം തന്നെ ഉദാഹരണമായി നമുക്കു മുന്നിലുണ്ട്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം രാജ്യത്തു സംഭവിച്ച വികസനത്തെ കണ്ടില്ലെന്ന് നടിക്കുകയോ, അതിന്റെ യഥാര്‍ത്ഥവശം ജനങ്ങളിലേക്കെത്തിക്കുകയോ ചെയ്യുന്നില്ല. പത്രപ്രവര്‍ത്തനത്തിന്റെ മാന്യതയും വിശ്വാസ്യതയും നശിപ്പിക്കുന്ന തരത്തിലാണ് ഭൂരിപക്ഷം മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനം വേരോട്ടം നടത്തിയിരിക്കുന്നു. പക്ഷപാതപരമായ മാധ്യമ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നവരുടെ ഇടയില്‍, മലയാളത്തിലെ വേറിട്ട ശബ്ദവും പ്രതീക്ഷയുമാണ് ജന്മഭൂമി. ജന്മഭൂമിക്ക് രാഷ്‌ട്രീയമുണ്ടെങ്കിലും സത്യത്തെ തമസ്‌കരിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. അസത്യങ്ങള്‍ വിളമ്പുന്നവര്‍ക്കിടയില്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഉറച്ച ശബ്ദമാണ് ജന്മഭൂമി എന്ന് പറയുന്നത് ഒട്ടും അതിശയോക്തിയോടെയല്ല.

നിരവധി പ്രതിസന്ധികളും പരിമിതികളും ജന്മഭൂമിയുടെ മുന്നോട്ടുള്ള പ്രയാണത്തിലുണ്ട്. അതെല്ലാം ഉളളപ്പോഴും അധാര്‍മ്മികതക്കായി, വഴങ്ങിക്കൊടുക്കാന്‍ ജന്മഭൂമി തയ്യാറായിട്ടില്ല. രാജ്യതാല്പര്യത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശത്രുപക്ഷത്താണ് ഈ പത്രം എന്നുമുള്ളത്. നാടിന്റെ വികസനവും ഉയര്‍ച്ചയുമാണ് ജന്മഭൂമി ആഗ്രഹിക്കുന്നതും ലക്ഷ്യം വയ്‌ക്കുന്നതും. മൂന്നോട്ടുള്ള സഞ്ചാരത്തില്‍, പ്രതിസന്ധികളും പരിമിതികളും തരണം ചെയ്യാന്‍ എല്ലാവരുടെയും പിന്തുണ അത്യാവശ്യമാണ്. ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്ന് നമുക്കോരുരുത്തര്‍ക്കും ആ പിന്തുണ ഉറപ്പിക്കാം. ഈ പ്രവര്‍ത്തനം നമ്മുടെ നാടിനുവേണ്ടിയാണ്. എല്ലാ പ്രദേശത്തും എല്ലാ വീട്ടിലും നമുക്ക് ജന്മഭൂമി എത്തിക്കാം. പ്രചാരണ പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാം.

 

Tags: JanmabhumiPracharamasam 2023
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Kerala

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം
Kerala

കാലഘട്ടത്തിന്റെ കാവലാള്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.