Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

അഖില ഭാരതീയ പൂര്‍വസൈനിക് സേവാ പരിഷത്ത് ജില്ലാ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 04:10 am IST
inThiruvananthapuram
അഖില ഭാരതീയ പൂര്‍വസൈനിക് സേവാപരിഷത്ത് ജില്ലാ സമ്മേളനം ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗവും നടനുമായ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. പരിഷത്ത് ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ ആര്‍.വി., സംസ്ഥാന സംഘടനാ സെക്രട്ടറി സേതുമാധവന്‍, എം.ഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീധരന്‍ ഗോപാല്‍, സൈന്യ മാതൃശക്തി ജില്ല പ്രസിഡന്റ് ഷീല ശാരദ സമീപം

അഖില ഭാരതീയ പൂര്‍വസൈനിക് സേവാപരിഷത്ത് ജില്ലാ സമ്മേളനം ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗവും നടനുമായ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. പരിഷത്ത് ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ ആര്‍.വി., സംസ്ഥാന സംഘടനാ സെക്രട്ടറി സേതുമാധവന്‍, എം.ഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീധരന്‍ ഗോപാല്‍, സൈന്യ മാതൃശക്തി ജില്ല പ്രസിഡന്റ് ഷീല ശാരദ സമീപം

തിരുവനന്തപുരം: അഖില ഭാരതീയ പൂര്‍വസൈനിക് സേവാ പരിഷത്ത് ജില്ലാ സമ്മേളനം വഞ്ചിയൂര്‍ സൈനിക് റസ്റ്റ് ഹൗസ് ഹാളില്‍ നടനും ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍ ആര്‍.വി., സംസ്ഥാന ജനറല്‍ മുരളീധരന്‍ ഗോപാല്‍, സംസ്ഥാന സംഘടനാ സെക്രട്ടറി സേതുമാധവന്‍, ഹിന്ദുധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ എം. ഗോപാല്‍, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, കേണല്‍ സുധാകരന്‍ നായര്‍, കേണല്‍ സജ്ജു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തെ ആസ്പദമാക്കി വെങ്ങാനൂര്‍ ഗോപകുമാര്‍ സംസാരിച്ചു. 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത വീരസൈനികരെ പൊന്നാടയണിയിച്ചും ഫലകങ്ങള്‍ നല്‍കിയും ആദരിച്ചു. വിവിധ കായികമത്സരങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്കും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ജില്ലാ സെക്രട്ടറി രാജീവ് ഉണ്ണിത്താന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

 

Tags: TrivandrumAkhil Bharatiya Purvasainik Seva ParishadDistrict Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.