Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിശ്വകര്‍മ്മ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം പുനഃസ്ഥാപിക്കണം: കേരള വിശ്വകര്‍മ്മ സഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 12:16 am IST
inKerala
കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന ഭാരവാഹികള്‍ അഡ്വ: സതീഷ് ടി. പത്മനാഭന്‍ (ആലപ്പുഴ) പ്രസിഡന്റ്, എ.കെ. വിജയനാഥ് (എറണാകുളം) ജനറല്‍ സെക്രട്ടറി, സതീഷ് പുല്ലാട്ടില്‍ (ഇടുക്കി) ഖജാന്‍ജി

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന ഭാരവാഹികള്‍ അഡ്വ: സതീഷ് ടി. പത്മനാഭന്‍ (ആലപ്പുഴ) പ്രസിഡന്റ്, എ.കെ. വിജയനാഥ് (എറണാകുളം) ജനറല്‍ സെക്രട്ടറി, സതീഷ് പുല്ലാട്ടില്‍ (ഇടുക്കി) ഖജാന്‍ജി

ആലപ്പുഴ: വിശ്വകര്‍മ്മ വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ ബിരുദ പഠനത്തിന് അനുവദിച്ചിരുന്ന സംവരണം നിര്‍ത്തലാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് കേരള വിശ്വകര്‍മ്മ സഭ സംസ്ഥാനനേതൃയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സംവരണം അട്ടിമറിക്കുന്നത് ഭരണഘടനാ ലംഘനവും സാമൂഹിക നീതിക്ക് എതിരുമാണ്. സംവരണം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. യോഗം അഡ്വക്കറ്റ് സതീഷ് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

ടി.കെ. ഗോപി അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ. കെ. വിജയനാഥ് റിപ്പോര്‍ട്ടും ഖജാന്‍ജി സതീഷ് പുല്ലാട്ട് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി കെ. രാമദാസന്‍ ആചാരി (രക്ഷാധികാരി), അഡ്വ. സതീഷ് ടി. പത്മനാഭന്‍ (പ്രസിഡന്റ്), കെ. മോഹനന്‍ (വര്‍ക്കിങ് പ്രസിഡന്റ്) (എറണാകുളം), ശശിധരന്‍ ആചാരി, വിജയന്‍ മഞ്ഞപ്ര( വെസ് പ്രസിഡന്റുമാര്‍ ), എ. കെ. വിജയനാഥ് (ജനറല്‍ സെക്രട്ടറി), പ്രവീണ്‍ മുളക്കഴ , ദിനേശ് കാരിക്കല്‍ (സംഘടനാ സെക്രട്ടറിമാര്‍) പി.കെ. ഗോപി, ദിലീപ് എം.ജി. (സെക്രട്ടറിമാര്‍ ), സതീഷ് പുല്ലാട്ട് (ഖജാന്‍ജി ), ഡോ. നിലമ്പൂര്‍ കെ.ആര്‍. സി, ഹരീഷ് വിശ്വകര്‍മ്മ, ബാബു പള്ളിപ്പാട്ട്, മനോഹരന്‍ മഞ്ഞപ്ര, എ.കെ. ശിവന്‍ (കണ്ണൂര്‍), കെ. മോഹനകുമാര്‍, കെ.വി. ഹരിദാസ്, കെ. ഗോപാലകൃഷ്ണന്‍, എന്‍.മോഹനന്‍, വിക്രമകുമാര്‍(പ്രവര്‍ത്തകസമിതി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

Tags: alappuzhaState ConferenceKerala Vishwakarma Sabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.