Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വീണ്ടും പൊന്നെയ്‌ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 05:01 am IST
in News

ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് ഇന്നലെ അഞ്ചു മെഡലുകള്‍. മൂന്നു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും. രണ്ടു സ്വര്‍ണം അമ്പെയ്‌ത്തില്‍ നിന്നും ഒന്ന് സ്‌ക്വാഷില്‍ നിന്നും. ഇതോടെ ഭാരതത്തിന് 21 സ്വര്‍ണവും 32 വെള്ളിയും 33 വെങ്കലവുമടക്കം 86 മെഡലുകളായി.

അമ്പെയ്‌ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീമിനത്തില്‍ ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ ഭാരതത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 230-229 സ്‌കോറിന് മറികടന്നായിരുന്നു ഭാരതത്തിന്റെ കിരീട നേട്ടം.

പുരുഷന്മാരുടെ കോമ്പൗണ്ട് ടീമിനത്തില്‍ അഭിഷേക് വര്‍മ, ഓജസ് പര്‍വീന്‍, പ്രഥമേഷ് സമാധാന്‍ സഖ്യമാണ് ഭാരതത്തിനായി സ്വര്‍ണം കരസ്ഥമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനെതിരേ 235-230 സ്‌കോറിനായിരുന്നു ജയം.

സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പാല്‍ സിങ് സഖ്യവും സ്വര്‍ണമണിഞ്ഞു. ഫൈനലില്‍ മലേഷ്യയെ 2-0നു കീഴടക്കി.
പുരുഷ സിംഗിള്‍സ് സ്‌ക്വാഷില്‍ സൗരവ് ഘോഷാല്‍ വെള്ളിയും വനിതാ ഗുസ്തിയില്‍ അന്തിം പംഗല്‍ വെങ്കലവും ചൂടി.

ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിനായി കോമ്പൗണ്ട് ഇനത്തില്‍ സ്വര്‍ണം നേടിയ വനിത, പുരുഷ ടീം താരങ്ങളായ ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി ഗോപിചന്ദ്, ഓജസ് പര്‍വീന്‍ ഡിയോത്തലെ, പ്രഥമേഷ് സമധാന്‍ ജാവ്കര്‍, അഭിഷേക് വര്‍മ എന്നിവര്‍

Tags: Hangzhou Asian Gamesarchery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ചരിത്രം രചിച്ച് ജ്യോതി സുരേഖ വെന്നം, അമ്പെയ്‌ത്ത് ലോകകപ്പ് ഫൈനലില്‍ വെങ്കല മെഡല്‍

Sports

ഒളിമ്പിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യക്ക് തിരിച്ചടി; ദീപിക കുമാരി പുറത്തായി

Sports

പാരീസ് ഒളിംപിക്‌സ്: അമ്പെയ്‌ത്തിലൂടെ ഭാരതം തുടങ്ങുന്നു

Sports

അമ്പെയ്‌ത്ത്: സ്വര്‍ണത്തിളക്കത്തോടെ ഭജന്‍ കൗര്‍

India

അഭിമാനതാരങ്ങളെ നേരിട്ട് അനുമോദിച്ച് മോദി കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.