Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

ചരിത്രം കുറിച്ച് പ്രണോയ്; നിരാശപ്പെടുത്തി സിന്ധു

Pranoy about history; Sindhu disappointed

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 02:15 am IST
inBadminton

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ സെമിയില്‍ പ്രവേശിച്ചുകൊണ്ട് മലയാളി താരം എച്ച്.എസ്. പ്രണോയ് ഭാരതത്തിനായി ചരിത്ര മെഡലുറപ്പിച്ചു. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ മലേഷ്യന്‍ താരം ലീ സി ജിയയെ തോല്‍പ്പിച്ച് സെമിയിലെത്തിയതോടെയാണ് പ്രണോയ് മെഡലുറപ്പിച്ചത്. സ്‌കോര്‍: 21-16, 21-23, 22-20

78 മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു മലയാളി താരത്തിന്റെ വിജയം. ഇതിന് മുമ്പ് 41 വര്‍ഷം മുമ്പാണ് ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സില്‍ ഭാരതം ബാഡ്മിന്റണ്‍ മെഡല്‍ നേടിയിട്ടുള്ളത്. ദല്‍ഹിയില്‍ നടന്ന 1982 ഏഷ്യന്‍ ഗെയിംസില്‍ സയീദ് മോദി ഭാരതത്തിനായി വെങ്കലമെഡല്‍ നേടിയിരുന്നു.

കടുത്ത പുറം വേദനയുമായാണ് പ്രണോയ് ഇന്നലെ പോരാട്ടത്തിനിറങ്ങിയത്. നേരത്തെ ബാഡ്മിന്റണ്‍ പുരുഷ ടീം ഫൈനലില്‍ പുറംവേദന കാരണം താരം പിന്‍മാറിയിരുന്നു. ശക്തനായ പ്രണോയിയുടെ അഭാവത്തില്‍ ഭാരതം ടീം ഇനത്തിന്റെ ഫൈനലില്‍ 3-2ന് പരാജയപ്പെട്ട് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു മെഡലില്ലാതെ പുറത്താകേണ്ടി വന്ന മത്സരത്തിന് പിന്നാലെയായിരുന്നു പ്രണോയി ക്വാര്‍ട്ടറിനിറങ്ങിയത്. ചൈനയുടെ ബിങ് ജിയാവോ ആണ് സിന്ധുവിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 21-16, 21-12

രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയ പി.വി. സിന്ധു കളിക്കാന്‍ തുടങ്ങയ ശേഷം പങ്കെടുത്ത രണ്ട് ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേട്ടത്തോടെയാണ് ഫിനിഷ് ചെയ്ത്. എന്നാല്‍ ഇക്കുറി താരം തീര്‍ത്തും നിരാശപ്പെടുത്തിക്കൊണ്ടാണ് ഹാങ്‌ചോയില്‍ നിന്നും മടങ്ങാനൊരുങ്ങുന്നത്.

സിന്ധുവിന്റെ തോല്‍വിയുടെ ക്ഷീണം മാറും മുമ്പേയാണ് പ്രണോയ് കളത്തിലിറങ്ങിയത്. മത്സരത്തിനൊടുവില്‍ ആഹ്ലാദവാനായ പ്രണോയ് മെഡലുറപ്പിച്ച സന്തോഷം മൈതാനത്ത് കിടന്ന് നിശബ്ദമായി ആഘോഷിച്ച ശേഷം എണീറ്റു. തന്റെ ടീ ഷര്‍ട്ട് ഊരി ആവേശം പ്രകടിപ്പിച്ചു. സിംഗിള്‍ സെമി പോരിനൊരുങ്ങുന്ന പ്രണോയ് തന്റെ മെഡല്‍ നേട്ടത്തിന് തിളക്കും കൂട്ടുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

 

Tags: Hangzhou Asian Gamesbadmintonpv sindhuH.S Pranoy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Badminton

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.