Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ അവലോകന യാത്ര: സര്‍ക്കാരിന്റെ കഴിവ്‌കേടും കെടുകാര്യസ്ഥതയും മറച്ചുവയ്‌ക്കാനുള്ള പി ആര്‍ വര്‍ക്കെന്ന്‌  എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 10:35 pm IST
in Kerala
കോഴിക്കോട് മാരാര്‍ജി ഭവനില്‍ നടന്ന കര്‍ഷക മോര്‍ച്ച സംസ്ഥാന നേതൃയോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് മാരാര്‍ജി ഭവനില്‍ നടന്ന കര്‍ഷക മോര്‍ച്ച സംസ്ഥാന നേതൃയോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന അവലോകന യാത്ര പ്രഹസനവും ധൂര്‍ത്തുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കോഴിക്കോട് മാരാര്‍ജി ഭവനില്‍ നടന്ന കര്‍ഷക മോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ കഴിവ്‌കേടും കെടുകാര്യസ്ഥതയും മറച്ചുവയ്‌ക്കാനുള്ള പി ആര്‍ വര്‍ക്കിന്റെ ഭാഗമാണ് അവലോകന യാത്ര. തിരുവനന്തപുരത്തിരുന്ന് വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ച് നടത്തേണ്ട അവലോകനം വിനോദ യാത്രയാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് പൊടിച്ചുകളയാന്‍ മാത്രമേ ഇത്തരം യാത്രകള്‍ ഗുണം ചെയ്യൂ. കഴിവുകെട്ട സര്‍ക്കാരെന്ന അപഖ്യാതി ഇല്ലാതാക്കാന്‍ ഈ പ്രഹസനം മതിയാകില്ലെന്നും എം.ടി. രമേശ് പറഞ്ഞു. തട്ടം വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം അനില്‍ കുമാര്‍ നേരം വെളുക്കുംമുമ്പ് നിലപാട് തിരുത്തിയത് സിപി
എമ്മിന്റെ മുസ്ലീം പ്രീണനത്തിന്റെ ഭാഗമാണ്. സമസ്തയും മുസ്ലിം സംഘടനകളും കണ്ണുരുട്ടിയപ്പോള്‍ സിപിഎം നേതൃത്വം ഭയന്നു.

ഗണപതി ഭഗവാനെതിരെ മിത്ത് പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇതുവരെ പരാമര്‍ശം പിന്‍വലിച്ചിട്ടില്ല. ഷംസീറിനെ തിരുത്താന്‍ നേതൃത്വം ഇടപെട്ടതുമില്ല. വിഷയത്തില്‍ എന്‍എസ്എസ് നേതൃത്വം അതിശക്തമായ പ്രതിഷേധം അറിയിച്ചിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി കുലുങ്ങിയില്ല. അനില്‍ കുമാറിനും ഷംസീറിനും സമസ്തയ്‌ക്കും എന്‍എസ്എസിനും സിപിഎമ്മില്‍ രണ്ട് നീതിയാണെന്ന് ജനം തിരിച്ചറിയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: Chief Minister's review tripR workMismanagementincompetenceMT RameshbjpKerala Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.