Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂർ തട്ടിപ്പ്: എം.കെ കണ്ണന്‍ ഇഡിക്ക് മുമ്പാകെ കണക്കുകള്‍ നൽകി, നേരിട്ടെത്താതെ രേഖകളുമായി പ്രതിനിധികളെ ഇഡി ഓഫീസിലേക്കയച്ചു

ഇന്ന് രാവിലെയാണ് കണ്ണന്റെ പ്രതിനിധികൾ ഇഡി ഓഫീസിലെത്തിയത്. ആദായ നികുതി രേഖകൾ, സ്യയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് ഇഡിയുടെ നി‍ർദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 12:39 pm IST
inKerala

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണൻ ഇഡിക്കു മുമ്പാകെ സ്വത്തു വെളിപ്പെടുത്തി. നേരിട്ട് ഹാജരാകാതെ പ്രതിനിധികളാണ് വിവരങ്ങൾ ഇഡിയെ ധരിപ്പിച്ചത്. ഇ.ഡി കൊടുത്ത സമയ പരിധി ഇന്നവസാനിച്ച സാഹചര്യത്തിൽ സ്വത്തു വിവരങ്ങൾ കൈമാറിയത്.

പത്തു വര്‍ഷത്തെ വിവരങ്ങള്‍ ഹാജരാക്കുമെന്ന് എം.കെ. കണ്ണന്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് കണ്ണന്റെ പ്രതിനിധികൾ ഇഡി ഓഫീസിലെത്തിയത്. ആദായ നികുതി രേഖകൾ, സ്യയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് ഇഡിയുടെ നി‍ർദേശം. മുമ്പ് രണ്ട് തവണ എം.കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ കൊണ്ടുവന്നിരുന്നില്ല. തുടര്‍ന്നാണ് ഇഡി നൽകിയ മൂന്നാമത്തെ നോട്ടീസിലാണ് ഇപ്പോള്‍ രേഖകൾ എത്തിച്ചത്. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറിനെതിരായ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുകയാണ്. തൃശ്ശൂര്‍, അയ്യന്തോള്‍ സഹകരണ ബാങ്കുകളിലും വന്‍തോതില്‍ കള്ളപ്പണമെത്തിയതിനു പിന്നില്‍ ആരൊക്കെയെന്ന കാര്യങ്ങളാണ് ഇ ഡി കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ചത്. കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ കൂട്ടാളിയും മറ്റൊരു കൗണ്‍സിലറുമായ മധു അമ്പലപുരത്തെ ഇന്നലെ ചോദ്യം ചെയ്തു. സതീഷ് കുമാറുമായി ചേര്‍ന്ന് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് പണം ചാക്കില്‍ക്കെട്ടി കൊണ്ടുപോയതില്‍ മധുവും പങ്കാളിയായിരുന്നെന്നാണ് കണ്ടെത്തല്‍. രണ്ടു ടേമായി വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറാണ് മധു അമ്പലപുരം. എ.സി. മൊയ്തീനുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്.

സതീഷ്‌കുമാറിന്റെ ഇടപാടുകളില്‍ പങ്കാളിയായ തൃശ്ശൂരിലെ എസ്ടി ജൂവലറി ഉടമ സുനില്‍കുമാറിനെ ഇന്നലെ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. സുനില്‍കുമാര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത് രണ്ടാം തവണയാണ് സുനില്‍കുമാറിനെ വിളിപ്പിക്കുന്നത്.

വായ്‌പത്തട്ടിപ്പു സംബന്ധിച്ച് സതീഷ്‌കുമാറിനെതിരേ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് വായ്‌പ നല്കിയതിന്റെ പേരില്‍ വന്‍തുകകള്‍ തട്ടിയെടുത്തതായാണ് പരാതികള്‍. അയ്യന്തോള്‍ സഹകരണ ബാങ്കില്‍ നിന്ന് ആധാരം പണിയപ്പെടുത്തി വായ്‌പയെടുത്തതിന്റെ പേരില്‍ ഒന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെരിങ്ങണ്ടൂര്‍ സ്വദേശിയായ അശോകന്‍ ഇന്നലെ ഇ ഡിക്ക് പരാതി നല്കി.

അശോകന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കില്‍ 10 ലക്ഷത്തിന്റെ വായ്‌പയുണ്ടായിരുന്നു. ഇത് അടച്ചുതീര്‍ത്ത ശേഷം ആധാരമെടുത്ത് അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പണയപ്പെടുത്തി രൂപയെടുത്തു. അയ്യന്തോള്‍ ബാങ്കിന്റെ പ്രസിഡന്റും സിപിഎം നേതാവുമായ സുധാകരനാണ് ഇതിനു കൂട്ടുനിന്നത്.

തനിക്ക് മൂന്നു ലക്ഷം മാത്രമാണ് കിട്ടിയത്. ഒന്‍പതു ലക്ഷം രൂപ പലിശ പേരില്‍ സതീഷ്‌കുമാറും സുധാകരനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് അശോകന്‍ പരാതിപ്പെട്ടത്. സുധാകരന്‍ പ്രാദേശിക സിപിഎം നേതാവാണ്. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കിലും സമാന രീതിയില്‍ ഒട്ടേറെ പേരെ തട്ടിച്ചെന്ന് പരാതിയുണ്ട്.

Tags: karuvannoor bank fraudenforcement directorateM K Kannan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.