Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

എട്ടു വര്‍ഷംകൊണ്ട് ഇടത് ഭരണത്തില്‍ വളര്‍ന്നത് അഴിമതിയും വര്‍ഗീയ ധ്രുവീകരണങ്ങളും: അനില്‍ ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 03:18 am IST
inKerala
തിരുവനന്തപുരം കണ്ടല സര്‍വീസ് സഹ. ബാങ്കുതട്ടിപ്പില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ബാങ്കിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹ. ബാങ്കുതട്ടിപ്പില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ബാങ്കിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

മാറനല്ലൂര്‍/തിരുവനന്തപുരം: എട്ടു വര്‍ഷം കൊണ്ട് ഇടത് ഭരണത്തില്‍ കേരളത്തില്‍ വളര്‍ന്നത് അഴിമതിയും വര്‍ഗീയ ധ്രുവീകരണങ്ങളും മത്രമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കൊറോണ കാലത്തെ കിറ്റിലും, പിഎസ്സി നിയമനങ്ങളിലും, ഓണക്കിറ്റിലും, പ്രളയഫണ്ടിലും വരെ അഴിമതി നടത്തിയ ഇടതുപക്ഷം ഇപ്പോള്‍ സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ വരെ കൊള്ളയടിച്ചു കൊണ്ടുപോകുന്ന സ്ഥിതിയാണെന്ന് അനില്‍ ആന്റണി പറഞ്ഞു. കണ്ടല സഹ. ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.വി. രാജേഷ് ബാങ്കിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അനില്‍ ആന്റണി.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ബാങ്കുകളിലും സമാന സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. അതുകൊണ്ട് സഹകരണ ബാങ്കുകളിലെ അഴിമതി ചോദ്യം ചെയ്യാന്‍ അവര്‍ക്കും ധൈര്യമില്ല. കേരളം മുഴുവന്‍ അഴിമതി നടത്തിയ ശേഷം അതില്‍ നിന്നു രക്ഷപ്പെടാന്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ് സിപിഎം. കരുവന്നൂരും കണ്ടലയും ഒറ്റപ്പെട്ട സംഭവല്ല, നൂറുകണക്കിന് സഹകരണ ബാങ്കുകള്‍ക്ക് ഉദാഹരണം മാത്രമാണ്.
പിന്‍വാതില്‍ നിയമനവും കൊള്ളയും നടത്തി ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് ഇന്ന് ഇടത് പക്ഷം. സത്യം പറയുന്നവരെ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഇടത് നയം വിലപോകില്ല. നരേന്ദ്ര മോദി നയിക്കുന്ന ഭാരതത്തില്‍, അമിത് ഷാ അഭ്യന്തര മന്ത്രി ആയ ഭാരതത്തില്‍

അഴിമതിക്കാരും തീവ്രവാദികളും ഒരിക്കലും പച്ചപിടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. ശിവന്‍കുട്ടി, വി.ടി. രമ, ബിജെപി തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍, എരുത്താവൂര്‍ ചന്ദ്രന്‍, വെങ്ങാനൂര്‍ സതീഷ്, വി.ജി. ഗിരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉപവാസ സമരത്തിന്റെ സമാപനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

Tags: CorruptionAnil antonykandala co-operative bankcommunal polarizationsbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.