Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നവരാത്രിക്കൊരുങ്ങി പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 10:28 pm IST
inSamskriti

പനച്ചിക്കാട്(കോട്ടയം): പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് 14 ന് തുടക്കമാകും. രാവിലെ 9 ന് നവരാത്രി കലോപാസനക്ക് ആരംഭം. ചലച്ചിത്ര താരം പ്രൊഫ.ബാബു നമ്പൂതിരി ഭദ്രദീപം തെളിക്കും. തുടര്‍ന്ന് 9.10 മുതല്‍ വൈകിട്ട് 3.50 സംഗീതക്കച്ചേരി. നാല് മുതല്‍ രാത്രി 12 വരെ ശാസ്ത്രീയനൃത്തം.

സംഗീത കച്ചേരികള്‍, ജലതരംഗ കച്ചേരി, ശാസ്ത്രീയനൃത്തങ്ങള്‍, ദേശീയ സംഗീത നൃത്തോത്സവത്തില്‍ കലാക്ഷേത്ര സുദര്‍ശനും ശാലുമേനോനും അവതരിപ്പിക്കുന്ന ഭരതനാട്യം. സിക്കില്‍ ഗുരുചരണ്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ശ്രീലക്ഷ്മി ഗോവര്‍ദ്ധന്റെ കുച്ചിപ്പുടി, യു.പി.രാജു, യു. ജയവിഘ്‌നേശ്വര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മാന്‍ഡോലിന്‍ ഡ്യൂയറ്റ്. വൈ.ജി. ശ്രീലത നിക്ഷിതിന്റെ വീണക്കച്ചേരി എന്നിവ നടക്കും.

21 ന് ഉച്ചയ്‌ക്ക് 12 ന് സാരസ്വതം സ്‌കോളര്‍ഷിപ്പും കച്ഛപി പുരസ്‌കാര വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നി ര്‍വഹിക്കും. 6.30 ന് സംഗീത സരസ്വതി പുരസ്‌കാര സമര്‍പ്പണം. കലാമണ്ഡലം പള്ളം മാധവന്‍ സ്മരണാര്‍ത്ഥം പനച്ചിക്കാട് ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്‌കാരം കലാമണ്ഡലം ഹരീഷ് കുമാറിന് നടി ശ്രീലത നമ്പൂതിരി സമര്‍പ്പിക്കും.

ദുര്‍ഗാഷ്ടമി ദിനമായ 22 ന് വൈകിട്ട് 6.30 ന് സരസ്വതീ നടയില്‍ വെള്ളി അങ്കി സമര്‍പ്പണം, ദീപാരാധന, ഗ്രന്ഥമെഴുന്നള്ളിപ്പ്, പൂജവയ്‌പ്പ്. മഹാനവമി ദിനമായ 23 ന് രാവിലെ 7 മുതല്‍ സംഗീത സദസ്സ്. 9.30 മുതല്‍ പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന ദക്ഷിണമൂകാംബിക സംഗീതോത്സവം. വിജയദശമി ദിനമായ 24 ന് പുലര്‍ച്ചെ 4 ന് പൂജയെടുപ്പ്. തുടര്‍ന്ന് വിദ്യാരംഭം ആരംഭിക്കും.

Tags: kottayamPanachikkad TempleDakshina Mookambika Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.