Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേ ഭാരതില്‍ ഇനി സ്ലീപ്പര്‍ കോച്ചുകളും; പുത്തന്‍ സവിശേഷതകളുമായി സര്‍വീസ് ആരംഭിക്കുക അടുത്ത വര്‍ഷം മുതല്‍; ചിത്രങ്ങള്‍ പങ്കുവച്ച് റെയില്‍വേ മന്ത്രി

ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേര്‍ന്നാണ് സ്ലീപ്പര്‍ കോച്ചുകളുടെ പുതിയ ഡിസൈന്‍ നിര്‍മിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 01:02 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് സ്ലീപ്പ് കോച്ചുകള്‍ പുറത്തിറക്കുന്നു. സ്ലീപ്പര്‍ കോച്ചുകളുള്ള ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം ഓടിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേര്‍ന്നാണ് സ്ലീപ്പര്‍ കോച്ചുകളുടെ പുതിയ ഡിസൈന്‍ നിര്‍മിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

സ്ലീപ്പര്‍കോച്ചുകളുടെ മാതൃകയുടെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈശ്‌നവ് സമൂഹമമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലായിരിക്കും.

കാരണം അവ ഒറ്റരാത്രികൊണ്ട് അതിവേഗ ട്രെയിനുകളില്‍ ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കും. തദ്ദേശീയമായ സെമിലൈറ്റ് സ്പീഡ് ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

മറ്റ് ട്രെയിനുകളില്‍ നിലവിലുള്ള സ്ലീപ്പര്‍ കോച്ചുകളേക്കാള്‍ വിശാലമായ ബെര്‍ത്തുകളും തെളിച്ചമുള്ള ഇന്റീരിയറും ട്രെയിനിലുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രെയിനില്‍ വിശാലമായ ടോയ്‌ലറ്റുകളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സ്ലീപ്പര്‍ പതിപ്പിനൊപ്പം വേഗത, സുരക്ഷ, സേവനം എന്നീ മൂന്ന് പ്രധാന മേഖലകളും റെയില്‍വേ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

‘വന്ദേ മെട്രോ’ എന്ന പേരില്‍ പുതിയ തരം വന്ദേ ഭാരത് ട്രെയിനും ഐസിഎഫ് വികസിപ്പിക്കുന്നുണ്ട്. ഹ്രസ്വദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത 12 കോച്ചുകളുള്ള ട്രെയിനാണിത്. അതിനിടെ, റെയില്‍വേ ഒക്‌ടോബര്‍ ഒന്നു മുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി ’14 മിനിറ്റ് ക്ലീന്‍അപ്പ്’ ആശയം അവതരിപ്പിച്ചു. ജപ്പാന്റെ ബുള്ളറ്റ് ട്രെയിന്‍ മാതൃക ഉദാഹരണമാക്കി ഏഴ് മിനിറ്റിനുള്ളില്‍ ട്രെയിനുകള്‍ വൃത്തിയാക്കുകയും ചെയ്തു.

നിരവധി റൂട്ടുകളില്‍ ഇന്ത്യന്‍ റെയില്‍വേ ഒമ്പത് സെമിഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അതിനായി ഐസിഎഫ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Concept train – Vande Bharat (sleeper version)

Coming soon… early 2024 pic.twitter.com/OPuGzB4pAk

— Ashwini Vaishnaw (@AshwiniVaishnaw) October 3, 2023

ഇന്‍ഡോര്‍-ജയ്‌പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, ജയ്‌പൂര്‍-ഉദയ്‌പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, പുരി-റൂര്‍ക്കേല വന്ദേ ഭാരത് എക്‌സ്പ്രസ്, പട്‌ന-ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്, ജയ്‌പൂര്‍- ചണ്ഡീഗഡ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിങ്ങനെ മൊത്തം ഒമ്പത് വന്ദേ ഭാരത് ട്രെയിനുകളില്‍ അഞ്ചെണ്ണത്തിനും താല്‍ക്കാലിക റൂട്ടുകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Tags: indian railwayvande bharat expressAshwini Vaishnav
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.