Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ജന്മഭൂമി പ്രചാരണത്തിന് ആവേശോജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 10:57 am IST
inThiruvananthapuram

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജന്മഭൂമി മെഗാ കാമ്പയിന് ജനങ്ങളില്‍ നിന്ന് ആവേശോജ്ജല പ്രതികരണം. സെന്‍ട്രല്‍ മണ്ഡലത്തിലെ ചാല ഏര്യയില്‍ നടന്ന പ്രചാരണം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കിള്ളിപ്പാലത്തെ പ്രമുഖ ഹോട്ടലായ കുമാര്‍ കഫെ യുടെ മാനേജര്‍ വിജയകുമാറില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചു കൊണ്ടാണ് വി.വി.രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കിള്ളിപ്പാലം കുമാര്‍ കഫെ ഉടമ വിജയകുമാറില്‍ നിന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ജന്മഭൂമി വാര്‍ഷിക വരിസംഖ്യ സ്വീകരിക്കുന്നു.

ജന്മഭൂമി തിരുവനന്തപുരം ചീഫ് സബ് എഡിറ്റര്‍ ആര്‍.പ്രദീപ്, ബിജെപി ജില്ലാ സഹപ്രഭാരി ജി.ഗോപിനാഥ്, കൗണ്‍സിലര്‍മാരായ തിരുമല അനില്‍, കെ.കെ.സുരേഷ്, സംസ്ഥാന സമിതി അംഗങ്ങളായ എസ്.കെ.പി. രമേഷ്, യാഗാ ശ്രീകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജ്‌മോഹന്‍ കലവറവീട്, മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന്‍, മണ്ഡലം സെക്രട്ടറി നടരാജ് കണ്ണന്‍, ജനറല്‍ സെക്രട്ടറി ഉണ്ണി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബിജു മൂലയില്‍, ചാല ഏര്യ പ്രസിഡന്റ് സുന്ദര്‍രാജ, സംസ്ഥാന ഇന്റലക്ച്വല്‍ സെല്‍ കോ-കണവീനര്‍ യുവരാജ് ഗോകുല്‍, എസ് സി മോര്‍ച്ച നാഷണല്‍ കൗണ്‍സില്‍ അംഗം വലിയശാല ബിന്ദു, മണക്കാട് നന്ദകുമാര്‍, ചാല ഏര്യ പ്രസിഡന്റ് സുരേന്ദ്ര രാജ, ദുര്‍ഗ്ഗാദാസ് ശിശുപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്ത കാമ്പയിന്‍ കിള്ളിപ്പാലത്ത് നിന്നാണ് ആരംഭിച്ചത്.

പാളയത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ജന്മഭൂമി വാര്‍ഷിക വരി ചേര്‍ക്കുന്നു

പാറശാലയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ കൃഷ്ണദാസ് ജന്മഭൂമി പ്രചാരണ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ധനുവച്ചപുരത്ത് റിട്ട. ഐ ബി ഉദ്യോഗസ്ഥന്‍ സുരേഷ് ഭാര്യ ഷീല എന്നിവരില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ സ്വീകരിച്ച് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നാറാണി, പാലിയോട് എന്നിവിടങ്ങളില്‍ ജന്മഭൂമി വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം എസ്‌കെപി രമേഷ് ആര്യശാല വര്‍ഷ ഗ്ലാസ് ഏജന്‍സി ഉടമ രാജേഷില്‍ നിന്നും വരിസംഖ്യ സ്വീകരിക്കുന്നു

ഉള്ളൂര്‍ മണ്ഡലത്തിലെ ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡന്റ് കരിക്കകം മണികണ്ഠന്‍, ജനറല്‍ സെക്രട്ടറിമാരായ ശ്യാം കരിക്കകം, അനൂപ്, വൈസ് പ്രസിഡന്റ് പ്രതാപന്‍ കുളത്തൂര്‍, ആറ്റിപ്ര ഏരിയ പ്രസിഡന്റ് അരുണ്‍, ജില്ലാ കമ്മിറ്റി അംഗം സുനിചന്ദ്രന്‍, മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നെയ്യാറ്റിന്‍കരയില്‍ ബിജെപി സംസ്ഥാന സമിതി അംഗം
അതിയന്നൂര്‍ ശ്രീകുമാറില്‍ നിന്നും ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ജന്മഭൂമി വാര്‍ഷികവരിസംഖ്യ സ്വീകരിക്കുന്നു

നെയ്യാറ്റിന്‍കരയില്‍ ബിജെപി സംസ്ഥാന സമിതി അംഗം അതിയന്നൂര്‍ ശ്രീകുമാറില്‍ നിന്നും ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് വാര്‍ഷികവരി സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേഖല ട്രഷറര്‍ എന്‍.പി ഹരി, സംസ്ഥാന സമിതി അംഗം എന്‍.കെ ശശി, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. നടരാജന്‍, മണ്ഡലം പ്രസിഡന്റ് ആര്‍.രാജേഷ്, പ്രഭാരി സമ്പത്ത് എന്നിവര്‍ പങ്കെടുത്തു. തിരുമലയില്‍ നടന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ശിവന്‍കുട്ടി നേതൃത്വം നല്‍കി.

നെടുമങ്ങാട് നടന്ന ജന്മഭൂമി പ്രചാരണപ്രവര്‍ത്തനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്‌കുമാര്‍ നെടുമങ്ങാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കോലിയക്കോട് സി.ഒ.മോഹന്‍കുമാറിനെ ചേര്‍ക്കുന്നു

നെടുമങ്ങാട് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്‌കുമാര്‍ ജന്മഭൂമി പ്രചാരണം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കോലിയക്കോട് സി.ഒ.മോഹന്‍കുമാര്‍, സെക്രട്ടറി എം.തുളസിദാസ്, പഴകുറ്റി കളിപ്പാട്ടത്തില്‍ അഡ്വ.അശോക്കുമാര്‍ എന്നിവരില്‍ നിന്നും വരിസംഖ്യ സ്വീകരിച്ചു. ജില്ലാകമ്മിറ്റി അംഗം പൂവത്തൂര്‍ ജയന്‍, ടൗണ്‍ഏര്യ പ്രസിഡന്റ്‌സുമയ്യ മനോജ്, ജനറല്‍ സെക്രട്ടറി പ്രസാദ്, കരകുളം രാജേഷ്, ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ അഡ്വക്കേറ്റ് എ.കെ.സന്തോഷ്‌കുമാര്‍, നെട്ടിറച്ചിറ ഉദയന്‍, ആര്‍.രജികുമാര്‍, അനീഷ് പുലിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

കിളിമാനൂര്‍ സാജി ആശുപത്രിയിലെ ഡോ.ബിജുവിന്റെ ഭാര്യ റാണിയില്‍ നിന്നും ജന്മഭൂമി വാര്‍ഷിക വരിസംഖ്യ ബിജെപി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ പോങ്ങനാട് ഏറ്റുവാങ്ങുന്നു

കിളിമാനൂര്‍ സാജി ആശുപത്രിയിലെ ഡോ.ബിജുവിന്റെ ഭാര്യ റാണിയില്‍ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി ബിജെപി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ പോങ്ങനാട് ഉദ്ഘാടനം ചെയ്തു.

Tags: JanmabhumiPracharamasam 2023
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Kerala

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം
Kerala

കാലഘട്ടത്തിന്റെ കാവലാള്‍

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.