Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നെറ്റ്ഫ്‌ലിക്‌സിന് പിന്നാലെ ഇനി ഹോട്ട്സ്റ്റാറിലും പാസ്സ്‌വേര്‍ഡ് ഷെയറിങ് നടക്കില്ല; കര്‍ശന നടപടിക്ക് ഒരുങ്ങി ഡിസ്‌നി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 08:45 am IST
inBusiness

ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന് പിന്നാലെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും പാസ്‌വേഡ് പങ്കിട്ട് വിഡിയോ സ്ട്രീമിങ് സേവനം ആസ്വദിക്കുന്ന രീതി അവസാനിപ്പിക്കാന്‍ നീക്കം.

അക്കൗണ്ടുകള്‍ പങ്കിടുന്ന രീതിക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് മെയിലിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കനേഡിയന്‍ സബ്‌സ്‌ക്രൈബര്‍ കരാറിലെ ‘അക്കൗണ്ട് പങ്കിടല്‍’ എന്ന പേരില്‍ പുതിയതായി അപ്‌ഡേറ്റ് ചെയ്ത വിഭാഗത്തില്‍, ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്ന് കമ്പനി പറയുന്നുണ്ട്. നവംബര്‍ ഒന്നാം തീയ്യതി മുതലായിരിക്കും ഈ മാറ്റങ്ങള്‍.

പാസ്സ്‌വേര്‍ഡ് ക്രാക്കിങ് പോളിസിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി നല്‍കിയിട്ടില്ലെങ്കിലും, പാസ്സ്‌വേര്‍ഡ് ഷെയറിങ്ങില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്നാണ് മെയിലിലൂടെ നല്‍കുന്ന സൂചന. ‘നിങ്ങളുടെ അക്കൗണ്ട് പങ്കിടുന്നതിനും ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നിങ്ങളുടെ വീടിന് പുറത്ത് പങ്കിടുന്നതിനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയാണ്,’ ദി വെര്‍ജ് പങ്കിട്ട ഇമെയിലില്‍ ഇങ്ങനെ പറയുന്നു. ‘നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിങ്ങളുടെ വീടിന് പുറത്ത് പങ്കിടാന്‍ പാടില്ല,’ ഡിസ്‌നിയുടെ ഹെല്‍പ്പ് സെന്ററില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുമുണ്ട്.

കനേഡിയന്‍ സബ്‌സ്‌ക്രൈബര്‍ എഗ്രിമെന്റില്‍ ‘അക്കൗണ്ട് ഷെയറിങ്’ എന്ന ഓപ്ഷന്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. പോളിസിയില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ അക്കൗണ്ട് സസ്‌പെന്‍ഡ് അല്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്യും. കാനഡയില്‍ ഈ മാറ്റങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും കമ്പനി പുതിയ പോളിസി ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന.

Tags: Disney+ Hotstarott platform
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

Entertainment

ഒരു ഭർത്താവും 5 ഭാര്യമാരുമായി സുരാജിന്റെ വെബ് സീരീസ്

Entertainment

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചു; മലയാളം ആപ്പായ യെസ്മ ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി

India

അശ്ലീല ഉള്ളടക്കങ്ങളുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും : അനുരാഗ് താക്കൂർ

Entertainment

ഡിസ്നി+ഹോട്ട്സ്റ്റാറിനെ വിഴുങ്ങാൻ ജിയോസിനിമ; ഇരു കമ്പനികളും ലയിക്കുന്നു

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.