Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂരിലേക്ക് പണം: സഹകരണ ബാങ്കുകള്‍ക്ക് എതിര്‍പ്പ്; നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 09:00 am IST
inKerala

തിരുവനന്തപുരം/തൃശൂര്‍: പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച്, മുന്നൂറു കോടിയിലേറെ രൂപയുടെ വായ്‌പാത്തട്ടിപ്പും 100 കോടിയുടെ കള്ളപ്പണ ഇടപാടും കണ്ടെത്തിയ, കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള നീക്കത്തിനെതിരെ സഹകാരികള്‍. കേരള ബാങ്കിലെ കരുതല്‍ ധനം എടുക്കാനുള്ള നീക്കം നബാര്‍ഡും തടഞ്ഞു. സഹകരണ പുനരുദ്ധാരണ ഫണ്ട് വഴി ധനസമാഹരണവും അനിശ്ചിതത്വത്തിലായി. സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും പ്രായോഗികമല്ല.
കരുവന്നൂര്‍ ബാങ്ക് ഹെഡ് ഓഫീസിന്റെ ആധാരം പോലും പണയത്തിലാണ്, ഇത് കേരളബാങ്കില്‍ പണയപ്പെടുത്തി 12 കോടിയാണ് എടുത്തിട്ടുള്ളത്.

സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ പാക്കേജിലേക്ക് കേരള ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് വായ്‌പ എടുക്കല്‍ എളുപ്പമല്ലെന്ന് വ്യക്തമായതോടയാണ് ബദല്‍ നീക്കം. മറ്റ് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും കരുവന്നൂരിലേക്ക് നിക്ഷേപമായി പണം എത്തിക്കാനാണ് സിപിഎം നീക്കം. അറുപത് ശതമാനം സംഘങ്ങളിലും ഇടതുഭരണം ആയതിനാല്‍ എളുപ്പത്തില്‍ നിക്ഷേപം എത്തിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ഇതിന് സഹകരണ മന്ത്രി തന്നെ സഹകരണ ബാങ്ക് ഭാരവാഹികളുമായി ചര്‍ച്ച ആരംഭിച്ചു. എന്നാല്‍ കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂരിലേക്ക് പണം നല്‍കുന്നതില്‍ സഹകരണ ബാങ്ക് ഭാരവാഹികള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. നിക്ഷേപകര്‍ ആശങ്കയിലാകുമെന്നും പണം നഷ്ടമാകുമെന്ന് ഭയന്ന് അവര്‍ കൂട്ടത്തോടെ നിക്ഷേപം

പിന്‍വലിച്ചേക്കുമെന്നുംഭരണസമിതികള്‍ സിപിഎമ്മിനെ അറിയിച്ചു. കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചാല്‍ ബാങ്കുകളുടെ നിലനില്‍പഅപകടത്തിലാകും. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം സമാഹരിക്കാന്‍ നേരത്തെ നടത്തിയ നീക്കം സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ വിസമ്മതിച്ചതോടെ നടപ്പായിരുന്നില്ല.

പ്രാഥമിക സഹകരണ സംഘങ്ങള്‍ ലാഭത്തിന്റെ 15 ശതമാനം കരുതല്‍ ധനമായി നിക്ഷേപിച്ചതില്‍ 1500 കോടി കേരളബാങ്കിലുണ്ട്. ഇതില്‍ നിന്നും 500കോടി പുനരുദ്ധാരണ ഫണ്ടിലേക്ക് മാറ്റി കരുവന്നൂരിന് നല്‍കാനും ശ്രമമുണ്ട്. എന്നാല്‍ അതിന് സഹകരണ സംഘങ്ങളുടെ അനുമതി വേണം. സഹകരണ നിയമങ്ങളില്‍ ഭേദഗതിവേണം. മാത്രമല്ല റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി നബാര്‍ഡ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. കോര്‍ ഫണ്ടിനേക്കാള്‍ മേലെ നഷ്ടമുള്ളതോ തട്ടിപ്പിലൂടെ തകര്‍ന്ന സംഘങ്ങള്‍ക്കോ വായ്‌പ നല്‍കരുതെന്നാണ് ആര്‍ബിഐ മാനദണ്ഡം. ഇത് ചൂണ്ടിക്കാട്ടിയാണ് നബാര്‍ഡ് എതിര്‍പ്പ് അറിയിച്ചത്. കട്ടുമുടിച്ച് പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്‌പാമാര്‍ഗരേഖയ്‌ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് നബാര്‍ഡ് കേരള ബാങ്കിന് കത്തയച്ചിരിക്കുന്നത്. കേരള ബാങ്ക് ഭാരവാഹികള്‍ ഇക്കാര്യം സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചിട്ടുണ്ട്.

Tags: Kerala GovernmentKerala BankKaruvannur Bank Scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.