Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ മേഖലയിലെ ക്രമക്കേട്: സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 11:04 pm IST
in Kerala

തിരുവനന്തപുരം: കരുവന്നൂരിലുള്‍പ്പെടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി
സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് സമാനമായി ഫോറന്‍സിക് ഓഡിറ്റിംഗ് നടത്തണമെന്നും രമേശ് ആവശ്യപ്പെട്ടു.

കേരളം രാജ്യത്തെ ഏകീകൃത സോഫ്റ്റ്‌വെയറിനെ എതിര്‍ക്കുന്നത് തട്ടിപ്പ് നടത്താനാണ്. സംസ്ഥാനം തയ്യാറാക്കുമെന്ന് പറയുന്ന സോഫ്റ്റ്‌വെയറില്‍ ഒരു വര്‍ഷത്തെ ഇടപാട് വിവരം മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ഇത് ക്രമക്കേടുകള്‍ മറച്ചുവയ്‌ക്കാനാണ്. നോട്ടു നിരോധന സമയത്തും അതിനുശേഷവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സഹകരണ ബാങ്കുകളിലൂടെ നടന്നത്. ഇത് മറച്ചുവയ്‌ക്കാനാണ് ശ്രമം. അതിനാല്‍ 2016 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ഇടപാടുകളും പരിശോധനയക്ക് വിധേയമാക്കണം. എങ്ങനെയാണ് കേരളത്തിലെ ചില സഹകരണ ബാങ്കുകളില്‍ മാത്രം കോടികളുടെ നിക്ഷേപമുണ്ടാവുന്നത്. വിദേശത്തുള്ള വന്‍കിടക്കാര്‍ അവരുടെ കള്ളപ്പണം സഹകരണ ബാങ്ക് വഴി വെളുപ്പിക്കുകയാണ്. വാര്‍ഷിക പരിശോധന നടക്കുന്ന മാര്‍ച്ച് അവസാനം പോലും കോടികളുടെ കൊടുക്കല്‍ വാങ്ങലുകളാണ് പല സഹകരണ ബാങ്കുകളിലും നടക്കുന്നത്.

കരുവന്നൂരില്‍ പണം നഷ്ടപെട്ടവരില്‍ അധികവും സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. എന്നിട്ടും പണം നഷ്ടപ്പെട്ടവര്‍ക്കൊപ്പമല്ല, കൊള്ളക്കാര്‍ക്കൊപ്പമാണ് സിപിഎം. സുരേഷ് ഗോപി നാളെ നടത്തുന്ന പദയാത്രയില്‍ പണം നഷ്ടപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ അണിനിരക്കും. അതിന്റെ ഭയപ്പാടിലാണ് സിപിഎം ബിജെപിയെ കുറ്റം പറയുന്നത്. കരുവന്നൂരിലും തൃശൂരിലും മാത്രമല്ല കേരളം മുഴുവന്‍ പ്രക്ഷോഭം നടത്തും. ക്രമക്കേട് നടക്കുന്ന എല്ലാ ബാങ്കിലും അദാലത്ത് നടത്തും.

നേതാക്കന്മാര്‍ നടത്തിയ തട്ടിപ്പ് മറയ്‌ക്കാന്‍ സഹകരണ സംഘങ്ങളെ സര്‍ക്കാര്‍ ബലി നല്‍കുകയാണ്. ഇത് സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘത്തെയും തകര്‍ക്കുന്നു.
കേരള ബാങ്ക് കരുവന്നൂരിന് പണം നല്‍കുന്നത് ചട്ടം പാലിച്ചല്ലെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് കരുവന്നൂരിന്റെ ഈ അവസ്ഥക്ക് കാരണം. കരുവന്നൂരില്‍ ഇഡിയെ കൊണ്ടുവന്നത് ബിജെപിയല്ല, പണം നഷ്ടപ്പെട്ട സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. രമേശ് പറഞ്ഞു.

കെ. മുരളീധരന് അസൂയ, സ്വയം ചികിത്സിക്കണം: എം.ടി. രമേശ്

തിരുവനന്തപുരം: രണ്ടാമത്തെ വന്ദേഭാരതിന്റെ ആദ്യ യാത്രയെക്കുറിച്ച് കെ. മുരളീധരന്‍ കുറ്റം പറയുന്നത് അസൂയ കൊണ്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. രണ്ടാം വന്ദേഭാരത് യാത്രയെ കുറിച്ചുള്ള കെ.മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേഭാരത് ഏതെല്ലാം സ്റ്റേഷനില്‍ എത്രസമയം നിര്‍ത്തുമെന്ന് മുന്നേ തീരുമാനിച്ചതാണ്. വി. മുരളീധരന് നാട്ടുകാരും പ്രവര്‍ത്തകരും മാലയിട്ടതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനാണ് ലീഗ് പ്രവര്‍ത്തകര്‍ മാലയിട്ടത്. അതുപോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് മാലയിടീക്കാന്‍ കെ. മുരളീധരന് കോണ്‍ഗ്രസില്‍ ആരും ഇല്ലാത്തതു കൊണ്ടാകാം. അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല, അസൂയയ്‌ക്കും കുശുമ്പിനും മരുന്നില്ല, അതിന് സ്വയം ചികിത്സ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: bjpCBIcooperation sectorKaruvannur Bank Scamr
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ നിങ്ങൾ എല്ലാ അർത്ഥത്തിലും പരാജയമാണ് , പഠിത്തത്തിലും ജോലിയിലും നേതാവെന്ന നിലയിലും തോറ്റു, ഇനി വിദ്യാത്ഥികളുടെ ഭാവി കൂടി കളയരുത് “

India

തൃണമൂലിന് പിന്നാലെ താക്കറേ വിഭാഗവും തകർച്ചയിലേയ്‌ക്ക് : യുപിയിൽ സമാജ് വാദി പാർട്ടിയിലും വിള്ളൽ ; ബിജെപിയിൽ ചേരാൻ നേതാക്കൾ ; അമിത് ഷായ്‌ക്ക് കത്ത്

Kerala

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കും; പച്ചവൽക്കരിക്കാനും ചുവപ്പുവൽക്കാരിക്കാനും അനുവദിക്കില്ല: കെ.സുരേന്ദ്രൻ

Kerala

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്നതല്ല; പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ ഒരടി പിന്നോട്ടില്ല: ഷോൺ ജോർജ്

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ

ഞാവല്‍ പഴത്തോടുള്ള പ്രിയം മലയാളികള്‍ മറന്നിട്ടില്ല… വഴിയോരത്തെ ‘വയലറ്റ് വസന്തം’

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

മോഹൻലാൽ – തരുൺ മൂർത്തി ചിത്രം അതി മനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ “പട്ടാമ്പൂച്ചി” ഗാനം പ്രോമോ വീഡിയോ പുറത്ത്

400 കോടി ആഗോള ഗ്രോസ്സുമായി കുതിപ്പ് തുടർന്ന് ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.