Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനരഹിതം

പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഓപ്പറേറ്ററെ ഇതുവരെ നിയമിച്ചിട്ടുമില്ല. നൂറുകണക്കിന് രോഗികളാണ് ഇവിടെ അനുദിനം വന്നുപോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 05:34 pm IST
inKottayam
ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനരഹിതമായ ഓക്‌സിജന്‍ പ്ലാന്റ്.

ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനരഹിതമായ ഓക്‌സിജന്‍ പ്ലാന്റ്.

ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഓപ്പറേറ്ററെ ഇതുവരെ നിയമിച്ചിട്ടുമില്ല. നൂറുകണക്കിന് രോഗികളാണ് ഇവിടെ അനുദിനം വന്നുപോകുന്നത്.

അവര്‍ക്കെല്ലാം ആശ്വാസം പകരുന്നതായിരുന്നു ഓക്‌സിജന്‍ പ്ലാന്റ്. ഇതിന്റെ മുഴുവന്‍ ഫണ്ടും കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് നല്കിയത്. ഓപ്പറേറ്ററെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ ഓപ്പറേറ്ററെ നിയമിക്കാതെ ഡ്യൂട്ടിയിലുള്ള ഏതെങ്കിലും സ്റ്റാഫിനെ വെച്ചാണ് ഓക്‌സിജന്‍ പ്ലാന്റ് ആദ്യമൊക്കെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാത്ത അവസ്ഥയാണ്.

മാസങ്ങള്‍ക്കു മുന്‍പ് രാജ്യസഭാംഗം ഡോ. രാധാ മോഹന്‍ദാസ് അഗര്‍വാള്‍ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച വേളയില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തകയും പോരായ്‌മകള്‍ ആശുപത്രി അധികൃതരോട് എത്രയും വേഗം പരിഹരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

അന്നും ഓപ്പറേറ്ററെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അത് അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംപിക്ക് അധികൃതര്‍ ഉറപ്പു നല്കിയതുമാണ്. ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും കുറവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ആംബുലന്‍സ് ഉള്‍പ്പെടെ പരാദീനതകളുടെ നടുവിലാണ് ചങ്ങനാശേരി ജനറല്‍ ആശുപത്രി. ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടന വേളയിലും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് പ്ലാന്റ് നിര്‍മിച്ചതെന്ന് പറയാന്‍ അധികാരികള്‍ വിമൂഖത കാണിച്ചിരുന്നു.

ഓക്‌സിജന്‍ പ്ലാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണം: ബിജെപി

ചങ്ങനാശേരി: കേന്ദ്ര ഫണ്ടുപയോഗിച്ച് നിര്‍മിച്ച ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എം. ബി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

നൂറു കണക്കിന് രോഗികളെത്തുന്ന ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാത്തത് ആരോഗ്യ വകുപ്പിന്റെയും, എംഎല്‍എയുടെയും അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത് അധ്യക്ഷനായി.

മധ്യമേഖല ഉപാധ്യക്ഷന്‍ എന്‍.പി. കൃഷ്ണകുമാര്‍, കെ.ജി. രാജ്മോഹന്‍, സുരേന്ദ്രനാഥ് ഐക്കര, വിഷ്ണുദാസ് പി.ആര്‍, പി.പി. ധീര സിംഹന്‍, കെ.കെ. സുനില്‍, കണ്ണന്‍ പായിപ്പാട്, മനോജ് മണി, ഏരിയ പ്രസിഡന്റുമാരായ സുദര്‍ശനന്‍ പിള്ള, അനില്‍ബാബു, രഞ്ജിത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം എം. ബി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

Tags: kottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.