Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Hollywood

ഹാരി പോട്ടര്‍ ചിത്രങ്ങളില്‍ ‘ആല്‍ബസ് ഡംബിള്‍ഡോര്‍’ എന്ന കഥാപാത്രം അവതരിപ്പിച്ച പ്രശസ്ത നടന്‍ മൈക്കല്‍ ഗാംബണ്‍ അന്തരിച്ചു

82ാം വയസ്സിലായിരുന്നു അന്ത്യം. നിമോണിയയെ തുടര്‍ന്നാണ് മരണമെന്നാണ് പ്രദാമിക റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 06:41 pm IST
in Hollywood

ഹാരി പോട്ടര്‍ ചിത്രങ്ങളില്‍ ‘ആല്‍ബസ് ഡംബിള്‍ഡോര്‍’ എന്ന കഥാപാത്രത്തിലൂടെ ലോക ശ്രദ്ധനേടിയ പ്രശസ്ത ഐറിഷ് നടന്‍ മൈക്കല്‍ ഗാംബണ്‍ അന്തരിച്ചു. 82ാം വയസ്സിലായിരുന്നു അന്ത്യം. നിമോണിയയെ തുടര്‍ന്നാണ് മരണമെന്നാണ് പ്രദാമിക റിപ്പോര്‍ട്ട്.

ജെ.കെ. റൗലിങ്ങിന്റെ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട എട്ടു ഹാരി പോട്ടര്‍ ചിത്രങ്ങളില്‍ ആറിലും ഹോഗ്‌വാര്‍ട്‌സ് ഹെഡ്മാസ്റ്റര്‍ ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥപാത്രത്തെ അനഷ്വരമാക്കി നടനായിരുന്നു ഗാംബണ്‍. വളരെ ദുഖത്തോടെയാണ് മൈക്കല്‍ ഗാംബന്റെ നഷ്ടം ഞങ്ങള്‍ അറിയിക്കുന്നതെന്ന് ബന്ധുകള്‍ അറിയിച്ചു.

മകന്‍ ഫെര്‍ഗസിനുമൊപ്പമായിരുന്നു മൈക്കല്‍ ഗാംബണും ഭാര്യ ആനിയും തമാസിച്ചിരുന്നത്. അസുഖങ്ങളെ തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തിനു ശേഷമാണ് അദേഹം അരങ്ങ് വിടുന്നത്. ആഴത്തിലുള്ള ശബ്ദവും മികച്ച സംഭാഷണ രീതിയുമായിരുന്നു അദേഹത്തിന്റെ പ്രത്യേകത. 2002ല്‍ റിച്ചാര്‍ഡ് ഹാരിസിന്റെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം ഡംബിള്‍ഡോറായി തിരഞ്ഞെടുക്കപ്പെട്ടത്.

Tags: Hollywood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

ഓസ്‌കാര്‍ 2026 : മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി , ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മികച്ച ചിത്രം

Entertainment

നടിമാര്‍ക്ക് അഭിസാരികകള്‍ക്കു കിട്ടുന്ന പരിഗണന, ആര്‍ക്കു വേണമെങ്കിലും നടിയാവാമെന്നാണ് അവരുടെ വിചാരം

Entertainment

ജാക്കി ചാന്‍ അന്തരിച്ചു? ഞെട്ടി ആരാധകര്‍, വീണ്ടും വ്യാജ വാര്‍ത്ത

News

വീണ്ടും പേടിപ്പിക്കാൻ ‘അനക്കോണ്ട’ വരുന്നു; പുതിയ പതിപ്പ് നിർമ്മാണത്തിൽ

US

ഹോളിവുഡ് നിശാക്ലബ്ബിന് പുറത്തെ ജനക്കൂട്ടത്തിലേക്ക് യുവാവ് കാര്‍ ഇടിച്ചുകയറ്റി , 30 പേര്‍ക്ക് പരിക്കേറ്റു, ഏഴ് പേരുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.