Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാതാ അമൃതാനന്ദമയി ദേവി സമൂഹത്തിന് നല്കുന്നത് ദിവ്യ സ്‌നേഹത്തിന്റെ ഉദാത്ത സന്ദേശം: സിറിയക് തോമസ്

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 28, 2023, 04:22 pm IST
inKottayam
മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായ വിശ്വശാന്തി പ്രാര്‍ത്ഥനായജ്ഞം എംജി സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായ വിശ്വശാന്തി പ്രാര്‍ത്ഥനായജ്ഞം എംജി സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

പാലാ: മാതാ അമൃതാനന്ദമയി ദേവി സമൂഹത്തിന് പകര്‍ന്ന് നല്കുന്നത് ദിവൃ സ്‌നേഹത്തിന്റെ ഉദാത്ത സന്ദേശമാണെന്ന് എംജി സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. സിറിയക് തോമസ്. ഇടമറ്റം അമൃതാനന്ദമയി മഠത്തില്‍ 70-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വിശ്വശാന്തി പ്രാര്‍ത്ഥന യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമൃതാനന്ദമയി ദേവിയുടെ പേര് പോലെ തന്നെ സമൂഹത്തിന് അമൃതം പകരുന്ന ദിവ്യമാതാവാണെന്നും അദ്ദേഹം പറഞ്ഞു. മഠാധിപധി ബ്രഹ്മചാരി യതിശ്വരാമൃത ചൈതന്യ അധ്യക്ഷയായി. അഡ്വ.രാജേഷ് പല്ലാട്ട്, പ്രൊഫ. സുകുമാരന്‍, ബിജു കൊല്ലപ്പിള്ളി, സോജാ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അംബികാ വിദ്യാഭവനിലെ കുട്ടികളടക്കം 70 കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. 70 വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം, സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയരായ 70 അമ്മമാരെ ആദരിക്കല്‍ എന്നിവയും നടന്നു. രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച പ്രാര്‍ത്ഥനായജ്ഞത്തില്‍ ലളിതാ സഹസ്രനാമാര്‍ച്ചന, ഗുരുപാദുക പുജ, 70 ദീപം തെളിയിച്ചു കൊണ്ട് ലോകശാന്തിക്കായുള്ള പ്രാര്‍ത്ഥന തുടങ്ങിയവയും ഉണ്ടായിരുന്നു.

ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ 70 വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ സെമിനാര്‍, 70 വീടുകളില്‍ വിശ്വശാന്തി ലളിത സഹസ്രനാമാര്‍ച്ചന തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്ന് ബ്രഹ്മചാരി യതീശ്വരാമൃത ചൈതന്യ അറിയിച്ചു. സുജാത രാമപുരം, ജയശ്രീ വിനോദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Tags: BirthdayMatha amrithanandamayiDrCyriac Thomas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അറിവിന്റെ തിരുവുടല്‍

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.