Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്‍റര്‍നെറ്റ് ലോകം മാറ്റി മറിച്ച ഗൂഗിളിന് 25 വയസ്സ്

സെര്‍ച്ച് എഞ്ചിന്‍ എന്ന കരുത്തുറ്റ ഉല്‍പന്നത്തിലൂടെ ഇന്‍റര്‍നെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച ടെക് ഭീമന്‍ കമ്പനി ഗൂഗിളിന് 25 വയസ്സ് തികയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 04:32 pm IST
inBusiness
1998ല്‍ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളായ ലാളി പേജും സെര്‍ഗി ബ്രിനും.
ഇവരാണ് ഗൂഗിള്‍ സ്ഥാപിച്ചത്.

1998ല്‍ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളായ ലാളി പേജും സെര്‍ഗി ബ്രിനും. ഇവരാണ് ഗൂഗിള്‍ സ്ഥാപിച്ചത്.

മുംബൈ: സെര്‍ച്ച് എഞ്ചിന്‍ എന്ന കരുത്തുറ്റ ഉല്‍പന്നത്തിലൂടെ ഇന്‍റര്‍നെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച ടെക് ഭീമന്‍ കമ്പനി ഗൂഗിളിന് 25 വയസ്സ് തികയുന്നു.

1998ലാണ് ഗൂഗിള്‍ സ്ഥാപിക്കപ്പെടുന്നത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് പഠനത്തില്‍ മുഴുകുന് നരണ്ട് വിദ്യാര്‍ത്ഥികളായ ലാളി പേജും സെര്‍ഗി ബ്രിനും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇന്റെര്‍നെറ്റില്‍ എളുപ്പത്തില്‍ തിരഞ്ഞ് വേണ്ട വിവരങ്ങള്‍ ശേഖരിക്കാനാവുന്ന അല്‍ഗൊരിതം കണ്ടെത്തിയതാണ് ഗൂഗിളിന്റെ വിജയം.

1998ല്‍ ആനഡി ബെക്ടൊള്‍ഷീം എന്ന സണ്‍ മൈക്രോസിസ്റ്റത്തിന്റെ സഹസ്ഥാപകന്‍ നല്‍കിയ ഒരു ലക്ഷം ഡോളര്‍ കൊണ്ടാണ് ഗൂഗിള‍് സ്ഥാപിച്ചത്. 38300 കോടി ഡോളറാണ് ഇന്ന് ഗൂഗില്‍ എന്ന കമ്പനിയുടെ ആസ്തി. തുടക്കത്തില്‍ സ്റ്റാന്‍ ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ലാറി പേജും സെര്‍ഗി ബ്രിനും താമസിക്കുന്ന ഡോര്‍മിറ്ററി റൂമായിരുന്നു ഗൂഗിളിന്റെ ആസ്ഥാനം. പിന്നീട് അത് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ വാടകയെക്കടുത്ത ഒരു കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമായി ഓഫീസ്.

25 വര്‍ഷമായി മറ്റൊരു കമ്പനിയ്‌ക്കും വിട്ടുകൊടുക്കാതെ ഇന്‍റര്‍നെറ്റ് സെര്‍ച്ച് ബിസിനസ് രംഗത്ത് ഗൂഗിള്‍ ആധിപത്യം പുലര്‍ത്തി. ആദ്യകാലത്തെ യാഹുവിനെ തറപറ്റിച്ചു. പിന്നീട് മൈക്രോസോഫ്റ്റ് കൊണ്ടുവന്ന ബിങ്ങിനും ഗൂഗിളിനെ തോല്‍പിക്കാനായില്ല. അതുപോലെ ബ്രൗസിങ്ങ് ചെയ്യുന്നതിനുള്ള ബ്രൗസറായി അരങ്ങു വാണിരുന്ന മൈക്രോസോഫ്റ്റിന്റെ ഇന്‍റര്‍നെറ്റ് എക്സ്പ്ലോററിനെ തൂത്തെറിഞ്ഞ് ഗൂഗിള്‍ ക്രോം രാജാവായി. ഇനിയിപ്പോള്‍ മൈക്രോസോഫ്റ്റിന്റെ കുത്തകയായ ഓപ്പറേറ്റിംഗ് സിസ്റ്റവും ഗൂഗിളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്.

ഇപ്പോള്‍ ഗൂഗിള്‍ എന്നാല്‍ സെര്‍ച്ച് എഞ്ചിന്‍ മാത്രമല്ല. യൂട്യൂബ്, ആന്‍ഡ്രോയ്ഡ്, ജി മെയില്‍, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ പേ തുടങ്ങി ഗൂഗിള്‍ പരിചയപ്പെടുത്തിയ നിരവധി ഉല്‍പന്നങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ളവരുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ പ്രധാനഭാഗമാണ്. ആഡ് വേര്‍ഡ്സ് കണ്ടെത്തിയതോടെ ഇന്ന് ഓണ്‍ലൈന്‍ പരസ്യരംഗത്തും ഗൂഗിള്‍ പ്രധാനനാമമാണ്.

2008ലാണ് ഗൂഗിള്‍ സ്വന്തം ആന്‍ഡ്രോയ് ഡ് ഫോണ്‍ ഇറക്കിയത്. ഇതോടെ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളായി ലോകത്തിന്റെ നട്ടെല്ല്. നോക്കിയ എന്ന ഭീമന്‍ മൊബൈല്‍ കമ്പനി തന്നെ തെറിച്ചുപോയത് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന്റെ വരവോടെയാണ്. ഇന്ന് ഗൂഗിളിന്റെ പ്രധാനമാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ ആണ്.

25 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ പ്രത്യേകമായ ഡൂഡിലും പുറത്തിറക്കി.

Tags: Sunder PitchaiyoutubeGoogleGoogle PayGoogle search engineLarry pageSergey BrinAlphabet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

Entertainment

നന്മയോണം” റിലീസായി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.