Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി, സിഫ്റ്റ് കൗറിന് ലോക റെക്കാഡ്‌

ഏഷ്യന്‍ ഗെയിംസിലെ ഐഎല്‍സിഎ-7 ഇനത്തില്‍ വെങ്കലം നേടിയാണ് വിഷ്ണു ശരവണന്‍ മറ്റൊരു മെഡല്‍ നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 02:26 pm IST
in Sports

ഹാങ്ഷു : ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3-പി വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംര സ്വര്‍ണം നേടി. ലോക റെക്കാര്‍ഡോടെയാണ് സ്വര്‍ണം.
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ മനു ഭാക്കര്‍, റിഥം സാങ്വാന്‍, ഇഷ സിംഗ് എന്നിവരടങ്ങിയ ഇന്ത്യന്‍ ടീമും സ്വര്‍ണം നേടി. ഇതോടെ രാജ്യത്തിന്റെ ആകെ മെഡല്‍ നേട്ടം 21 ആയി. 5 സ്വര്‍ണവും 6 വെള്ളിയും 10 വെങ്കലവുമാണ് നിലവില്‍ ഇന്ത്യക്കുളളത്. അതേസമയം, വനിതകളുടെ വ്യക്തിഗത 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ചൈനയുടെ റൂയി ലിയുവിന് പിന്നിലായി ഇഷാ സിംഗ് വെള്ളി നേടി.

ഏഷ്യന്‍ ഗെയിംസിലെ ഐഎല്‍സിഎ-7 ഇനത്തില്‍ വെങ്കലം നേടിയാണ് വിഷ്ണു ശരവണന്‍ മറ്റൊരു മെഡല്‍ നേടിയത്. നേരത്തെ നടന്ന 50 മീറ്റര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ താരങ്ങളായ സിഫ്റ്റ് സമ്ര കൗര്‍, ആഷി ചൗക്സി എന്നിവര്‍ ചേര്‍ന്ന് വെളളി നേടി. 50 മീറ്റര്‍ റൈഫിള്‍സ് വ്യക്തിഗത ഇനത്തില്‍ ആഷി ചൗക്സി വെങ്കലവും മണിനി കൗശിക് വെള്ളിയും നേടി. പൂള്‍ എ മത്സരത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം സിംഗപ്പൂരിനെ 14-0ന് തോല്‍പിച്ചു.

ടെന്നീസില്‍ സുമിത് നാഗല്‍, അങ്കിത റെയ്ന എന്നിവരും പുരുഷ ഡബിള്‍സ് ജോഡി രാംകുമാര രാമനാഥന്‍, സാകേത് മൈനേനിയും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായി ഇന്നിറങ്ങും. വനിതാ ബോക്സിംഗില്‍ നിഖത് സറീന്‍ 2022ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ കൊറിയയുടെ ചോറോങ് ബക്കിനെ നേരിടും. സ്‌ക്വാഷ്, ബ്രിഡ്ജ്, ബാസ്‌ക്കറ്റ് ബോള്‍, സെക്ലിംഗ്, ഹാന്‍ഡ്ബോള്‍, ഫെന്‍സിങ്, ടേബിള്‍ ടെന്നീസ് എന്നിവയാണ് ഇന്ത്യ ഇന്ന് കളിക്കുന്ന മറ്റ് ഇനങ്ങള്‍.

 

Tags: indiawomengoldAsian Gamesshooring
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

News

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.