Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എതിരാളികളില്ലാതെ ചൈന; ഭാരതം ആറാമത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 01:06 am IST
inSports
എക്വാസ്‌ട്രെിയന്‍ മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയ ഭാരതത്തിന്റെ ദിവ്യകൃതി സിങ്, സുദീപ്തി ഹലേജ, അനുഷ് അഗല്‍വല്ല, ഹൃദയ് ഛേദ എന്നിവര്‍

എക്വാസ്‌ട്രെിയന്‍ മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയ ഭാരതത്തിന്റെ ദിവ്യകൃതി സിങ്, സുദീപ്തി ഹലേജ, അനുഷ് അഗല്‍വല്ല, ഹൃദയ് ഛേദ എന്നിവര്‍

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് മൂന്ന് ദിനം പിന്നിട്ടപ്പോള്‍ മെഡല്‍ വേട്ടയില്‍ എതിരാളികളെ ബഹുദൂരം പിന്തള്ളി ചൈന കുതിക്കുന്നു.

മൂന്ന് ദിനങ്ങളിലായി 100 സ്വര്‍ണം നിര്‍ണയിക്കപ്പെട്ടപ്പോള്‍ 53 സ്വര്‍ണമാണ് ചൈനീസ് താരങ്ങള്‍ വാരിക്കൂട്ടിയത്. ഒപ്പം 28 വെള്ളിയും 13 വെങ്കലവുമടക്കം 94 മെഡലുകളാണ് അവര്‍ക്കുള്ളത്. 14 സ്വര്‍ണവും 16 വെള്ളിയും 19 വെങ്കലവുമടക്കം 49 മെഡലുകളുമായി ദക്ഷിണ കൊറിയയാണ് രണ്ടാമത്. എട്ട് സ്വര്‍ണവും 20 വെള്ളിയും 18 വെങ്കലവുമടക്കം 46 മെഡലുകളുമായി ജപ്പാന്‍ മൂന്നാമതാണ്. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും 7 വെങ്കലവുമടക്കം 14 മെഡലുകളുമായി ഭാരതം ആറാമതാണ്.

നാലാം ദിനമായ ഇന്ന് 47 സ്വര്‍ണം തീരുമാനിക്കപ്പെടും. നീന്തലില്‍ ഏഴ്, സൈക്ഌങ്ങില്‍ മൂന്ന്, ഫെന്‍സിങ്ങില്‍ രണ്ട്, ജിംനാസ്റ്റിക്‌സില്‍ ഒന്ന്, ജൂഡോയില്‍ ഒന്ന്, ചെസ്സില്‍ രണ്ട്, ഇ സ്‌പോര്‍ട്‌സില്‍ ഒന്ന്, റോഌ സ്‌പോര്‍ട്‌സ് സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ രണ്ട്, സെയ്‌ലിങ്ങില്‍ 14, ഷൂട്ടിങ്ങില്‍ എട്ട്, തായ്‌ക്വാണ്‍ടോയില്‍ മൂന്ന്, ബീച്ച് വോളിയില്‍ ഒന്ന്്, വുഷുവില്‍ രണ്ട് എന്നിങ്ങനെയണ് ഇന്ന് നിര്‍ണയിക്കപ്പെടുന്ന സ്വര്‍ണമെഡലുകള്‍.

ബോക്‌സിങ്ങില്‍നരേന്ദര്‍ ക്വാര്‍ട്ടറില്‍

92 കി.ഗ്രാമിന് മുകളിലുള്ളവരുടെ ബോക്‌സിങ്ങില്‍ ഭാരതത്തിന്റെ നരേന്ദര്‍ ബര്‍വാല്‍ ക്വാര്‍ട്ടറിലെത്തി. കസാക്കിസ്ഥാന്റെ എല്‍ചോരോ ഉലി ഉമാറ്റ്‌ബെക്കിനെ നോക്കൗട്ട് ചെയ്താണ് നരേന്ദറിന്റെ കുതിപ്പ്.

ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയോടെ ഭാരത വനിതകള്‍ ഇന്ന് ഫൈനലിനിറങ്ങും. 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇഷ സിങ്, മനു ഭക്കര്‍, റിതം സങ്‌വാന്‍ എന്നിവരടങ്ങിയ ടീം 876 പോയിന്റുമായി ഒന്നാമതായി ഫൈനലിലേക്ക് യോഗ്യത നേടി. വ്യക്തിഗത വിഭാഗത്തിലും മനു ഭക്കര്‍ ഒന്നാമതായി യോഗ്യത നേടിയിട്ടുണ്ട്. ഇഷ സിങ് രണ്ടാമതായും.

പുരുഷ സിംഗിള്‍സ് ടെന്നീസില്‍ സുമിത് നാഗല്‍ ക്വാര്‍ട്ടറിലെത്തി. കസാക്കിസ്ഥാന്റെ ഷുകയേവിനെ 7-6 (11-9), 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭാരത താരത്തിന്റെ കുതിപ്പ്. ചൈനയുടെ ഷാങ് ഷിഷെന്‍ ആണ് ക്വാര്‍ട്ടറില്‍ എതിരാളി. വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്‌നയും അവസാന എട്ടില്‍ പ്രവേശിച്ചു. ഹോങ്കോങ്ങിന്റെ ആദിത്യ കരുണരത്‌നയെ 6-1, 6-2 എന്ന നേരിട്ടുള്ള സ്‌കോറിന് പരാജയപ്പെടുത്തിയാണ് അങ്കിത ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അതേസമയം മറ്റ് സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥനും റുതുജ ബോസ്‌ലെയും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.

മിക്‌സഡ് ഡബിള്‍സില്‍ യുകി ഭാംബ്രി-അങ്കിത റെയ്‌ന സഖ്യം മൂന്നാം റൗണ്ടിലെത്തി. പാക്കിസ്ഥാന്റെ സാറാ മെഹ്ബൂബ് ഖാന്‍-അഖീല്‍ ഖാന്‍ സഖ്യത്തെ 6-0, 6-0 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.

Tags: indiachinaHangzhou Asian GamesMedal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.