Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോസ്ഗര്‍ മേള: 21ാം നൂറ്റാണ്ടിലെ പുതിയ ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം; 51,000 അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഏറ്റവും പുതിയ റോസ്ഗര്‍ മേളയിലെ നിയമനങ്ങളില്‍ ഗണ്യമായ എണ്ണം സ്ത്രീകളാണെന്ന വസ്തുത അദേഹം എടുത്തു കാണിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 01:42 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തുടനീളമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്ന ചരിത്രപരമായ തീരുമാനമാണ് വനിതാ സംവരണ ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിശേഷിപ്പിച്ചു.

ഏറ്റവും പുതിയ റോസ്ഗര്‍ മേളയിലെ നിയമനങ്ങളില്‍ ഗണ്യമായ എണ്ണം സ്ത്രീകളാണെന്ന വസ്തുത അദേഹം എടുത്തു കാണിച്ചു. ഒമ്പതാം ഘട്ട റോസ്ഗര്‍ മേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സ്ത്രീകള്‍ ബഹിരാകാശം മുതല്‍ സ്‌പോര്‍ട്‌സ് വരെ മികവ് പുലര്‍ത്തുന്നു. നമ്മുടെ പെണ്‍മക്കള്‍ ഈ രാജ്യത്ത് മാറ്റത്തിനായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഇന്ന് 51,000 അപ്പോയിന്റ്‌മെന്റ് ലെറ്ററുകളാണ് വിതരണം ചെയ്തത്. പുതിയ നിയമിതരോട് പുതിയ ആശയങ്ങളില്‍ പ്രവര്‍ത്തിക്കാനും സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും ആവശ്യപ്പെടുകയും ചെയ്തു.

ഒരു മിഷന്‍ മോഡില്‍ അനുവദിച്ച തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തി പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള റിക്രൂട്ട്‌മെന്റ് പരിപാടിയാണ് റോസ്ഗര്‍ മേള. നമ്മുടെ രാജ്യം ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വനിതാ സംവരണ ബില്‍ ഇരുസഭകളിലൂടെയും അമ്പരപ്പിക്കുന്ന വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു. ദശാബ്ദങ്ങള്‍ക്കുമുമ്പ് ഉന്നയിച്ചിരുന്ന ഈ ആവശ്യം ഇന്ന് നടപ്പായിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

വരുന്ന കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. നാം ചന്ദ്രനില്‍ പതാക ഉയര്‍ത്തി. 21ാം നൂറ്റാണ്ടിലെ പുതിയ ആശയങ്ങള്‍ക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കണം. പുതിയ ഇന്ത്യയില്‍ നിന്നും ഈ സര്‍ക്കാരില്‍ നിന്നുമുള്ള പ്രതീക്ഷകള്‍ വളരെ വലുതാണെന്നും അദേഹം പറഞ്ഞു.

സര്‍ക്കാരിലെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. നേരത്തെ, റെയില്‍വേ ടിക്കറ്റുകള്‍ വാങ്ങാന്‍ ആളുകള്‍ ക്യൂവില്‍ നിന്നിരുന്നു, ഇന്ന് ഓണ്‍ലൈനായി ബുക്കിംഗ് നടത്താം. ആധാര്‍ കാര്‍ഡുകള്‍, ഇ-കെ.വൈ.സി, ഡിജി ലോക്കര്‍ എന്നിവ ഈ രാജ്യത്ത് ഡോക്യുമെന്റേഷനെ കാണുന്ന രീതിയെ മാറ്റിമറിച്ചു.

അഴിമതിയും സങ്കീര്‍ണ്ണതയും കുറയ്‌ക്കാനും വിശ്വാസ്യതയും സൗകര്യവും വര്‍ദ്ധിപ്പിക്കാനും സാങ്കേതികവിദ്യ സഹായിച്ചു. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നിങ്ങള്‍ നൂതനമായ പുതിയ വഴികള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി, ഞങ്ങളുടെ നയങ്ങള്‍ മിഷന്‍ മോഡില്‍ നടപ്പിലാക്കുകയും ബഹുജന പങ്കാളിത്തം ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: indiaNarendra ModiRozgar Mela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.