Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മ്യാന്‍മര്‍ അതിര്‍ത്തിവേലി വിപുലമാക്കുന്നു; 70 കിലോമീറ്റര്‍ നീട്ടും

Border Fence; 70 km will be extended

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 10:15 pm IST
in News, India
മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഫെന്‍സിങ് വിപുലമാക്കുന്നതുമായി ബന്ധപ്പെട്ട് ഇംഫാലില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഡോ. എന്‍. ബിരേന്‍ സിങ് ബിആര്‍ഒ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നു

മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഫെന്‍സിങ് വിപുലമാക്കുന്നതുമായി ബന്ധപ്പെട്ട് ഇംഫാലില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഡോ. എന്‍. ബിരേന്‍ സിങ് ബിആര്‍ഒ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നു

ഇംഫാല്‍: മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഇരുമ്പുവേലി എഴുപത് കിലോമീറ്റര്‍ കൂടി നീട്ടാന്‍ നിര്‍ണായക തീരുമാനം. മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ മ്യാന്‍മറില്‍ നിന്നുള്ള ഭീകരരുടെ പങ്കാളിത്തം വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണിത്.

ഇത് സംബന്ധിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ (ബിആര്‍ഒ) ഉദ്യോഗസ്ഥരുമായും സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി കടന്നുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുക എന്നതാണ് ഈ സംരംഭത്തിന് പിന്നിലെ പ്രാഥമിക ലക്ഷ്യം.
അതിര്‍ത്തിയിലെ പിഴവുകള്‍ അടയ്‌ക്കേണ്ടത് അടിയന്തരാവശ്യമാണെന്നും മയക്കുമരുന്ന് കടത്ത് ഈ മേഖലയില്‍ ശക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപിയും ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മ്യാന്‍മറുമായുള്ള മണിപ്പൂരിന്റെ 400 കിലോമീറ്റര്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് നിലവില്‍ വേലി കെട്ടിയിരിക്കുന്നത്. ഈ പ്രദേശം അതിര്‍ത്തി കടന്നുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. ഭൂപ്രകൃതി ഉയര്‍ത്തുന്ന വെല്ലുവിളി കാരണം അതിര്‍ത്തി മുഴുവന്‍ വേലി കെട്ടുന്നത് ദുഷ്‌കരമാണെങ്കിലും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വ്യാപകമായ പ്രദേശങ്ങള്‍ അടയ്‌ക്കാനാണ് തീരുമാനം.

അതിര്‍ത്തിയുടെ ഇരുവശവുമുള്ളവര്‍ക്ക് 16 കിലോമീറ്റര്‍ വരെ മറുവശത്തേക്ക് സഞ്ചരിക്കാന്‍ അനുവദിക്കുന്ന ഫ്രീ മൂവ്മെന്റ് റെജിം (എഫ്എംആര്‍) ശാശ്വതമായി അടയ്‌ക്കാന്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമായി നടപ്പിലാക്കിയ എഫ്എംആര്‍, ഇരു രാജ്യങ്ങളിലെയും സമാന സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് വ്യാപാരം, സ്വതന്ത്ര സഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്. പക്ഷേ ഇതും ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ബിരേന്‍ സിങ് ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയിലെ ഫെന്‍സിങ് വിപുലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Tags: MyanmarBorder FenceExpands
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

India

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.