Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

അംബാഝരിയില്‍ സേവനവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 10:08 pm IST
inNews, India
വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് നാഗ്പൂരിലെ അംബാഝരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്യുന്നു

വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് നാഗ്പൂരിലെ അംബാഝരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്യുന്നു

നാഗ്പൂര്‍: കനത്ത മഴയില്‍ വെള്ളക്കെട്ടിലായിപ്പോയ ജനങ്ങള്‍ക്ക് സഹായമെത്തിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. നാഗ്പൂരിലെ അംബാഝരി മേഖലയിലാണ് അതിവൃഷ്ടി മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമുണ്ടായത്. വീടുകള്‍ പലതും വെള്ളത്തിനടിയിലായി. റോഡുകളിലും ബസ് സ്റ്റാന്‍ഡുകളിലുമൊക്കെ വെള്ളം കയറി, നിരവധി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഈ മേഖലകളിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഭക്ഷണം, പഴങ്ങള്‍, ബിസ്‌ക്കറ്റ്, കുടിവെള്ളം തുടങ്ങിയവ എല്ലാ വീടുകളിലും എത്തിച്ചു. ധരംപേഠ്, സദര്‍, ബിനാകി, ലാല്‍ഗഞ്ച് ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സേവസാമഗ്രികള്‍ സമാഹരിച്ച് അംബാഝരിയില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങിയത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ ആവശ്യാനുസരണം സേവന പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനം.

ഇതുവരെ 15,000-ലധികം കുടുംബങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ദുരിതാശ്വാസ സേവനങ്ങള്‍ എത്തിയിട്ടുണ്ടെന്ന് വിദര്‍ഭ പ്രാന്ത കാര്യവാഹ് അതുല്‍ മോഗെ പറഞ്ഞു. ധരംപേഠ്, തകിയ, കുംഹാര്‍ ടോളി, പണ്ഡിറ്റ് മൊഹല്ല, സംഗം ചാള്‍, ബേര്‍ഡി ഫഌവര്‍ മാര്‍ക്കറ്റ്, ധരംപേഠ് കൊമേഴ്സ് കോളജ്, കാഞ്ചീപുര ബസ്തി, ശങ്കര്‍ നഗര്‍, സദര്‍, ലാല്‍ഗഞ്ച്, ബിനാകി തുടങ്ങി ബാധിത പ്രദേശങ്ങളിലാണ് പേമാരി കൂടുതലായി നാശം വിതച്ചത്.
ജില്ലാ മജിസ്ട്രേറ്റ് വിപിന്‍ ഇടങ്കറും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ഡോ. അഭിജിത്ത് ചൗധരിയും സ്ഥിതിഗതികള്‍ വിലയിരുത്തി.

 

 

Tags: AmbajhariRSS serviceNagpur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

. നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലാം തവണയും പിടിച്ചെടുത്ത ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ളാദം (ഇടത്ത്) മനോരമ ന്യൂസ് ലോഗോ (വലത്ത് മുകളില്‍) മുസ്ലി ലീഗ് കൊടി (വലത്ത് താഴെ)
Kerala

നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് വമ്പിച്ച മുന്നേറ്റമെന്ന മലയാളമനോരമയുടെ ആടിനെ പട്ടിയാക്കുന്ന വാര്‍ത്ത

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും മോദിയും സൗഹൃദം പങ്കിടുന്നു
India

മോദിയുടെ വിദേശയാത്ര എന്തിനെന്ന് മനസ്സിലായോ? ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ തകര്‍ത്ത ഫ്രാന്‍സിന്റെ റഫാല്‍ നാഗ്പൂരില്‍ നിര്‍മ്മിക്കും

News

മുംബൈ: പ്രചാരണം കഴിഞ്ഞു, 15ന് വോട്ടിങ്, 16 ഫലമറിയാം; സമ്പൂർണ്ണ വിജയം പ്രവചിച്ച് ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.