Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കോണ്‍ഗ്രസിനെ ഇന്ന് നയിക്കുന്നത് അര്‍ബന്‍ നക്‌സലുകള്‍’; പാര്‍ട്ടിയുടെ എല്ലാ ഇച്ഛാശക്തിയും നഷ്ടപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

കോണ്‍ഗ്രസിന്റെ ഇച്ഛാശക്തിയെല്ലാം നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ താഴെത്തട്ടിലുള്ള നേതാക്കള്‍ വായ്‌മൂടിക്കെട്ടി മിണ്ടാതെ ഇരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 06:20 pm IST
inIndia

ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ എല്ലാ ഇച്ഛാശക്തിയും നഷ്ടപ്പെട്ടിരിക്കുകയാണ്, പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത് ചില അര്‍ബന്‍ നക്‌സലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയെ ഇനി നയിക്കുന്നത് നേതാക്കന്മാരല്ല. എല്ലാ കാര്യങ്ങളും പുറംകരാര്‍ നല്‍കുന്നതിനും കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ ഇച്ഛാശക്തിയെല്ലാം നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ താഴെത്തട്ടിലുള്ള നേതാക്കള്‍ വായ്‌മൂടിക്കെട്ടി മിണ്ടാതെ ഇരിക്കുകയാണ്. ആദ്യം കോണ്‍ഗ്രസ് നശിച്ചു, പിന്നെ അവര്‍ പാപ്പരായി, ഇപ്പോള്‍ അവരുടെ കരാര്‍ മറ്റൊരാള്‍ക്ക് നല്‍കി. പാര്‍ട്ടിയെ നയിക്കുന്നത് അതിന്റെ നേതാക്കളല്ല.

ഇപ്പോള്‍ അത് മുദ്രാവാക്യങ്ങള്‍ മുതല്‍ നയങ്ങള്‍ വരെ എല്ലാം ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നു, ഈ കരാര്‍ ചില അര്‍ബന്‍ നക്‌സലൈറ്റുകളുമായാണ്, ഭോപ്പാലില്‍ കാര്യകര്‍ത്താ സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി മോദി.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാവപ്പെട്ടവന്റെ ജീവന് ഒരു വിലയുമില്ല. അവര്‍ക്ക് പാവപ്പെട്ടവന്റെ ജീവിതം സാഹസിക വിനോദസഞ്ചാരമാണ്. അവര്‍ക്ക് പാവപ്പെട്ടവരുടെ വീടുകളും കോളനികളും വീഡിയോ ഷൂട്ടിംഗിന്റെ ലൊക്കേഷനായി മാറിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ വികസിതവും മഹത്തായതുമായ മുഖം ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. എന്റെ സ്വഭാവം, കഠിനാധ്വാനം, കാഴ്ചപ്പാട് എന്നിവ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഒന്നും രാജ്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും മുകളിലല്ല. ഞാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്, പക്ഷേ രാജ്യത്തെ ജനങ്ങളെ ഒന്നും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയം നേടണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. വികസിത ഇന്ത്യയെ സംബന്ധിച്ചിടത്തോളം വികസിത മധ്യപ്രദേശ് വളരെ പ്രധാനമാണ്, ഇതിനായി അടുത്ത അഞ്ചു വര്‍ഷത്തേക്ക് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അതുകൊണ്ട് 100 ശതമാനം നല്‍കേണ്ടത് ഓരോ ബിജെപി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സമ്മേളനം ബിജെപിയുടെ പ്രവര്‍ത്തകരുടെ ഊര്‍ജമാണ് കാണിക്കുന്നത്. രാജ്യത്തിന്റെ ഹൃദയഭാഗമാണ് മധ്യപ്രദേശ്. സംസ്ഥാനത്തെ ജനങ്ങള്‍ എല്ലായ്‌പ്പോഴും ബിജെപിയെ പിന്തുണച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം മധ്യപ്രദേശിലും ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കും.

Tags: bjpcongressmadhyapradesh elections assembly candidate listNarendra ModiMadhyapradeshUrban Naxal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.