Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പൊന്നിന്‍ കുടങ്ങളാകട്ടെ ഹോക്കി ടീം

The gold pitchers are the hockey team

എസ്. ഓമനകുമാരിbyഎസ്. ഓമനകുമാരി
Sep 24, 2023, 05:15 am IST
inVaradyam, Sports

ഓരോ ഏഷ്യന്‍ ഗെയിംസ് വരുമ്പോഴും എന്റെ ഓര്‍മയില്‍ വരുന്നത് 1982ലെ ഡല്‍ഹി ഏഷ്യാഡാണ്. ഇന്ത്യന്‍ വനിതകള്‍ ഹോക്കി സ്വര്‍ണമണിഞ്ഞ മേളയാണത്. ആ നേട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ദ്ധ്യം ഇന്നും മനസ്സ് നിറയെ ഉണ്ട്. ഒപ്പം, അത്തരമൊരു മുഹൂര്‍ത്തം വീണ്ടും പിറക്കുന്നത് കാണാനുള്ള മോഹവും. ചൈനയില്‍ നടക്കുന്ന ഈ ഗെയിംസിലേയ്‌ക്ക് നോക്കുന്നത് ആ മോഹത്തോടെയാണ്. പിന്നീട് ഇന്നുവരെ ആ സ്വര്‍ണ വിജയം എത്തിപ്പിടിക്കാന്‍ നമുക്ക് ആയിട്ടില്ലല്ലോ. കഴിഞ്ഞ തവണത്തേത് അടക്കം രണ്ടു തവണ വെള്ളി അണിഞ്ഞതാണ് പിന്നത്തെ മികച്ച നേട്ടം. പുറമെ മൂന്ന് വെങ്കലവും.

ഇത്തവണയും ഒരു മെഡല്‍ എന്റെ കണക്കിലുണ്ട്. അത് സ്വര്‍ണമാകട്ടെ എന്നാണ് പ്രാര്‍ഥന. ഇത് പറയുമ്പോള്‍, കഴിഞ്ഞ ജപ്പാന്‍ ഒളിമ്പിക്‌സില്‍ നടത്തിയ ഉശിരന്‍ പ്രകടനം മനസിലുണ്ട്. ഒരു മെഡല്‍ അര്‍ഹിച്ച കളിയാണന്ന് നമ്മുടെ കുട്ടികള്‍ കളിച്ച്ത്. തങ്ങളുടേതായ ദിവസം ആരെയും വീഴ്‌ത്താനുള്ള കഴിവ് നമുക്കുണ്ടെന്നു തെളിയിക്കുന്നതായിരുന്നു ഓസ്‌ട്രേലിയയെ കീഴടക്കിയ മത്സരം. ആ നിലയിലേക്കുയര്‍ന്നാല്‍ പൊന്നല്ല പൊന്നിന്‍കുടങ്ങളാകും നമ്മുടെ കുട്ടികള്‍.

പുരുഷ ടീമിന്റെ കാര്യത്തില്‍ പ്രതീക്ഷയല്ല, ഉറപ്പാണ്. അവര്‍ പൊന്നണിയും. ലോക നിലവാരത്തിലുള്ള കളിയാണ് അവരുടെത്. ചില തിരിച്ചടികളും തകര്‍ച്ചകളും നേരിട്ടിട്ടുണ്ടെന്നു മറക്കുന്നില്ല. പക്ഷെ, ഏഷ്യന്‍ ഹോക്കി ഭരിക്കാന്‍ ഈ ടീമിന് കഴിയും. നീണ്ട ഇടവേളയ്‌ക്കു ശേഷം ജപ്പാനില്‍ നേടിയ ഒളിമ്പിക് മെഡല്‍ അത് തെളിയിക്കുന്നു.
ഹോക്കി സ്റ്റിക്ക് ഉയര്‍ത്തി, ഇരു ടീമിനും വിജയാശംസകള്‍ ..!

(എസ്. ഓമനകുമാരി, മുന്‍ രാജ്യന്തര ഹോക്കി താരം,
അര്‍ജുന അവാര്‍ഡ് വിജയി)

Tags: HockeyHangzhou Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

Hockey

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

Sports

ഭാരതഹോക്കിയുടെ ടൈഗര്‍

Hockey

ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.