Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍കോട് മുസ്ലീംലീഗില്‍ ആഭ്യന്തര കലാപം രൂക്ഷം: പരിഹാരം കാണാന്‍ സാധിക്കാതെ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 05:25 pm IST
in Kerala, News
രാജിവെച്ച സിയാസുനിഫ

രാജിവെച്ച സിയാസുനിഫ

കുമ്പള: കാസര്‍കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മുസ്ലീംലീഗില്‍ ആഭ്യന്തര കലാപം രൂക്ഷമായി. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങള്‍ മറനീക്കി പുറത്ത് വ
ന്നു. മംഗല്‍പാടി, കുമ്പള, പൈവളിഗെ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ മുസ്ലിംലീഗില്‍ പ്രശ്നം
രൂക്ഷമായികൊണ്ടിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കള്‍ ഇടപെ ട്ടിട്ടുപോലും മൂന്ന് പഞ്ചായത്തുകളിലും പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളില്‍ യുഡിഎഫും പൈവളി
ഗെ പഞ്ചായത്ത് എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് അഴിമതി നടത്തിയെന്നാരോപിച്ച് നേരത്തെ ചില നേതാക്കള്‍ രംഗത്തുവന്നതോടെ ഒന്നരവര്‍ഷക്കാലം പഞ്ചായത്തില്‍ ഭരണം തന്നെ സ്തംഭനത്തിലായിരുന്നു. ഇതിന് പരിഹാരം കാണാന്‍ വേണ്ടി പലതവണ യോഗങ്ങള്‍ നടത്തിയെങ്കിലും പ്രശ്നം ഉന്തിലും തള്ളിലും
കയ്യാങ്കളിയിലും വരെ എത്തിയിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടിനെ രാജിവെപ്പിച്ച്
പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തു.

എന്നിട്ടും ചില അംഗങ്ങള്‍ പുതിയ പ്രസിഡണ്ടിനെ മാറ്റണമെന്ന് ആവശ്യമുയര്‍ത്തി. ഇതേ തുടര്‍ന്ന് ജില്ലാ നേതാക്കള്‍ ഇടപെട്ട് പ്രശ്നമുണ്ടാക്കുന്ന പഞ്ചായത്തംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും താക്കീത് നല്‍കുകയും ചെയ്തു. ഇതുസംബന്ധിച്ച പ്രശ്നവും ഇടക്കിടെ പുകയുന്നുണ്ട്.

കുമ്പള പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ കോയിപ്പാടി കടപ്പുറത്തെ പ്രതിനിധീക
രിക്കുന്ന മുസ്ലിംലീഗ് അംഗവും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ എം. സബൂ
റ കഴിഞ്ഞ ദിവസം രാജിക്കൊരുങ്ങിയത് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു.
വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കുമ്പള ബസ് സ്റ്റാന്റിലെ ശൗചാലയവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ നേതാക്കള്‍ തരംതാഴ്‌ത്തി സംസാരിച്ചതാണ് സബൂറയെ ചൊടിപ്പിച്ചത്. ചില നേതാക്കള്‍ ഇടപെട്ട് സബൂറ
യെ രാജിയില്‍ നിന്ന് പിന്തിരിപ്പിച്ചെങ്കിലും പ്രശ്നം അടങ്ങിയിട്ടില്ല.

അതിനിടെയാണ് കഴിഞ്ഞ ദിവസം പൈവളിഗെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ സിറന്ത
ടുക്കയില്‍ നിന്നുള്ള അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയുമായ സിയാസുനിഫ രാജിവെച്ചത്. ഇവിടെയും പ്രശ്നങ്ങള്‍ രൂക്ഷമായിട്ടുണ്ട്. മുസ്ലിംലീഗ് നേതാക്കളുടെ ചില കാര്യങ്ങളിലുള്ള ഇടപെടല്‍ മൂലമുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയി
ച്ചത്. ചില ഉന്നതനേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് സിയാസുന്നിസ രാജി പിന്‍വലിക്കാന്‍ ശ്രമം നടത്തിയിരുന്നു.

തര്‍ക്കങ്ങളും പ്രശ്നങ്ങളും കാരണം മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളിലെ ചില അംഗങ്ങള്‍
രാജിക്കൊരുങ്ങുന്നതായുള്ള വിവരം ലീഗ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

Tags: KasaragodMuslim LeagueInternal riots
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)
Kerala

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച നീണ്ടു പോകുന്നു,അതൃപ്തിയുമായി ലീഗ്, ബുധനാഴ്ച അടിയന്തര യോഗം,മന്ത്രിമാരെ നിശ്ചയിച്ചേക്കും

Kerala

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

പുതിയ വാര്‍ത്തകള്‍

ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് : അംബാല, സോണിപത്ത് കോർപ്പറേഷനുകൾ ബിജെപി തൂത്തുവാരി  

ഹിന്ദുത്വം എന്നത് ജീവിത രീതി ; ക്ഷേത്ര ദർശനം നടത്താതെ തന്നെ ഒരാൾക്ക് ഹിന്ദുവാകാൻ സാധിക്കും : ശബരിമല കേസിൽ സുപ്രീം കോടതി

തേവർ ഫുൾ പായ്‌ക്കപ്പ് പൂർത്തിയായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

മുസ്ലിം സ്ത്രീകൾ പാട്ട് പാടിയാൽ ആളുകളെ ഭൂമി വിഴുങ്ങും ; മനുഷ്യരെ പന്നികളായും കുരങ്ങുകളായും രൂപം മാറ്റും ; അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ട് നേടി; ടിവികെയെ പിന്തുണച്ച് 144 അംഗങ്ങൾ

എതിർപ്പ് ശക്തം; റിക്കി രാധൻ പണ്ഡിറ്റിന്റെ മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ നിയമന ഉത്തരവ് പിൻവലിച്ചു

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.