Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കണ്ണവത്ത് കാണാതായ യുവതിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി കര്‍ണാടക പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 11:22 pm IST
inKerala, News

ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളിബാഗില്‍ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തില്‍ വീരാജ്‌പേട്ട പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. വീരാജ്‌പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കണ്ണവത്തെത്തി കാണാതായ യുവതിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞദിവസം മടിക്കേരി മെഡിക്കല്‍ കോളേജിലെത്തി കണ്ണവത്തെ യുവതിയുടെ
ബന്ധുക്കള്‍ മൃതദേഹം കണ്ടെങ്കിലും 90 ശതമാനവും സാധ്യതയില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

മൃതദേഹം മടിക്കേരി ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. 30 നും 35 നും ഇടയില്‍ പ്രായം കണക്കാക്കുന്നു. കുടക്, മൈസൂരു ജില്ലകളില്‍ നിന്നും അടുത്തിടെ കാണാതായ യുവതികളുടെ വിവിരങ്ങള്‍ പോലീസ് അന്വേഷിച്ചു തുടങ്ങി. മടിക്കേരി ജില്ലയില്‍ മാത്രം നാലുപേര്‍ ഒരു മാസത്തിനുളളില്‍ കാ
ണാതായതായാണ് വിവരം. എന്നാല്‍ ഇവരുടെ ബന്ധുക്കളാരും ഇതുവരെ അന്വേഷണസംഘ
ത്തിന് മുന്നിലെത്തിയിട്ടില്ല.

കേരളത്തില്‍ നിന്നും പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട് മേഖലയില്‍ നിന്നും കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മൃതദേഹം പൂര്‍ണ്ണമായും അഴുകിയനിലയിലായതിനാല്‍ തിരിച്ചറിയാനുള്ള സാധ്യത വിദൂരമാണ്. ഡിഎന്‍എ പരിശോധയ്‌നക്കായി എല്ലുകള്‍ അടക്കമുള്ളവ ഫോറന്‍സിക്ക് ലാബിലേക്ക് അയക്കും.
രണ്ടാഴ്‌ച്ചക്കിടയില്‍ മാക്കൂട്ടംചുരം റോഡ് വഴി കടന്നുപോയ വാഹനങ്ങളുടെ വിവരശേഖ
രണവും പോലീസ് ആരംഭിച്ചു. പെരുമ്പാടി ചെക്ക്‌പോസ്റ്റ് വിട്ടാല്‍ ചുരം റോഡില്‍ എവിടേയും
വാഹനം നിര്‍ത്തിയിടാനുള്ള അനുമതിയില്ല.

പെരുമ്പാടിയില്‍ നിന്നും മാക്കൂട്ടത്തേക്കും മാക്കൂട്ടത്തു നിന്നും പെരുമ്പാടിയിലേക്കുമെത്താ
നുള്ള കുറഞ്ഞും കുടിയതുമായ സമയം കണക്കാക്കിയുള്ള വാഹനപരിശോധനയും ആരം
ഭിച്ചു. ചുരം റോഡില്‍ അസ്വഭാവികമായനിലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെക്കുറിച്ചു ദൃ
ക്‌സാക്ഷി വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

മൃതദേഹം കണ്ടെത്തിയ സ്ഥലം പെരുമ്പാടി ചെക്ക്‌പോസ്റ്റില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അക
ലേയും മാക്കൂട്ടം ചെക്ക്പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലേയുമാണ്. വീരാജ്‌പേട്ട മേഖല
യില്‍ നിന്നും എത്താനുള്ള സാധ്യത വിരളമാണെന്നും കേരളത്തില്‍ നിന്നും എത്തിച്ചതാകാ
നാണ് കൂടുതല്‍ സാധ്യതയെന്നുമാണ് നിഗമനം.

അന്വേഷണം വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെയാവാം കേരളത്തില്‍ നിന്നും വളരെ
അകലെ കടന്നുവന്ന് വീരാജ്‌പേട്ടയോടടുത്ത് കിടക്കുന്ന വനമേഖല തെരഞ്ഞെടുത്തതെന്നും സംശയിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Tags: murdermissing womanKannavamtrolly bagMakkoottamWayanadm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.