Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘താങ്കള്‍ സൂപ്പര്‍ പ്രതിപക്ഷനേതാവ് ചമയേണ്ട’… അനാവശ്യ ഇടപെടലിന് ശ്രമിച്ച ജയറാം രമേഷിനെ അടിച്ചിരുത്തി രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍

പ്രതിപക്ഷ നേതാവ് ഖാര്‍ഗെ പ്രസംഗിക്കുന്നതിനിടയില്‍ ഇടപെട്ട് സംസാരിക്കാന്‍ നോക്കിയ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെ അടിച്ചിരുത്തി രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 11:55 pm IST
inIndia

‘താങ്കള്‍ സൂപ്പര്‍ പ്രതിപക്ഷനേതാവ് ചമയേണ്ട’… അനാവശ്യ ഇടപെടലിന് ശ്രമിച്ച ജയറാം രമേഷിനെ അടിച്ചിരുത്തി രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍
ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് ഖാര്‍ഗെ പ്രസംഗിക്കുന്നതിനിടയില്‍ ഇടപെട്ട് സംസാരിക്കാന്‍ നോക്കിയ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെ അടിച്ചിരുത്തി രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍. ‘താങ്കള്‍ സൂപ്പര്‍ പ്രതിപക്ഷ നേതാവ് ചമയാന്‍ നോക്കേണ്ട’ എന്ന താക്കീത് നല്‍കിയാണ് ജയറാം രമേശിനെ ജഗദീപ് ധന്‍കര്‍ അടിച്ചിരുത്തിയത്. .

“ഇതൊരു നല്ല ശീലമല്ല. താങ്കള്‍ ആ ശീലത്തിന് അടിമയാണ്. താങ്കള്‍ക്ക് സൂപ്പര്‍ പ്രതിപക്ഷ നേതാവാകാന്‍ കഴിയില്ല. ഖാര്‍ഗെയ്‌ക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല” – ധന്‍കര്‍ ജയറാം മരേശിനെ ശാസിച്ചുകൊണ്ട് പറഞ്ഞു.

75 വര്‍ഷത്തെ പാര്‍ലമെന്‍ററി യാത്രെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെ ഖാര്‍ഗെ സംസാരിക്കുന്നതിനിടയിലായിരുന്നു ധന്‍കര്‍ ജയറാം രമേശിനെ ശാസിച്ചത്. ഖാര്‍ഗെ പ്രസംഗിക്കുന്നതിനിടയില്‍ രാജ്യസഭാ അധ്യക്ഷന്‍ ഇടപെട്ടു എന്നും ഖാര്‍ഗെയെ പ്രസംഗിക്കാന്‍ അനുവദിക്കൂ എന്നും പറഞ്ഞ് ജയറാം രമേശ് ഇടപെട്ടതാണ് ജഗദീപ് ധന്‍കറെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കെ അയാള്‍ക്ക് വേണ്ടി മറ്റൊരു പ്രതിപക്ഷ നേതാവ് ചമയാന്‍ നോക്കേണ്ടെന്നായിരുന്നു ജഗദീപ് ധന്‍കറുടെ ജയറാം രമേശിനെതിരായ ശാസന.

“അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കൂ” എന്ന് ഖാര്‍ഗെയ്‌ക്ക് വേണ്ടി ജയറാം രമേശ് അപേക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ ജഗദീപ് ധന്‍കറിന് ശരിയ്‌ക്കും ചൊടിച്ചു. സംസാരിക്കാന്‍ അനുവദിക്കുന്ന സമയത്ത് കോണ്‍ഗ്രസിനെ രാജ്യസഭയില്‍ കാണാറില്ലെന്ന് കോണ്‍ഗ്രസിന്റെ സ്ഥിരം രാജ്യസഭാ ബഹിഷ്കരണത്തെ കുറ്റപ്പെടുത്തി ജഗധീപ്‍ ധന്‍കര്‍ പറഞ്ഞു. കിട്ടിയ അവസരം മുതലാക്കുകയായിരുന്നു ജഗദീപ് ധന്‍കര്‍. ഇതിന് മറുപടിയായി ഖാര്‍ഗെ അല്‍പം പരിഹാസരൂപേണ പറഞ്ഞത് ഞങ്ങള്‍ സുഷമ സ്വരാജ് പ്രതിപക്ഷബെഞ്ചിലിരുന്നപ്പോള്‍ ഉപയോഗിച്ച ശൈലിയെ ഇപ്പോള്‍ കോണ്‍ഗ്രസ് പിന്തുടരുന്നു എന്നാണ്. സഭ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതും ജനാധിപത്യത്തിന്റെ ഒരു രീതിയാണെന്ന് സുഷമ സ്വരാജ് പറഞ്ഞിരുന്നുവെന്ന് ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയില്ലെന്നും താന്‍ രാജ്യസഭയുടെ മാത്രം പ്രതിനിധിയാണെന്നും അംഗങ്ങള്‍ സഭയില്‍ മര്യാദയ്‌ക്ക് പെരുമാറിയാലേ മറ്റുള്ളവരുടെ ബഹുമാനം ലഭിക്കൂ എന്നും ഉടനെ ജഗദീപ് ധന്‍കര്‍ തിരിച്ചടിച്ചു. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ അച്ചടക്കത്തോടെ പെരുമാറാന്‍ പഠിപ്പിക്കാനും ജഗദീപ് ധന്‍കര്‍ ഖാര്‍ഗെയോട് ഉപദേശിക്കാനും മറന്നില്ല.

 

Tags: Mallikarjun KhargeJagdeep DhankarJairam RameshLoPNew ParliaentRajya Sabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

India

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

India

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍
Main Article

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.