Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബ് കോണ്‍ഗ്രസ് നേതാവായ ബല്‍ജീന്ദര്‍ സിങ്ങ് ബല്ലിയെ വെടിവെച്ച് കൊന്ന് കാനഡയിലെ ഖലിസ്ഥാന്‍ തീവ്രവാദികള്‍

പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവായ ബല്‍ജീന്ദര്‍ സിങ്ങ് ബല്ലിയെ വെടിവെച്ച് കൊന്ന് കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 10:50 pm IST
inIndia

ചണ്ഡീഗഢ് : പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവായ ബല്‍ജീന്ദര്‍ സിങ്ങ് ബല്ലിയെ വെടിവെച്ച് കൊന്ന് കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദികള്‍.

കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്‍റായ ബല്‍ജീന്ദര‍് സിങ്ങ് ബല്ലിയുടെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കാനഡയില്‍ നിന്നുള്ള ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദീപ് സിങ്ങ് ഗില്‍ എന്ന അര്‍ഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. തന്റെ അമ്മയെ ഉപദ്രവിച്ച കോണ്‍ഗ്രസ് നേതാവ് ബല്ലിയോട് പകരം വീട്ടുകയാണെന്നും തന്നെ കുറ്റകൃത്യത്തിന്റെ ലോകത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസ് നേതാവാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഖലിസ്ഥാന്‍ തീവ്രവാദിയായ അര്‍ഷ് ദല്ല പറയുന്നു.

ഇന്ത്യയുടെ കാനഡയും തമ്മില്‍ ഖലിസ്ഥാന്‍ തീവ്രവാദികളുടെ വിഷയത്തില്‍ പരസ്യമായി കൊമ്പുകോര്‍ത്ത ദിവസത്തില്‍ തന്നെയാണ് ഈ കൊലപാതകം നടന്നത്. കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീഫ് സിങ്ങ് നിജ്ജാറിനെ വധിച്ചത് ഇന്ത്യയാണെന്ന് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥനായ ഒളിവിയര്‍ സില്‍വസ്റ്ററോട് അഞ്ച് ദിവസങ്ങള്‍ക്കകം ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടയിലാണ് ഖലിസ്ഥാന്‍ തീവ്രവാദികള്‍ പഞ്ചാബില്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്ന സംഭവം അരങ്ങേറിയത്.

പഞ്ചാബിലെ മോഗ ജില്ലയിലെ ദാല ഗ്രാമത്തിലെ വിട്ടില്‍ വെച്ചാണ് 45 കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബല്‍ജീന്ദര്‍ സിങ്ങ് ബല്ലിയ്‌ക്ക് വെടിയേറ്റത്. ഉടനെ മരണപ്പെട്ടു. രണ്ട് തവണ വെടിയേറ്റതായി പൊലീസ് പറഞ്ഞു. അതില്‍ ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ച് തുളച്ച് അകത്തുകയറിയതാണ് മരണകാരണമായത്. മറ്റൊരു വെടിയുണ്ട തുടയിലാണ് കയറിയത്.

അജിത് വാള്‍ ഗ്രാമത്തില്‍ കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്‍റാണ് ബല്ലി. മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ട് അക്രമികളാണ് നിറയൊഴിച്ചത്. സിസിടിവി ക്യാമറയില്‍ ഇവരുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.

 

 

 

Tags: Punjab Congress leaderShot deadKhalistan terrorists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

Main Article

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.