Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

അന്നെനിക്ക് ക്ലാപ് ബോർഡ് പിടിച്ചത് അമിതാഭ് ബച്ചൻ, കണ്ടപ്പോഴെ എന്റെ ചങ്കിടിക്കുന്നുണ്ടായിരുന്നു, : ഷാജു ശ്രീധർ.

താൻ പറയുന്ന മലയാളം കറക്ട് ആണോ എന്ന് ഓപ്പോസിറ്റ് നിന്ന് കൊണ്ട് ബച്ചന്‍ എന്നോട് ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 03:07 pm IST
inEntertainment

ഒരു പരസ്യത്തിലാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതെന്ന് ഷാജു ശ്രീധർ പറയുന്നു. അന്ന് ക്ലാപ് ബോർഡ് പിടിച്ചത് ഒരു പെൺകുട്ടി ആണെന്നും ആ കുട്ടിക്ക് തനിക്കൊപ്പം എത്താനാകാത്തതിനാൽ അമിതാഭ് ബച്ചൻ ക്ലാപ് അടിക്കുക ആയിരുന്നുവെന്നും ഷാജു ശ്രീധർ പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.

“അമിതാഭ് ബച്ചന്റെയും മഞ്ജുവാര്യരുടെയും ഫേയ്സ് ടു ഫേയ്സ് ആയിട്ടാണ് ഞാന്‍ പരസ്യത്തില്‍ അഭിനയിച്ചത്. താൻ പറയുന്ന മലയാളം കറക്ട് ആണോ എന്ന് ഓപ്പോസിറ്റ് നിന്ന് കൊണ്ട് ബച്ചന്‍ എന്നോട് ചോദിച്ചു. ആ ചോദ്യം പോലും അദ്ദേഹത്തിന്റെ മുന്നില്‍ ചങ്കിടിപ്പോടെയാണ് ഞാന്‍ കേള്‍ക്കുന്നത്. ചോദ്യം കേട്ടതോടെ ഞാന്‍ ചെറുതായിട്ട് ഒന്ന് രാജാവായി. കാരണം മലയാളം എനിക്കല്ലേ അറിയൂ. അദ്ദേഹത്തിന് അറിയില്ലല്ലോ. കറക്ട് ആണ് സാര്‍ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മുന്നില്‍ ഞാൻ വിറച്ചിരിക്കുകയാണ്. ഒരു ബാങ്ക് മാനേജകർ ആയിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഓപ്പോസിറ്റ് മഞ്ജുവും അദ്ദേഹവും ഇരിക്കുന്നു. മഞ്ജു പിന്നെ നമുക്ക് നല്ല ഫ്രണ്ട്ലിയാണ്. പരിചയമുള്ള ആളാണ്. അതാണ് ഏക ആശ്വാസം. ബാക്കിയ ഉള്ളവരെല്ലാം പുലികളാണ്. ക്ലാപ് ബോര്‍ഡ് പിടിക്കൻ നിന്നത് ഒരു പെണ്‍കുട്ടിയാണ്. ആ കുട്ടിക്ക് എന്റെ മുന്നിൽ ക്ലാപ് ചെയ്യാന്‍ എത്തുന്നില്ല. അപ്പോള്‍ അമിതാഭ് ബച്ചന്‍ സാര്‍ ആ ക്ലാപ് ബോര്‍ഡ് വാങ്ങി. എന്റെ ഫേസില്‍ ക്ലാപ് ബോര്‍ഡ് പിടിച്ചത് അദ്ദേഹമാണ്. അത്ഭുതത്തോടെ ഞാൻ ആ മനുഷ്യനെ നോക്കി. എത്രയോ കാലം ടിവിയിൽ ഞാന്‍ കണ്ടു കൊണ്ടിരുന്ന മനുഷ്യനാണ് എന്റെ മുന്നിലിരിക്കുന്നത്”, എന്നാണ് ഷാജു പറഞ്ഞത്.

Tags: Shaju SreedharAmithab BachanManju Warrier
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Bollywood

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

Kerala

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.