Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട് ഫോണ്‍; പൊതുജനാഭിപ്രായം തേടി ട്രായ്; ഒക്ടോബര്‍ 16 വരെ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 01:04 pm IST
in India

രാജ്യത്ത് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ തേടി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. ഡിജിറ്റല്‍ ലോകത്തേയ്‌ക്ക് എല്ലാവരെയും അടുപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണ് ട്രായ്. രാജ്യത്ത് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യത തേടിയാണ് ട്രായ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയത്.

രാജ്യത്ത് സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശീയ ഉല്‍പ്പാദനത്തെ അടക്കം പ്രോത്സാഹിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രതീക്ഷിച്ച ഫലം ഉണ്ടാവുമോ എന്നതടക്കമാണ് ട്രായ് പരിശോധിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്, ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി ലഭ്യമാക്കാന്‍ എന്തു ചെയ്യണം, തുടങ്ങി നിരവധി ചോദ്യങ്ങളാണ് ചര്‍ച്ചാരേഖയില്‍ ട്രായ് ഉന്നയിക്കുന്നത്.

കുറഞ്ഞ ചെലവില്‍ ലഭ്യമാക്കിയില്ലെങ്കില്‍ സാങ്കേതികവിദ്യാരംഗത്ത് ഉണ്ടാകുന്ന കുതിച്ചുചാട്ടവും 5ജി സേവനങ്ങളും ഡിജിറ്റല്‍ ഡിവൈഡ് വലുതാവാന്‍ കാരണമാകുമെന്നാണ് ട്രായിയുടെ നിരീക്ഷണം. ഇതിനെ തുടര്‍ന്നാണ് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യത തേടി ജനങ്ങളുടെ അഭിപ്രായം തേടാന്‍ ട്രായ് തീരുമാനിച്ചത്. ഒക്ടോബര്‍ 16 വരെയാണ് അവസരം. എതിരഭിപ്രായം പറയാന്‍ ഒക്ടോബര്‍ 31 വരെയും സമയം അനുവദിച്ചിട്ടുണ്ട്.

 

 

Tags: Smart PhoneTRAI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Kerala

3,999 രൂപ വിലയില്‍ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫോണ്‍ അവതരിപ്പിച്ച് എച്ച്എംഡി

Kerala

ഇനി റേഡിയോ എച്ച്ഡി ഓഡിയോയിൽ കേൾക്കാം, വ്യക്തതകൂടും, കൂടുതൽ സ്‌റ്റേഷനുകൾ; ട്രായ് പുതിയ നിർദ്ദേശം വന്നു

Technology

വില കൊണ്ട് വീണ്ടും ഞെട്ടിച്ച് പോക്കോ, 6499 രൂപക്ക് തകർപ്പൻ സ്ക്രീനും ഫീച്ചറുകളുമായി സി71 അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.