Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

3,999 രൂപ വിലയില്‍ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫോണ്‍ അവതരിപ്പിച്ച് എച്ച്എംഡി

ക്രിക്കറ്റ് സ്‌കോറുകള്‍, വാര്‍ത്തകള്‍, കാലാവസ്ഥാ വിവരങ്ങള്‍, എച്ച്ടിഎംഎല്‍5 ഗെയിമുകള്‍ എന്നിവയുള്‍പ്പെടെയുള്ള വീഡിയോ, സോഷ്യല്‍, യൂട്ടിലിറ്റി ആപ്ലിക്കേഷനുകളിലേക്ക് നേരിട്ട് ആക്സസ് ലഭ്യമാക്കുന്ന ക്ലൗഡ് ആപ്സ് സ്യൂട്ടാണ് പ്രധാന സവിശേഷത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 10:51 pm IST
inKerala, Technology

കൊച്ചി: ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി) ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫോണായ എച്ച്എംഡി ടച്ച് 4ജി അവതരിപ്പിച്ചു. ഈ രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ടുള്ള ഈ മോഡല്‍ ഒക്ടോബര്‍ 9 മുതല്‍ ലഭ്യമാവും. സ്മാര്‍ട്ട്ഫോണുകള്‍ക്ക് മാത്രം ഉണ്ടായിരുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ അന്തരം കുറയ്‌ക്കുന്നതിനായി രൂപകല്‍പന ചെയ്ത ഹൈബ്രിഡ് ഫോണിന് 3,999 രൂപ മാത്രമാണ് വില.

സ്മാര്‍ട്ട്ഫോണ്‍ സവിശേഷതകള്‍ ഫീച്ചര്‍ ഫോണിന്റെ വിലയില്‍ ലഭ്യമാവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍, സാധാരണ ജോലിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള പുതിയ തലമുറയിലെ ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്കായാണ് എച്ച്എംഡി ടച്ച് 4ജി രൂപകല്‍പന ചെയ്തിരിക്കുന്നത്. ശക്തമായ എസ്30+ ടച്ച് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന സുഗമവും ലളിതവുമായ ടച്ച്സ്‌ക്രീന്‍ ഇന്റര്‍ഫേസാണ് ഫോണിന്.

ക്രിക്കറ്റ് സ്‌കോറുകള്‍, വാര്‍ത്തകള്‍, കാലാവസ്ഥാ വിവരങ്ങള്‍, എച്ച്ടിഎംഎല്‍5 ഗെയിമുകള്‍ എന്നിവയുള്‍പ്പെടെയുള്ള വീഡിയോ, സോഷ്യല്‍, യൂട്ടിലിറ്റി ആപ്ലിക്കേഷനുകളിലേക്ക് നേരിട്ട് ആക്സസ് ലഭ്യമാക്കുന്ന ക്ലൗഡ് ആപ്സ് സ്യൂട്ടാണ് പ്രധാന സവിശേഷത. എക്സ്പ്രസ് ചാറ്റ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ഏത് ആന്‍ഡ്രോയിഡ്/ഐഒഎസ് സ്മാര്‍ട്ട്ഫോണിലേക്കും 13 ഭാഷകളിലായി വീഡിയോ കോളുകള്‍ ചെയ്യാനും വോയിസ് സന്ദേശങ്ങള്‍ അയയ്‌ക്കാനും ഗ്രൂപ്പ് ചാറ്റുകളില്‍ പങ്കെടുക്കാനും കഴിയും. വൈഫൈ, വൈഫൈ ഹോട്ട്സ്പോട്ട് പിന്തുണയുമുണ്ട്.

ഡ്യുവല്‍ ക്യാമറ, എസ്ഒഎസ് കീ, ഒരു വര്‍ഷത്തെ മാറ്റിവാങ്ങല്‍ ഗ്യാരണ്ടി, ബ്ലൂടൂത്ത്, ഇന്‍ബോക്സ് ഫാസ്റ്റ് ചാര്‍ജറോടുകൂടിയ 2000 എംഎഎച്ച് ബാറ്ററി, പ്രൊട്ടക്റ്റീവ് ജെല്ലി കവര്‍, വയര്‍ലെസ്/വയര്‍ഡ് എഫ്എം, എംപി3 പ്ലെയര്‍, ടൈപ്പ്സി ചാര്‍ജിങ്, ഫോള്‍ഡര്‍ മാനേജ്മെന്റോടുകൂടിയ ഓട്ടോ കോള്‍ റെക്കോര്‍ഡിങ്, ടച്ച് യുഐ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. സ്യാന്‍, ഡാര്‍ക്ക് ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍, പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍, HMD.com എന്നിവ വഴി എച്ച്എംഡി ടച്ച് 4ജി വാങ്ങാം.

രാജ്യത്തെ എല്ലാവര്‍ക്കും ഡിജിറ്റലാവണമെന്ന ആഗ്രഹമുണ്ടെങ്കിലും, പലര്‍ക്കും അതിലേക്കുള്ള പ്രവേശനം ഒരു തടസമായി തുടരുകയാണെന്ന് ഇതേകുറിച്ച് സംസാരിച്ച എച്ച്എംഡിയുടെ ഇന്ത്യ, എപിഎസി, എഎന്‍ഇസെഡ് വൈസ് പ്രസിഡന്റും സിഇഒയുമായ രവി കുന്‍വര്‍ പറഞ്ഞു. എച്ച്എംഡി ടച്ച് 4ജിയിലൂടെ ഞങ്ങള്‍ ഒരു ഉത്പന്നം പുറത്തിറക്കുക മാത്രമല്ല, ഹൈബ്രിഡ് ഫോണ്‍ എന്ന ഒരു പുതിയ വിഭാഗത്തിന് തുടക്കമിടുകയാണ്. ഓണ്‍ലൈന്‍ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന ദശലക്ഷക്കണക്കിന് പുതിയ ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്കായി ഏറെ ശ്രദ്ധയോടെയാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Tags: Smart PhoneHMDFeature
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Technology

വില കൊണ്ട് വീണ്ടും ഞെട്ടിച്ച് പോക്കോ, 6499 രൂപക്ക് തകർപ്പൻ സ്ക്രീനും ഫീച്ചറുകളുമായി സി71 അവതരിപ്പിച്ചു

Kerala

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

Technology

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാര്‍ട്ട്ഫോണ്‍; മോട്ടോറോള മോട്ടോ ജി35 5ജി വിപണിയില്‍

India

സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഭാരതത്തിന് കുതിപ്പ്; കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഫോണുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.