Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മുകുന്ദേട്ടന് … തൃശൂരിന്റെ യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 10:21 am IST
inThrissur
പി.പി. മുകുന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അയ്യന്തോള്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിയ ജനാവലി

പി.പി. മുകുന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അയ്യന്തോള്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിയ ജനാവലി

തൃശൂര്‍: ഇതിഹാസ തുല്യമായ ജീവിതത്തിലൂടെ സംഘടനക്ക് ഊടും പാവും നെയ്‌തെടുത്ത പി.പി.മുകുന്ദന്‍ എന്ന മുകുന്ദേട്ടനെ കാണാന്‍ മണിക്കൂറുകള്‍ കാത്തുനിന്ന് ആയിരങ്ങള്‍. ജില്ലയില്‍ ആര്‍ എസ് എസിനും ബിജെപിക്കും ശക്തമായ അടിത്തറ തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുകുന്ദേട്ടനെ അവസാനമായി ഒരു നോക്കു കാണാന്‍ അവര്‍ ഒഴുകിയെത്തി. വാര്‍ധക്യത്തിന്റെ അവശതകള്‍ വകവെക്കാതെ ആദ്യകാല പ്രവര്‍ത്തകരും പറഞ്ഞു കേട്ട കഥകളിലെ മുകുന്ദേട്ടന്റെ ജീവിത ചിത്രം ആവേശമായി ഏറ്റുവാങ്ങിയ പുതുതലമുറ യുവാക്കളും വരെ. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസ് തൃശൂര്‍ ജില്ലാ പ്രചാരകനായിരുന്നു പി.പി.മുകുന്ദന്‍. ജില്ലയില്‍ നൂറുകണക്കിന് സംഘപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റുവരിച്ച ജില്ലകളിലൊന്ന് തൃശൂരായിരുന്നു. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയെന്ന നിലയില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
അയ്യന്തോള്‍ സരസ്വതി വിദ്യാനികേതന്‍ അങ്കണത്തിലായിരുന്നു അന്തിമാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. നിശ്ചയിച്ചതിലും മൂന്നു മണിക്കൂര്‍ വൈകിയാണ് ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വിദ്യാനികേതന്‍ അങ്കണത്തിലേക്ക് എത്തിച്ചത്. ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലും കാത്തുനിന്ന പ്രവര്‍ത്തകര്‍ക്ക് അന്തിമാഞ്ജലിയര്‍പ്പിക്കാന്‍ ഇടക്ക് വാഹനം നിര്‍ത്തേണ്ടിവന്നു.

നാല് മണിമുതല്‍ സ്‌കൂള്‍ അങ്കണത്തിലേക്ക് പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ബിജെപി നേതാക്കളായ സി.സദാനന്ദന്‍ മാസ്റ്റര്‍, വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ. അനീഷ്്കുമാര്‍, രവികുമാര്‍ ഉപ്പത്ത്, ബിഎംഎസ് നേതാക്കളായ അഡ്വ.സജി നാരായണന്‍, വി.രാധാകൃഷ്ണന്‍, എ.സി.കൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, നേതാക്കളായ കെ.പി.ഹരിദാസ്, പി.സുധാകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ജന്മഭൂമി തൃശൂര്‍ യൂണിറ്റിനുവേണ്ടി പ്രിന്റര്‍ ആന്റ് പബഌഷര്‍ വി.ശ്രീനിവാസന്‍ പുഷ്പചക്രം അര്‍പ്പിച്ചു.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ,സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എം. ടി. രമേശ്, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, എ. നാഗഷ്, ഷാജുമോന്‍ വട്ടേകാട്, ടി. വി. ചന്ദ്രമോഹന്‍, പി. കെ. ഷാജന്‍, എം. കെ. കണ്ണന്‍, എം. എസ്. സംമ്പൂര്‍ണ, സി. നിവേദിത, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ. എ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വിഭാഗ് പ്രചാരക് അംജിത്ത്,എം. കെ. അശോകന്‍, സി. എന്‍. ബാബു, ബി. രാധാകൃഷ്ണമേനോന്‍, വി. വി. രാജേഷ്, സേതു തിരുവെങ്കിടം, എന്‍. ശിവരാജന്‍, സി. ആര്‍. രാജേഷ്, അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Tags: ThrissurbjptributeRSSP P Mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.