Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സ്വന്തം നാട്ടിലെ ക്ഷേത്രങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കിയ മഹത് വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 02:06 am IST
in BJP, Kannur

പി.എസ്. മോഹനന്‍, കൊട്ടിയൂര്‍

ക്ഷേത്രഗ്രാമമായ മണത്തണയിലെ ക്ഷേത്രങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കിക്കൊണ്ട് പൊ
തുരംഗത്തേക്ക് ചുവടുവെച്ച വ്യക്തിത്വമാണ് മുകുന്ദേട്ടന്റേത്. ശക്തിദേവതയുടെ വിഹാരകേന്ദ്രമായ മണത്തണ ശ്രീചപ്പാരം ക്ഷേത്രത്തില്‍ ഉദ്ദേശം അരനൂറ്റാണ്ടുകളായി നടന്നുവരുന്ന വിപുലമായ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുകുന്ദേട്ടന്‍ ജനറല്‍ കണ്‍വീനറായ ആഘോഷകമ്മറ്റിയാണ്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹിന്ദുധര്‍മ്മശാസ്ത്രപണ്ഡിതരെ ചപ്പാരം ക്ഷേത്രവേദിയിലെത്തിക്കാന്‍ മുകുന്ദേട്ടന്‍ ശ്രദ്ധിച്ചു. ചപ്പാരം ക്ഷേത്രപൂജകനായിരുന്ന പ്രഗത്ഭതാന്ത്രികാചാര്യന്‍ ദാരപ്പശ്ശാരുടെ ശിഷ്യനായി ശക്തിസാധനാപഥത്തിലേക്കും പ്രവേശിച്ചു. തന്ത്രശാസ്ത്രപണ്ഡിതനായ മാധവജിയും ചപ്പാരം ക്ഷേത്രവും ദാരപ്പശ്ശാരുമായുള്ള സമ്പര്‍ക്കം കേരളത്തിലെ ആദ്ധ്യാത്മിക മണ്ഡലത്തിലുണ്ടാക്കിയ സ്വാധീനം ഗണ്യമായിരുന്നു.
മുകുന്ദേട്ടന്റെ തറവാട് ക്ഷേത്രമായ മണത്തണ കുളങ്ങരേത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിന്റെ നവീകരണത്തിലും പില്‍ക്കാലത്ത് അദ്ദേഹം ബദ്ധശ്രദ്ധനായി. ഇവിടെ പ്രശസ്തഗായകന്‍ യേശുദാസ് നാടിന് സമര്‍പ്പിച്ച ധ്യാനമണ്ഡപം വിദൂരദേശങ്ങളിലെ ഭക്തന്മാരെകൂടി ആകര്‍ഷിച്ചുവരുന്നു. കലാസാംസ്‌കാരിക സാഹിത്യ മണ്ഡലങ്ങളിലുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളെ ഈ കൊച്ചുഗ്രാമ ക്ഷേത്രവേദിയില്‍ അണിനിരത്തി.
ഉത്തരകേരളത്തിലെ പ്രമുഖതീര്‍ത്ഥാടനകേന്ദ്രമായ ശ്രീ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാം ഊരാള കുടുംബാംഗമായ മുകുന്ദേട്ടന്‍ ക്ഷേത്രകാര്യങ്ങളിലും സജീവശ്രദ്ധ ചെലുത്തി വന്നിരുന്നു. അടക്കാത്തോട് പള്ളിയറ ക്ഷേത്രം ഉള്‍പ്പെടെ മലയോരമേഖലയിലെ നിരവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തില്‍ മുകുന്ദേട്ടന്റെ മാര്‍ഗ്ഗദര്‍ശനം ഉണ്ടായി. പേരാവൂര്‍ മേഖലാ ക്ഷേത്ര കൂട്ടായ്‌മപ്രവര്‍ത്തകര്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കിവന്നു.
ചെന്നൈയിലും തിരുവനന്തപുരത്തും തൃശ്ശൂരും കൊച്ചിയിലും കേന്ദ്രീകരിച്ച് സംസ്ഥാന ദേശീയ രാഷ്‌ട്രീയത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുമ്പോഴും സ്വന്തം ഗ്രാമമായ മണത്തണയിലെ രാമായണ സത്സംഗത്തിലും കേളകത്തെ എസ്എന്‍ഡിപി കുടുംബസംഗമത്തിലും കൊട്ടിയൂരിലെ ശബരിമല ആചാരസംരക്ഷണ കൂട്ടായ്‌മയിലും പങ്കെടുക്കാന്‍ മുകുന്ദേട്ടന്‍ സമയം കണ്ടെത്തി.
തര്‍ക്കവിഷയങ്ങളില്‍ കക്ഷിചേരുമ്പോള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പക്ഷഭേദം ഇല്ലാത്തവരാവണമെന്നതായിരുന്നു മുകുന്ദേട്ടന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. കൊട്ടിയൂരില്‍ എച്ച്‌ഐവി ബാധിതവിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യവിലക്കുണ്ടായപ്പോള്‍ ഡോ. ബി. ഇക്ബാല്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രപ്രചാരകന്മാരെപ്പോലും അഭ്യസ്തവിദ്യരടക്കമുള്ള സമൂഹം തള്ളിപ്പറഞ്ഞപ്പോള്‍ പബ്ലിക് ട്രെന്‍ഡ് മാറ്റിയെടുക്കാന്‍ നടന്‍ സുരേഷ്‌ഗോപിയെ കൊട്ടിയൂരിലേക്കയച്ച മുകുന്ദേട്ടന്‍ സമൂഹമനസ്സിന്റെ മര്‍മ്മം ഗ്രഹിച്ച സംഘാടക പ്രതിഭയായിരുന്നുവെന്ന് നിസ്സംശയം മനസ്സിലാക്കാം.
അധികാരവും ജനപിന്തുണയുമില്ലാത്ത പശ്ചാത്തലത്തില്‍ ഒരു പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത അന്യാദൃശനായ സംഘാടകനെയാണ് ദക്ഷിണഭാരതത്തിന് മുകുന്ദേട്ടന്റെ ദേഹവിയോഗത്തോടെ നഷ്ടമാവുന്നത്.
കൊട്ടിയൂരും മണത്തണയുമുള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമങ്ങളെ സംബന്ധിച്ചാകട്ടെ തങ്ങളുടെ സ്വന്തമായ തലയെടുപ്പുള്ള സ്വകാര്യ അഭിമാനമായ ദേശീയനേതാവ് ഇനിയില്ല. അതുല്യമായ ആജ്ഞാശക്തിയോടെ രാഷ്‌ട്രീയ എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങിയ പുഞ്ചിരിയോടെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഉപദേശിച്ച പി.പി. മുകുന്ദേട്ടന്‍ ചരിത്രത്തിന്റെ ഭാഗമായി മാറി…പ്രണാമം.

Tags: keralabjpRSSP P Mukundan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.