Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ജി 20 ഉച്ചകോടി സംയുക്ത പ്രഖ്യാപനം; പുകഴ്‌ത്തി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 11:17 pm IST
inNews, World

ന്യൂദല്‍ഹി: ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാപനത്തില്‍ ഭാരതത്തെ പുകഴ്‌ത്തി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍. ഭാരതത്തിന്റെ നയതന്ത്ര വിജയമായും സംഘാടനമികവായും മാധ്യമങ്ങള്‍ ഇതിനെ പുകഴ്‌ത്തി. ന്യൂദല്‍ഹി പ്രഖ്യാപനത്തെ മിക്കവാറും എല്ലാ പ്രധാനപത്രങ്ങളും ടിവി ശൃംഖലകളും വലിയ നേട്ടമായി വിശേഷിപ്പിച്ചു. അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായം സൃഷ്ടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രവിജയമാണെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
‘ജി 20 ഉച്ചകോടിയില്‍ അപ്രതീക്ഷിതമായി വലിയ തലക്കെട്ടുകളുടെ ദിനം’ എന്നാണ് സംയുക്തപ്രഖ്യാപനം അംഗീകരിച്ച ദിവസത്തെ ബിബിസി വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അംഗീകരിച്ച, ബാലി പ്രഖ്യാപനത്തില്‍ നിന്ന് ‘കണ്ണ് തുറപ്പിക്കുന്ന വിടവാങ്ങല്‍’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ദല്‍ഹി പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. ‘ജി 20 ഉച്ചകോടിയില്‍ വിഭജിക്കപ്പെട്ട ലോകശക്തികള്‍ക്കിടയില്‍ മോദിയുടെ നയതന്ത്ര വിജയത്തില്‍ ഭാരതം ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നു’വെന്ന് ചിക്കാഗോ ട്രിബ്യൂണും യുഎസ് ന്യൂസും അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്തു.
‘ജി 20 കരാര്‍ ഗ്ലോബല്‍ സൗത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു’വെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു. ‘ഉക്രൈനെക്കുറിച്ചുള്ള ജി 20 പ്രസ്താവന ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടയാളമാണ്’ എന്ന് ദി ഗാര്‍ഡിയന്‍ ഓഫ് യുകെ എഴുതി. ഭാരതം ഉയരുമ്പോള്‍, ജി-20 മാറുന്ന ലോക ക്രമം വെളിപ്പെടുത്തുന്നു’ എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ എഴുതിയത്. ഉച്ചകോടി അവസാനിക്കുമ്പോള്‍ ‘സന്തുലിതമായ’ പ്രഖ്യാപനത്തെ റഷ്യ പ്രശംസിക്കുന്നു’ എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോളതലത്തില്‍ രാജ്യത്തിന്റെ സ്വാധീനം വിപുലീകരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായാണ് ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിച്ച സൗത്ത് ചൈന മോണിങ് പോസ്റ്റ് കുറിച്ചു. വാഷിങ്ടണ്‍ പോസ്റ്റും സിഎന്‍എന്നും ഭാരത – മിഡില്‍ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനം ഉയര്‍ത്തിക്കാട്ടി, ‘അസ്ഥിരമായ പ്രദേശത്തെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ചൈനയുടെ വര്‍ഷങ്ങളായുള്ള പിന്തുണയെ ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉത്കൃഷ്ട നിര്‍ദേശമാണിതെന്നായിരുന്നു എന്നു കുറിച്ചു.

Tags: indiaG20Narendra ModiG20 Summit Joint Declarationinternational media
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.