Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൈവവൈവിധ്യ നഷ്ടം, മരുവല്‍ക്കരണം, വരൾച്ച, ഭൂമിയുടെ നശീകരണം, മലിനീകരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ജലക്ഷാമം നേരിടാന്‍ ജി20യില്‍ ജാഗ്രത

ജൈവവൈവിധ്യ നഷ്ടം, മരുഭൂകരണം, വരൾച്ച, ഭൂമിയുടെ നശീകരണം, മലിനീകരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ജലക്ഷാമം എന്നിവ നേരിട്ടുകൊണ്ട് ആരോഗ്യകരമായ ആവാസവ്യവസ്ഥ രൂപവല്‍ക്കരിക്കാന്‍ ജി20 ഉച്ചകോടിയില്‍ ധാരണ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 09:41 pm IST
in India

ന്യൂദല്‍ഹി: ജൈവവൈവിധ്യ നഷ്ടം, മരുഭൂകരണം, വരൾച്ച, ഭൂമിയുടെ നശീകരണം, മലിനീകരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ജലക്ഷാമം എന്നിവ നേരിട്ടുകൊണ്ട് ആരോഗ്യകരമായ ആവാസവ്യവസ്ഥ രൂപവല്‍ക്കരിക്കാന്‍ ജി20 ഉച്ചകോടിയില്‍ ധാരണ. എല്ലാ ആവാസവ്യവസ്ഥകളുടെയും 30% എങ്കിലും നാശനഷ്ടങ്ങള്‍ 2030-ഓടെ നികത്താന്‍ ശ്രമിക്കുമെന്ന് 18ാമത് ജി20 ഉച്ചകോടിയിലെ ദല്‍ഹി പ്രഖ്യാപനം പ്രതിജ്ഞയെടുക്കുന്നു. ഭൂമിയുടെ നശീകരണ തോത് കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തും.

കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക് (GBF) വേഗത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കും, 2030-ഓടെ ജൈവവൈവിധ്യ നഷ്ടം തടയാമെന്ന ലക്ഷ്യത്തോടെയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ ഉറവിടങ്ങളിൽ നിന്നും മെച്ചപ്പെട്ട സാമ്പത്തിക സ്രോതസ്സുകൾ നേടിയെടുക്കാന്‍ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് ഫണ്ട് (GEF) ഞങ്ങൾ സ്വാഗതം ചെയ്യും.- ജി20 ഉച്ചകോടി പറയുന്നു.

2040 ഓടെ സ്വമേധയാ ഭൂമിയുടെ നശീകരണം 50% കുറയ്‌ക്കാനുള്ള ജി 20 ലക്ഷ്യങ്ങളെ പിന്തുണയ്‌ക്കും. ഗാന്ധിനഗർ നിർവഹണ കർമ പദ്ധതിയിലെ ചർച്ചകളും ഗാന്ധിനഗർ ഇൻഫർമേഷൻ പ്ലാറ്റ്‌ഫോമും പിന്തുടരും. വനങ്ങൾ നിർണായകമായ ആവാസവ്യവസ്ഥ സേവനങ്ങൾ നൽകുന്നുവെന്നും ആഗോളതലത്തിലും പ്രാദേശികമായും കാലാവസ്ഥാ ആവശ്യങ്ങൾക്കായി പരിസ്ഥിതി, കാലാവസ്ഥ, മനുഷ്യർ എന്നിവയുടെ തലങ്ങളിൽ സിങ്കുകളായി പ്രവർത്തിക്കുന്ന കാര്യത്തെക്കുറിച്ച് കൂടുതല്‍ തിരിച്ചറിവ് നല്‍കും. വനങ്ങളെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനും വനനശീകരണം ചെറുക്കുന്നതിനും, അന്തർദേശീയമായി അംഗീകരിച്ച സമയക്രമങ്ങൾക്ക് അനുസൃതമായി ശ്രമങ്ങൾ വർദ്ധിപ്പിക്കും. സുസ്ഥിര വികസനത്തിന് ഈ പ്രവർത്തനങ്ങളുടെ സംഭാവനകൾ എടുത്ത് കാട്ടിക്കൊണ്ട്, പ്രാദേശിക-തദ്ദേശീയരായ ജന സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ കണക്കിലെടുത്തു പ്രവർത്തിക്കും. വനങ്ങളുടെ പശ്ചാത്തലത്തിൽ, WTO ചട്ടങ്ങൾക്കും ബഹുമുഖ പാരിസ്ഥിതിക കരാറുകൾക്കും അനുസൃതമായി ഹരിത സാമ്പത്തിക നയങ്ങളിലെ വിവേചനം ഒഴിവാക്കും. വനങ്ങൾക്കുള്ള പുതിയ-അധിക ധനസഹായം സമാഹരിക്കും.- ജി20 ദല്‍ഹി പ്രഖ്യാപനം പറയുന്നു.

കാട്ടുതീ തടയുന്നതിനും ലഘൂകരിക്കുന്നതിനും ഖനനം മൂലം നശിച്ച ഭൂമിയുടെ പരിഹാരത്തിനും ജി20 പ്രതിജ്ഞാബദ്ധമാണെന്ന് ദല്‍ഹി പ്രഖ്യാപനം പറയുന്നു. ജലത്തെക്കുറിച്ചുള്ള മികച്ച മാതൃകകൾ പങ്കിടുന്നതിനും ആഗോള സഹകരണം വർദ്ധിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുമെന്നും യുഎൻ ജല സമ്മേളനം 2023 ഉം ജലത്തെ സംബന്ധിച്ച ജി 20 ചർച്ചകളെ സ്വാഗതം ചെയ്യുമെന്നും ജി20 ദല്‍ഹി പ്രഖ്യാപനം പറയുന്നു.

 

Tags: BiodiversitydesertificationG20draughtG20SummitG20meetingG20BharatG20PresidencyDeforestation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Thiruvananthapuram

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

Kerala

കൂന്തക്കുളം പക്ഷിസങ്കേതം; ജൈവവൈവിധ്യത്തിന്റെ സ്വര്‍ഗം

Editorial

ജലപാത്രമാണു തണ്ണീര്‍ത്തടം, നശിപ്പിച്ചു കളയല്ലേ

പുതിയ വാര്‍ത്തകള്‍

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.