Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

സനു സത്യരാജന്‍byസനു സത്യരാജന്‍
Apr 16, 2026, 09:07 am IST
inThiruvananthapuram

തിരുവനന്തപുരം (പാലോട്): വികസനത്തിന് അനന്ത സാധ്യതകളുള്ള പെരിങ്ങമ്മല പഞ്ചായത്തിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി പാലോട് കേന്ദ്രമായി ടൂറിസം ഹബ് എന്ന ആവശ്യം ഇനിയും യാഥാര്‍ഥ്യമായില്ല. യുഎന്‍ പൈതൃക പട്ടികയില്‍ ഇടം നേടിയ ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലവും പ്രകൃതി സൗന്ദര്യത്തിന്റെ ഇടവുമായ പെരിങ്ങമ്മലയിലെ വിനോദ സഞ്ചാര മേഖലകളും പാലോടുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അടക്കമുള്ള ലോകോത്തര ഗവേഷണ സ്ഥാപനങ്ങളും ബന്ധപ്പെടുത്തി കണക്റ്റഡ് ടൂറിസവും പാലോട് കേന്ദ്രമായി ടൂറിസം ഹബ്ബും യാഥാര്‍ഥ്യമായാല്‍ പശ്ചിമഘട്ട മലയോര മേഖലയ്‌ക്ക് വലിയ വികസന സാധ്യതകള്‍ കൊണ്ടുവരും. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും പഠനവേദി കൂടിയാണ് ഇന്ന് പെരിങ്ങമ്മലയിലെ പശ്ചിമഘട്ടം.

മലമടക്കുകളും വെള്ളച്ചാട്ടങ്ങളും വരയാടുകളും പക്ഷികളും ഇവിടെ എത്തുന്നവര്‍ക്ക് കൗതുകകരമായ കാഴ്ച സമ്മാനിക്കുന്നു. അരിപ്പപക്ഷി സങ്കേതവും അധികൃതരുടെ അവഗണനയിലാണ്. പാണ്ടിമൊട്ട, ചിന്നപ്പുല്‍മേട്, ഒടുചുട്ടപടുക്ക എന്നീ ശുദ്ധജല ചതുപ്പ് ഇതെല്ലാം കാഴ്ചയുടെ വിരുന്ന് സമ്മാനിക്കുന്നതാണ്.

ഇതോടൊപ്പം പെരിങ്ങമ്മലയുടെ അഭിമാനമായ പൊന്‍മുടിയേയും ബ്രൈമൂര്‍, മങ്കയത്തെയും ബന്ധിപ്പിച്ചു റോപ് വേയും വിനോദ സഞ്ചാരികളുടെ ആവശ്യമായിരുന്നു. നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം, അരിപ്പ എക്കോ ടൂറിസം, വര്‍ക്കല എന്നിവയെ ബന്ധപ്പെടുത്തി കണക്റ്റഡ് ടൂറിസം ആരംഭിച്ചാല്‍ വലിയ സാധ്യതകള്‍ക്ക് വഴിതുറക്കും. എന്നാല്‍ നന്ദിയോട് ഹൈഡല്‍ ടൂറിസം അടച്ചു പൂട്ടിയിട്ട് മൂന്ന് വര്‍ഷമായി. മങ്കയത്തും അരിപ്പയിലും പുതിയ പദ്ധതികളോ കാര്യമായ വികസനമോ ഇല്ല. പരിസ്ഥിതി സൗഹൃദ പാലോട് ടൂറിസം ഹബ്ബ് എന്ന ആശയം വരും കാലങ്ങളിലെങ്കിലും അടിയന്തരമായി നടപ്പിലാക്കാന്‍ നടപടി വേണമെന്നാണ് പരക്കെയുള്ള ആവശ്യം.

Tags: Eco TourismBiodiversityPalode Tourism HubUN Heritage List
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

കൂന്തക്കുളം പക്ഷിസങ്കേതം; ജൈവവൈവിധ്യത്തിന്റെ സ്വര്‍ഗം

Kerala

മരുതിമലയില്‍ നിന്ന് താഴേയ്‌ക്ക് വീണ 2 പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Editorial

ജലപാത്രമാണു തണ്ണീര്‍ത്തടം, നശിപ്പിച്ചു കളയല്ലേ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.