Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതിശയിപ്പിക്കുന്ന ചിത്രം! ആര്‍ആര്‍ആറിന് വിദേശത്ത് നിന്നും ഫാന്‍സ്; ചിത്രത്തെ പ്രശംസിച്ച് ബ്രസീല്‍ പ്രസിഡന്റ്; പ്രതികരണവുമായി എസ്എസ് രാജമൗലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 09:12 pm IST
inIndia, World

ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഇന്ത്യന്‍ ചിത്രം ആര്‍ആര്‍ആറിനെ പുകഴ്‌ത്തി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ.ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബ്രസീല്‍ പ്രസിഡന്റ് ചിത്രം തന്നെ ഏറെ ആകര്‍ഷിച്ചതായി പ്രശംസിച്ചു.

മൂന്ന് മണിക്കൂര്‍ ഫീച്ചര്‍ ഫിലിമാണ് ആര്‍ആര്‍ആര്‍. അതിശയിപ്പിക്കുന്ന നൃത്തത്തിനൊപ്പം നിരവധി രസകരമായ രംഗങ്ങളും ഇതിലുണ്ട്. ഇന്ത്യയിലെയും ഇന്ത്യക്കാരുടെയും മേലുള്ള ബ്രിട്ടീഷ് നിയന്ത്രണത്തെ സിനിമ വിമര്‍ശിക്കുന്നു. ഈ ചിത്രം ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റര്‍ ആകേണ്ടതായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ആരെങ്കിലും എന്നോട് സംസാരിക്കുമ്പോഴെല്ലാം ഞാന്‍ അവരോട് ചോദിക്കും, നിങ്ങള്‍ മൂന്ന് മണിക്കൂര്‍ സിനിമയില്‍ കലാപവും വിപ്ലവവും കണ്ടിട്ടുണ്ടോ? അതുകൊണ്ട് തന്നെ ചിത്രത്തിന്റെ സംവിധായകരെയും അഭിനേതാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. കാരണം ഈ സിനിമ എന്നെ വിസ്മയിപ്പിച്ചു എന്നാണ് ലുല ഡ സില്‍വ പറഞ്ഞത്.

ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലി ബ്രസീല്‍ പ്രസിഡന്റിന് നന്ദി അറിയിച്ചു. നല്ല വാക്കുകള്‍ക്ക് വളരെ നന്ദി. നിങ്ങള്‍ ഇന്ത്യന്‍ സിനിമയെ പരാമര്‍ശിക്കുകയും ആര്‍ആര്‍ആര്‍ ആസ്വദിക്കുകയും ചെയ്തു എന്നറിഞ്ഞതില്‍ സന്തോഷം.ഞങ്ങളുടെ ടീം ആഹ്ലാദഭരിതരാണെന്നാണ് രാജമൗലി പറഞ്ഞത്.

 

Tags: Brazil PMSS RajamauliRRR
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Entertainment

വരുന്നു..മറ്റൊരു രാജമൗലി വിസ്മയം “വാരണാസി” 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്

Entertainment

മനപ്പൂർവ്വം ഹിന്ദു ദേവതകളെ അപമാനിച്ചു;വാനരസേന, ഗോ രക്ഷക് സംഘം തുടങ്ങിയ സംഘടനകൾ രംഗത്ത് വാരണാസി’യെച്ചൊല്ലി തർക്കം; ഇനി നിയമ യുദ്ധമോ ?

പുതിയ വാര്‍ത്തകള്‍

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.