Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കണം: എസ്. സുദര്‍ശനന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 10:52 pm IST
inKerala, News
ഭാരതീയ കിസാന്‍സംഘ് സംഘടിപ്പിക്കുന്ന കര്‍ഷക അവകാശപ്രഖ്യാപന റാലി സംഘാടകസമിതി രൂപീകരണ യോഗം കൈതമുക്ക് അനന്തപുരം ബാങ്ക് ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു. കിസാന്‍സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. നാരായണന്‍കുട്ടി, പ്രസിഡന്റ് അനില്‍ വൈദ്യമംഗലം സമീപം.

ഭാരതീയ കിസാന്‍സംഘ് സംഘടിപ്പിക്കുന്ന കര്‍ഷക അവകാശപ്രഖ്യാപന റാലി സംഘാടകസമിതി രൂപീകരണ യോഗം കൈതമുക്ക് അനന്തപുരം ബാങ്ക് ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു. കിസാന്‍സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. നാരായണന്‍കുട്ടി, പ്രസിഡന്റ് അനില്‍ വൈദ്യമംഗലം സമീപം.

തിരുവനന്തപുരം: അനാവശ്യ രാഷ്‌ട്രീയ ഇടപെടലുകളില്‍പ്പെട്ട് തകര്‍ന്നുപോ
യ കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കണമെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍. ഡിസം. 15ന് ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിക്കുന്ന കര്‍ഷക അവകാശപ്രഖ്യാപന റാലി സംഘാടകസമിതി രൂപീകരണ യോഗം കൈതമുക്ക് അനന്തപുരം ബാങ്ക് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതം ഗ്രാമകേന്ദ്രീകൃത കാര്‍ഷിക ജീവിതശൈലിയില്‍ അടിയുറച്ച നാടാണ്. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു. നമ്മുടെ കലകളിലും സാഹിത്യത്തിലും പി. കുഞ്ഞിരാമന്‍ നായരെ പോലുള്ള കവികളുടെ കവിതകളുമെല്ലാം കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ അനാവശ്യ രാഷ്‌ട്രീയ ഇടപെടലുകള്‍ കേരളത്തിലെ കാര്‍ഷിക സംസ്‌കാരത്തെ ദോഷകരമായി ബാധിച്ചു. ഇതില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കാന്‍ ഭാരതീയ കിസാന്‍ സംഘിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും പുതുതലമുറയില്‍ അന്യംനിന്നു. ഇവ പുനരുജ്ജീവിപ്പിക്കണം. കൂട്ടുകൃഷിയും അടുക്കളത്തോട്ട നിര്‍മാണവും പ്രോത്സാഹിപ്പിക്കണം. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് പ്രേരിപ്പിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ഷികരംഗത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അനവധി ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കണം. ഭാരതത്തിന്റെ കാര്‍ഷിക വസന്തത്തിന്റെ കാറ്റ് കേരളത്തിലേക്കും കടന്നുവരാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിസാന്‍ സംഘ് സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് സംഘടനാത്മകവും സര്‍ഗാത്മകവും സമരാത്മകവുമായ മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് അനില്‍ വൈദ്യമംഗലം പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികള്‍
കര്‍ഷക അവകാശപ്രഖ്യാപന റാലി സംഘാടകസമിതി രക്ഷാധികാരികളായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍, പങ്കജകസ്തൂരി എംഡി ഡോ. ഹരീന്ദ്രന്‍ നായര്‍, പാരമ്പര്യ നെല്‍കര്‍ഷകന്‍ ചെറുവയല്‍ രാമന്‍, ചലച്ചിത്ര സംവിധായകന്‍ വിജി തമ്പി, നബാര്‍ഡ് റിട്ട. ഡിജിഎം ഡോ. ഭാസ്‌കരന്‍, നന്ദകുമാര്‍ (ചേംമ്പര്‍ ഓഫ് കോമേഴ്‌സ്) എന്നിവരെയും ചെയര്‍മാനായി ഡോ. അനില്‍ വൈദ്യമംഗലത്തെയും തെരഞ്ഞെടുത്തു.
ഷാജി എസ്. നായര്‍, പ്രൊഫ. ലീലമ്മ, കെ. കൃഷ്ണന്‍കുട്ടി (സംസ്ഥാന ഗോസേവാ സംയോജകന്‍), നാരായണന്‍ (സംസ്ഥാന പര്യാവരണ്‍ സംയോജക്), പി. ശശീന്ദ്രന്‍ (ഗ്രാമവികാസ് പ്രാന്തീയ സംയോജകന്‍), കസ്തൂരി, എം. ഗോപാല്‍, അഡ്വ. രതീഷ്‌ഗോപാലന്‍ എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. മോഹന്‍കുമാര്‍. വിവിധ ജില്ലകളില്‍ നിന്നുമായി 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

 

Tags: keralaTrivandrumAgricultural cultureS. SudarshananRSS Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.