Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാളയത്തില്‍ പോരിന് തുടക്കം കുറിച്ച് സനാതന ധര്‍മ്മ വിവാദം; ഉദയനിധിയെ പൂര്‍ണമായി തള്ളി നാലു പ്രതിപക്ഷ പാര്‍ട്ടികള്‍; ഐഎന്‍ഡിഐഎയിലെ ഭിന്നത രൂക്ഷം

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആം ആദ്മി പാര്‍ട്ടിക്കും പിന്നാലെ ശിവസേനയും ഇടഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 10:33 pm IST
inIndia

ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാനുള്ള ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ ആഹ്വാനം ഐഎന്‍ഡിഐഎയിലെ ഭിന്നത രൂക്ഷമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആം ആദ്മി പാര്‍ട്ടിക്കും പിന്നാലെ ശിവസേനയും ഇടഞ്ഞു.

ഉദയനിധിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ശിവസേനാ നേതാവും ഉദ്ധവ് താക്കറെയുടെ വലംകൈയുമായ സഞ്ജയ് റാവത്ത്, മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരം പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി.

ആരും പിന്തുണയ്‌ക്കാത്തതാണിത്. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഡിഎംകെയുടെ വീക്ഷണമോ കാഴ്ചപ്പാടോ ആകാമിത്. എന്നാല്‍ ഇത് എല്ലാവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. 90 കോടി ഹിന്ദുക്കളാണ് രാജ്യത്തുള്ളത്. മറ്റു വ്യത്യസ്ത മതവിഭാഗങ്ങളും ഇന്ത്യയില്‍ ഒത്തൊരുമയോടെ സഹവസിക്കുന്നു.

രാജ്യത്തെ എല്ലാ ഹൈന്ദവരുടെയും മതവികാരങ്ങളെയാണ് ഉദയനിധി സ്റ്റാലിന്‍ വ്രണപ്പെടുത്തിയത്. വലിയ തെറ്റാണ് അദ്ദേഹം ചെയ്തത്, സഞ്ജയ് റാവത്ത് തുടര്‍ന്നു. രാജ്യത്തെ സമാധാനാന്തരീക്ഷത്തിന് കോട്ടംതട്ടാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.കോണ്‍ഗ്രസിലും ഇതേച്ചൊല്ലിയുള്ള ഭിന്നത അതിശക്തമാണ്.

ഉദയനിധിയുടെ പ്രസ്താവനയെ കാര്‍ത്തി ചിദംബരം പിന്തുണച്ചെങ്കിലും തമിഴ്‌നാട്ടിലെയും മറ്റും പ്രധാന നേതാക്കളാരും പിന്തുണച്ചിട്ടില്ല. ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുവിഭാഗത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത ഉദയനിധിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ തങ്ങള്‍ക്കു വിനയായെന്ന് പല കോണ്‍ഗ്രസ് നേതാക്കളും കരുതുന്നു.

തമിഴക രാഷ്‌ട്രീയത്തില്‍ മേല്‍ക്കൈ നേടാന്‍ ഡിഎംകെ അഴിച്ചുവിട്ടതാണ് വിവാദമെങ്കിലും ബിജെപിയും ഇതര ഹിന്ദുസംഘടനകളും ശക്തമായി രംഗത്തിറങ്ങിയതോടെ അവിടെപ്പോലും ഡിഎംകെയ്‌ക്ക് അടിതെറ്റി. തമിഴകത്തു മാത്രമുള്ള ഡിഎംകെയ്‌ക്ക് എന്തെങ്കിലും പറഞ്ഞുനില്‍ക്കാം. പക്ഷേ രാജ്യത്താകെ ഇത് തിരിച്ചടിയായിരിക്കുന്നത് കോണ്‍ഗ്രസിനാണ്.

ഹിന്ദുവിരുദ്ധരാണ് കോണ്‍ഗ്രസിനൊപ്പമുള്ളതെന്ന് ജനങ്ങള്‍ അറിയുന്നത് കോണ്‍ഗ്രസിനുതന്നെയാണ് വിനയാകുന്നതും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമിരിക്കേ ഉദയനിധിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം നീളുകയാണ്. വരുംദിവസങ്ങളില്‍ ഇതിന്റെ വീഡിയോ രാജ്യത്തൊട്ടാകെ പരക്കുമെന്നുറപ്പാണ്‌.

Tags: congressaapUddhav ThackerayTrinamool CongressI.N.D.I.AUdayanidhi StalinSivasena
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.