Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ടാമത്തെ എസിടിസിഎം ചെറുകപ്പലും കൈമാറി; ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ കരുത്തേറി ഇന്ത്യന്‍ നാവികസേന

ഇത് രണ്ടാം തവണയാണ് സേനയ്‌ക്ക് ഒരു എസിടിസിഎം ചെറുകപ്പല്‍ ലഭിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 05:20 pm IST
inIndia, Defence

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ച അമ്മ്യുനിഷന്‍, കാര്‍ഗോ, ട്രൂപ്പ് കാരിയിംഗ് മിനി ബാര്‍ജ് (എസിടിസിഎം ചെറുകപ്പല്‍) ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി. ഇത് രണ്ടാം തവണയാണ് സേനയ്‌ക്ക് ഒരു എസിടിസിഎം ചെറുകപ്പല്‍ ലഭിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പ്രതിരോധ മന്ത്രാലയവും ഇന്ത്യന്‍ നിര്‍മ്മാതാക്കളും തമ്മിലുള്ള സഹകരണം പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയ്‌ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ്. ഈ നേട്ടം ഇന്ത്യയുടെ നാവികശേഷി ശക്തിപ്പെടുത്തുക മാത്രമല്ല, പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പതിനൊന്ന് ബാര്‍ജുകളുടെ നിര്‍മ്മാണത്തിനും വിതരണത്തിനുമുള്ള കരാര്‍ താനെയിലെ എം/എസ് സൂര്യദീപ്ത പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്എംഇ എന്ന സ്ഥാപനത്തിനാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ നടന്ന കൈമാറ്റ ചടങ്ങ് തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മറ്റൊരു നാഴികകല്ലാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ലാര്‍ജ് സ്‌കെയില്‍ അഡിറ്റീവ് മാനുഫാക്ചറിംഗ് (എല്‍എസ്എഎം) 16 (യാര്‍ഡ് 126) ബാര്‍ജ് എന്നും അറിയപ്പെടുന്ന എസിടിസിഎം ബാര്‍ജ്, ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ (ഐആര്‍എസ്) നിയമങ്ങള്‍ക്ക് കീഴിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 30 വര്‍ഷമാണ് ഈ കപ്പലുകളുടെ പ്രവര്‍ത്തന കാലാവധി.

പ്രതിരോധ മന്ത്രാലയത്തിന്റെ ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ സംരംഭങ്ങള്‍ക്ക് അടിവരയിടുന്ന, ബാര്‍ജിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എല്ലാ പ്രധാന, സഹായ ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയരായ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചതാണ് എന്നതാണ് ഈ ഡെലിവറിയെ വേറിട്ടു നിര്‍ത്തുന്നത്.

ഈ നാഴികക്കല്ലിന്റെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തിക്കൊണ്ട് കൈമാറ്റ ചടങ്ങില്‍ സിഓവൈ(എംബിഐ) കമോഡോര്‍ എം.വി. രാജ് കൃഷ്ണ സന്നിഹിതനായിരുന്നു. എസിടിസിഎം ബാര്‍ജിനെ ഇന്ത്യന്‍ നാവികസേനയിലേക്ക് ഉള്‍പ്പെടുത്തുന്നത് പ്രവര്‍ത്തന പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ജെട്ടികള്‍ക്കരികിലോ തുറമുഖങ്ങളിലോ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളിലേക്കുള്ള സാധനങ്ങളും വെടിക്കോപ്പുകളും കാര്യക്ഷമമായി കൊണ്ടുപോകുന്നതിനും ഇറക്കുന്നതിനും ഇറങ്ങുന്നതിനും ഇത് സഹായിക്കും.

Tags: atmanirbhar bharatDefence ForceDefence MinistryindiaIndian Navy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.