Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 11:53 pm IST
in Samskriti, Parivar

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും. പാളയത്ത് മഹാശോഭായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രമുഖര്‍ക്കൊപ്പം നിലവിലളക്കില്‍ തിരിതെളിച്ച ഗോകുല്‍ കുട്ടികള്‍ക്കൊപ്പം ശോഭായാത്രയുടെ ഭാഗവുമായി. സംഗമ ശോഭായാത്ര ഡോ ബി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. നര്‍ത്തകി ഗായത്രി സുബ്രഹ്മണ്യം പങ്കെടുത്തു.

ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കി. കൃഷ്ണ സങ്കല്പത്തിന്റെയും ജീവിത ദര്‍ശനത്തിന്റെയും ധാര്‍മ്മിക മൂല്യ ഭാവങ്ങളെ ആധുനിക ജീവിതത്തില്‍ ആവിഷ്‌കരിക്കാനുള്ള സര്‍ഗ്ഗാത്മക ഇടപെടലാണ് ബാലഗോകുലം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്പാടിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും ജീവന രസമായി ഒഴുകിയ കാളിന്ദിയെ വിഷലിപ്തമാക്കി നശിപ്പിക്കാന്‍ ശ്രമിച്ച കാളിയനെപ്പോലെ വര്‍ത്തമാനകാലത്തും അധികാരത്തിന്റെയും, പണാധിപത്യത്തിന്റെയും പിന്‍ബലത്തില്‍ മാരക മയക്കുമരുന്നു ലോബികള്‍ ജീവിതത്തിന്റെ പുതുനാമ്പുകളില്‍ നിഷ്‌കളങ്കബാല്യത്തില്‍ സര്‍വ്വനാശത്തിന്റെ വിഷംതളിക്കുകയാണ്. ഈ പ്രതി സന്ധിയില്‍ കൃഷ്ണാവബോധത്തിന്റെ ധാര്‍മിക മൂല്യങ്ങളാല്‍ അതിജീവനത്തിന്റെ അമൃത് കുട്ടികളിലേയ്‌ക്ക്പകര്‍ന്നു നല്‍കാന്‍ കഴിയേണ്ടതുണ്ട്. സജികുമാര്‍ പറഞ്ഞു.

Sreekrishna jayathi

മഞ്ഞ പട്ടുടുത്ത മയില്‍പ്പീലി ചൂടിയ നൂറു കണക്കിന് ഉണ്ണികണ്ണന്‍മാര്‍ കൈകളില്‍ ഓടക്കുഴലുമായി വീഥികളില്‍ പിച്ചവെച്ചു. ശ്രീകൃഷ്ണ നാമജപങ്ങളുടെ അകമ്പടിയോടെ ഭജനസംഘങ്ങള്‍, പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ . ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര ഒരിക്കല്‍ കൂടി അന്തനന്തപുരിയെ അമ്പാടിയാക്കി. ഭക്തിയും വിശ്വാസവും കാഴ്ചയും സംഘടനാ ശക്തിയും എല്ലാത്തിന്റേരയും നേര്‍ക്കാഴ്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര.’അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും ‘ എന്നതായിരുന്നു ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം.
ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ നഗരം കൃഷ്ണമയമായി. അരയില്‍ കിങ്ങിണി കെട്ടിയ ബാല്യങ്ങള്‍ നഗരത്തിലേക്ക് ഒഴുകി. രാധാ ഗോപികാമാര്‍, കുചേലന്മാര്‍, വിവിധ ദേവ സങ്കല്‍പങ്ങള്‍ തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും നഗരത്തിന്റെ സൗന്ദര്യമായി. വിവിധ സ്ഥലലങ്ങളിലെ ബാലഗോകുലങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ മ്യൂസിയം, മസ്‌ക്കറ്റ് ഹോട്ടല്‍, എല്‍എംഎസ് , ബേക്കറി, ജനറല്‍ ആശുപത്രി, പ്രസ് കല്‍് തുടങ്ങി നഗരത്തിലെ പത്തു കേന്ദ്രങ്ങളില്‍ ഒത്തു കൂടി ഉപശോഭായാത്രയായി പാളയത്തേക്ക്. ചെറു ശോഭായാത്രകള്‍ പാളയം ഗണപതി ക്ഷേത്രത്തിനുമുന്നില്‍ സംഗമിച്ചു


മഹാശോഭായാത്ര എംജി റോഡ് വഴി അനന്തപത്മനാഭ സന്നിധിയിലൂടെ മഹാ ആരതിയോടെ പഴവങ്ങാടി ഗണപതി സന്നിധിയില്‍ സമാപിച്ചു. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് വക അവല്‍പൊതിയും ഉണ്ണിയപ്പവും പ്രസാമായി വിതരണം ചെയ്തു.


സ്വാഗതസംഘം ഭാരവാഹികളായ ചെങ്കല്‍ രാജശേഖരന്‍ നായര്‍, കെ ജയകുമാര്‍, എം ഗോപാല്‍, പ്രൊഫ ടി എസ് രാജന്‍, സി എം ഹേമചന്ദ്രന്‍, ഡി നാരായണ ശര്‍മ്മ, കെ സുനില്‍, എസ് രാജീവ്, കെ എസ് ഷാജി, പി സുധാകരന്‍, കെ രാജശേഖരന്‍, എം മഹേശ്വരന്‍, കെ കെ ഹരിഹരന്‍, പി രാജശേഖരന്‍, അപര്‍ണ്ണ ആര്‍ പി, അഡ്വ അഞ്ജന, സുരേഷ്, റ്റി നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി 

Tags: Gokul Sureshsuresh gopiBalalgokulamSreekrishan jayathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.