Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാക്ക് പാലിച്ച് മോദി; പറഞ്ഞതുപോലെ 2023ല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം പൂര്‍ത്തിയാക്കി; സ്പെഷ്യല്‍ പാര്‍ല. സമ്മേളനം പുതിയ മന്ദിരത്തില്‍

പറഞ്ഞ വാക്ക് വീണ്ടും പാലിച്ചിരിക്കുകയാണ് പ്രധാനമന്ത്രി മോദി. 2023ല്‍ പുതിയ പാര്‍ലമെവന്‍റ് മന്ദിരം പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുമെന്ന വാഗ്ദാനം സെപ്തംബര്‍ 19ന് സഫലമാക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 07:19 pm IST
inIndia

ന്യൂദല്‍ഹി: പറഞ്ഞ വാക്ക് വീണ്ടും പാലിച്ചിരിക്കുകയാണ് പ്രധാനമന്ത്രി മോദി. 2023ല്‍ പുതിയ പാര്‍ലമെവന്‍റ് മന്ദിരം പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുമെന്ന വാഗ്ദാനം സെപ്തംബര്‍ 19ന് സഫലമാക്കുകയാണ്. അന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ചേരും. ചെയ്യാവുന്നത് മാത്രം വാഗ്ദാനം ചെയ്യുക. വാഗ്ദാനം ചെയ്തത് നടപ്പിലാക്കുക എന്ന ലളിതവും ശക്തവുമായ മോദീശൈലിയാണ് ഇവിടെയും യാഥാര്‍ത്ഥ്യമാകുന്നത്.

പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയുമെന്ന് പ്രഖ്യാപിച്ച ദിവസം മുതലേ കോണ്‍ഗ്രസും പ്രതിപക്ഷവും മോദിയ്‌ക്കെതിരെ വാളോങ്ങിയിരുന്നു. സ്ഥലമേറ്റെടുക്കല്‍ പ്രക്രിയയെ പല രീതികളില്‍ തടുക്കാന്‍ നോക്കി. എല്ലാ എതിര്‍പ്പുകളെയും മോദി അതിജീവിച്ചു. പിന്നീട് കൊറോണ ഉള്‍പ്പെടയുള്ള തടസ്സങ്ങള്‍ വന്നു. എന്നാല്‍ സമയബന്ധിതമായി കെട്ടിടം പൂര്‍ത്തിയാക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തു. പുതിയ പാര്‍ലമെന്‍റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്തപ്പോഴും ചടങ്ങുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്കരിച്ചു. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ചതുപോലെ ഈ വാഗ്ദാനവും മോദി പൂര്‍ത്തിയാക്കി. അതിന്റെ സഫലമീകരണമാണ് സെപ്തംബര്‍ 19ന് നടക്കുക.

അഞ്ച് സിറ്റിംഗാണ് ഈ സമ്മേളനത്തില്‍ ഉണ്ടായിരിക്കുക. പഴയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ആരംഭിക്കുന്ന പ്രത്യേക സമ്മേളനം പിന്നീട് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മാറ്റും. 18ന് ആരംഭിയ്‌ക്കുന്ന സമ്മേളനം പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലാണ് ചേരുക. ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 19ന് സമ്മേളന വേദി പുതിയ പാര്‍ലമെന്‍റ് മന്ദിരമായി മാറും.  ഈ വര്‍ഷം മെയ് 28ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്തിരുന്നു.

സെപ്തംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനം 22ന് അവസാനിക്കും.

Tags: modiNew Parliament BuildingParliament session
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.