Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൂണൂല്‍ ധരിച്ച ബ്രാഹ്മണനെന്ന് കോണ്‍ഗ്രസ്; പക്ഷെ ശ്രാവണമാസത്തില്‍ കഴിച്ചത് ആട്ടിറച്ചി

സസ്യാഹാരികളായ ഹിന്ദുക്കള്‍ മാംസം കഴിക്കാന്‍ പാടില്ലാത്ത ശ്രാവണമാസത്തിലായിരുന്നു രാഹുല്‍ ഗാന്ധി ആട്ടിറച്ചി പാകം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 04:24 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച ബ്രാഹ്മണനാണെന്ന് അവകാശപ്പെട്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് രാഹുല്‍ ഗാന്ധി ശിവഭക്തനും പൂണൂല്‍ ധരിച്ച ബ്രാഹ്മണനും ആണെന്ന് അവകാശപ്പെട്ടത്. ഗുജറാത്തിലെ പ്രസിദ്ധ ശിവക്ഷേത്രമായ സോമനാഥക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ അഹിന്ദുവായ സന്ദര്‍ശകന്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനോജ് ത്യാഗി രജിസ്റ്ററില്‍ അടയാളപ്പെടുത്തിയത് വൈറലായതോടെയാണ് കോണ്‍ഗ്രസ് വക്താവ് വിശദീകരണവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും ആയിരുന്നു സുര്‍ജേവാല അന്ന് വിശദീകരിച്ചത്.

പക്ഷെ ആ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ബീഹാറിലെ ചമ്പാരനില്‍ നിന്നുള്ള ആട്ടിറച്ചി ലാലു പ്രസാദ് യാദവിനൊപ്പം പാചകം ചെയ്തതോടെ വിവാദത്തിലായിരിക്കുകയാണ്. സസ്യാഹാരികളായ ഹിന്ദുക്കള്‍ മാംസം കഴിക്കാന്‍ പാടില്ലാത്ത ശ്രാവണമാസത്തിലായിരുന്നു രാഹുല്‍ ഗാന്ധി ആട്ടിറച്ചി പാകം ചെയ്തത്. പാചകം ചെയ്തു കഴിക്കുകയും അതിലൊരു പങ്ക് സഹോദരി പ്രിയങ്ക ഗാന്ധിയ്‌ക്ക് കൊടുത്തയയ്‌ക്കുകയും ചെയ്തു. ഈ പാചകത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി പങ്കുവെച്ചതോടെയാണ് പൂണൂല്‍ ധരിച്ച ബ്രാഹ്മണന്റെ കള്ളി വെളിച്ചത്തായത്. ഇതിനെതിരെ ഹിന്ദുസംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.

ലൈറ്റും ക്യാമറയും മൈക്കും ഉപയോഗിച്ച് ആട്ടിറച്ചി പാചകം ചെയ്യുന്നത് ഷൂട്ട് ചെയ്ത രാഹുല്‍ ഗാന്ധിയുടെ വിവേകത്തെ സമ്മതിക്കണമെന്നാണ് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. ഈ വീഡിയോയില്‍ രാഹുല്‍ ഗാന്ധി ലാലുപ്രസാദ് യാദവില്‍ നിന്നും ആട്ടിറച്ചി പാകം ചെയ്യേണ്ട വിധം എഴുതിയെടുക്കുന്നതും കാണാം. ശ്രാവണ മാസമായ ആഗസ്ത് നാലിനാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെങ്കിലും പുറത്തുവിട്ടത് സെപ്തംബര്‍ 2നാണ്. വീഡിയോ പുറത്തുവിടാന്‍ ശ്രാവണ മാസം അവസാനിക്കുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്നും സംപിത് പത്ര ആരോപിച്ചു.

 

Tags: Rahul GandhiLalu prasad yadavChamparan muttonSampit PatraJaneudhaari Brahmin Rahul Gandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.