Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധര്‍മ്മത്തിന്റെ ശ്രീകോവിലുകള്‍ ഉള്ളത് തമിഴ്നാട്ടില്‍ ; ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന നിര്‍ഭാഗ്യകരം, അസ്വീകാര്യം: കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ്ങ്

സനാതന ധര്‍മ്മത്തിന്റെ മാതൃകാ ക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന തമിഴ്നാട്ടില്‍ നിന്നു തന്നെ സനാതനധര്‍മ്മത്തിനെതിരെ ഇത്തരമൊരു പ്രസ്താവന വന്നത് നിര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 07:31 pm IST
in India

ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തിന്റെ മാതൃകാ ക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന തമിഴ്നാട്ടില്‍ നിന്നു തന്നെ സനാതനധര്‍മ്മത്തിനെതിരെ ഇത്തരമൊരു പ്രസ്താവന വന്നത് നിര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ്ങ്.

ഇന്ത്യയില്‍ സനാതന ധര്‍മ്മത്തിന്റെ മാതൃകാക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലെ തഞ്ചാവൂരിലും ശ്രീരംഗത്തും തിരുവണ്ണാമലൈയിലും ചിദംബരത്തിലും മധുരൈയിലും രാമേശ്വരത്തും തമിഴ്നാട്ടിലെ തന്നെ മറ്റിടങ്ങളിലുമാണ് നിലകൊള്ളുന്നത്. – ഡോ. കരണ്‍ സിങ്ങ് പറഞ്ഞു.

Congress leader Dr Karan Singh strongly objects to DMK leader Udhayanidhi Stalin's 'Sanatan Dharma' statement, saying it is "most unfortunate" and "totally unacceptable" pic.twitter.com/VbxZrrmR8k

— ANI (@ANI) September 4, 2023

സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന നിര്‍ഭാഗ്യകരവും അസ്വീകാര്യവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ്ങ്. കോണ്‍ഗ്രസ് ഏറെ ആദരിക്കുന്ന, പണ്ഡിത തുല്ല്യനായ നേതാവാണ് ഡോ. കരണ്‍ സിങ്ങ്. ജമ്മു കശ്മീര്‍ അവസാനമായി ഭരിച്ച മഹാരാജാവ് രാജാ ഹരി സിങ്ങിന്റെ മകന്‍ കൂടിയാണ് ഡോ. കരണ്‍ സിങ്ങ്.

ഈ രാജ്യത്തെ കോടിക്കണക്കായ ഭാരതീയര്‍ സനാതനധര്‍മ്മത്തിന്റെ തത്വങ്ങള്‍ വലിയ തോതില്‍ പിന്തുടരുന്നവരാണ്. ഉത്തരവാദപ്പെട്ട ഒരു രാഷ്‌ട്രീയ നേതാവ് ഇതുപോലെ ഒരു പ്രസ്താവന പുറപ്പെടുവിച്ചത് അസ്വീകാര്യമാണ്. ഉദാത്തമായ തമിഴ് സംസ്കാരത്തോട് അങ്ങേയറ്റം ബഹുമാനമുണ്ട്. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അങ്ങേയറ്റം ഞാന്‍ എതിര്‍ക്കുന്നു.- ഡോ. കരണ്‍ സിങ്ങ് അഭിപ്രായപ്പെട്ടു.

 

ഡോ. കരണ്‍ സിങ്ങിന്റെ പ്രസ്താവനയില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്
ആദരണീയനും പണ്ഡിതമന്യനുമായ ഡോ. കരണ്‍സിങ്ങ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ നടത്തിയ പ്രതികരണത്തില്‍ കോണ്‍ഗ്രസ് ഉലഞ്ഞിരിക്കുകയാണ്. കാരണം ഡോ. കരണ്‍സിങ്ങിന്റെ പ്രസ്താവനയെ എതിര്‍ക്കാന്‍ പോന്ന ആരും ഇന്ന് കോണ്‍ഗ്രസിലില്ല. വടക്കേയിന്ത്യയിലെ 175 ഓളം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ജമ്മു കശ്മീരിലെ ധര്‍മ്മാര്‍ത്ഥ് ട്രസ്റ്റിന്റെ അധ്യക്ഷനായ ട്രസ്റ്റികൂടിയാണ് ഡോ. കരണ്‍ സിങ്ങ്. മൂന്ന് തവണ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ ആയിരുന്നു. എന്‍ഐഐടി യൂണിവേഴ്സിറ്റി, ജെഎന്‍ യു, ജമ്മു കശ്മീര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ചാന്‍സലര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കരണ്‍ സിങ്ങിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

 

Tags: Thiruvannamalai templeSanatanaDharmaSanatanDharmaDr.Karan SinghSanathana DharmaChidambaram templeTanjavur templeSreerangam temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

Kerala

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

India

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.