Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ചിദംബരം എന്നാല്‍ ചിത്ത് ഉറച്ച് അംബരത്തെ കാണാന്‍ കഴിയുന്ന ഇടം എന്നാണ് അര്‍ത്ഥം. ശിവഭഗവാന്റെ ശിഷ്യനും 18 സിദ്ധന്മാരില്‍ ഒരാളുമായ തിരുമൂലര്‍ ചിദംബരത്തില്‍ എത്തി തപസ്സ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 01:01 am IST
inSpiritual, Lifestyle

ചിദംബരം എന്നാല്‍ ചിത്ത് ഉറച്ച് അംബരത്തെ കാണാന്‍ കഴിയുന്ന ഇടം എന്നാണ് അര്‍ത്ഥം. ശിവഭഗവാന്റെ ശിഷ്യനും 18 സിദ്ധന്മാരില്‍ ഒരാളുമായ തിരുമൂലര്‍ ചിദംബരത്തില്‍ എത്തി തപസ്സ് ചെയ്തു. അവിടെ അദ്ദേഹത്തിന് മൂന്നാം കണ്ണ് തുറന്ന് കിട്ടി എന്ന് മാത്രമല്ല, ആകാശത്തില്‍ ഏകഭാവത്തില്‍ ഇരിക്കുന്ന ശിവനെ കാണുകയും ചെയ്തു എന്നതാണ് ഐതിഹ്യം. മനം,ബുദ്ധി, ചിത്ത്, അഹങ്കാരം, എന്നിവയില്‍ ചിത്ത് എന്ന ഭാവത്തില്‍ ആരൊരാളുറയ്‌ക്കുന്നുവോ അവന് ആകാശമെല്ലാം കാണാന്‍ കഴിയും എന്നതാണ് ചിദംബരത്തിന്റെ പ്രത്യേകത. .

സാധാരണ മനുഷ്യന് കണ്ണ് തുറന്നാല്‍ ആകാശം കാണാന്‍ കഴിയില്ല. അതിന് മുകളിലേക്ക് ശിരസ്സുയര്‍ത്തി നോക്കണം. എന്നാല്‍ തപസ്സ് ചെയ്യുന്ന യോഗിയ്‌ക്ക് ഇത് ലഭിക്കും. ചിദംബരക്ഷേതര്ത്തിലെ ചിത്ത് സഭൈ എന്ന ധ്യാനമണ്ഡപത്തില്‍ ചെന്നിരുന്ന ധ്യാനം ചെയ്താല്‍ ഈ അവസ്ഥ കിട്ടുമെന്നാണ് പറയപ്പെടുന്നത്. അതായത് 72000 നാഡികളിലൂടെ ഓടുന്ന നമ്മുടെ 21600 ശ്വാസത്തെ തളച്ചുനിര്‍ത്തിയ ശേഷം നമ്മുടെ ശരീരത്തിലെ ഒമ്പത് ദ്വാരങ്ങളെയും അടച്ചാല്‍ നമ്മുടെ മൂന്നാം കണ്ണ് തുറക്കും. ഈ മൂന്നാം കണ്ണ് തുറന്നാല്‍ നമുക്ക് ഏകഭാവത്തിലുള്ള ശിവനെ കാണാം.

ചിദംബരം ക്ഷേത്രത്തിന്റെ നിര്‍മ്മിതിയും നമ്മുടെ ശരീരത്തിന്റെ തന്റെ പ്രതിരൂപമത്രെ. ഒമ്പത് താഴികക്കുടങ്ങള്‍ ചിദംബരം ക്ഷേത്രത്തില‍് ഉണ്ട്. ഇത് മനുഷ്യശരീരത്തിലെ ഒമ്പത് ദ്വാരങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചിദംബരം ക്ഷേത്രത്തില്‍ 21600 സ്വര്‍ണ്ണ ഓടുകള്‍ ഉണ്ട്. ഇത് നമ്മുടെ 21600 ശ്വാസത്തെ സൂചിപ്പിക്കുന്നു. ഇതിനെ 72000 ആണികള്‍ കൊണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഇത് നമ്മുടെ നാഡികളാണ്.
അതായത് മനുഷ്യശരീരം തന്നെയാണ് ക്ഷേത്രവും എന്ന് ഭക്തരെ ഓര്‍മ്മിപ്പിക്കുകയാണ് ചിദംബരം ക്ഷേത്രം.

Tags: Lord sivaChidambaram templeLatest infoshivaChidambaramThirumoolar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.