Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 11:01 pm IST
inIndia

ലക്നൗ : ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ചതിന്റെ പേരിൽ ഇസ്ലാം പണ്ഡിതർ നിരന്തരം ഫത്വ നൽകിയ മുഹമ്മദ് ഷഹ്സാദ് സനാതനധർമ്മം സ്വീകരിച്ചതിന് പിന്നാലെ ഗ്രാമീണർ നൽകിയത് വൻ വരവേൽപ്പ് . ഉത്തർപ്രദേശിലെ സഹാറൻപൂർ നിവാസിയായ , ഷഹ്‌സാദിനൊപ്പം ഭാര്യയും കുട്ടികളും സനാതന ധർമ്മം സ്വീകരിച്ചിരുന്നു. അദ്ദേഹം ‘ശങ്കർ’ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. സ്വന്തം വിശ്വാസത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു.

ഏപ്രിൽ 21 നാണ്, ധർമ്മാചാര്യ അരുൺ കൃഷ്ണ മഹാരാജിന്റെ സാന്നിധ്യത്തിൽ വേദ ആചാരങ്ങൾ പാലിച്ചുകൊണ്ട് ഷഹ്‌സാദും കുടുംബവും സനാതന ധർമ്മം സ്വീകരിച്ചത്. ഗംഗയിൽ പുണ്യസ്നാനം, ഹവന-പൂജ , മറ്റ് മതപരമായ ചടങ്ങുകൾ എന്നിവ നടത്തിയ ശേഷമാണ് കുടുംബം മതപരിവർത്തന പ്രക്രിയയ്‌ക്ക് വിധേയമായത്. തുടർന്ന്, കുടുംബം ഏകദേശം 57 ദിവസം ഹരിദ്വാറിൽ താമസിച്ചു.

കഴിഞ്ഞ ദിവസമാണ് ഇവർ സഹാറൻപൂരിലേക്ക് മടങ്ങിയത് . അവിടെ ഗ്രാമവാസികൾ അവരെ സിന്ദൂരം ചാർത്തിയും മാല ചാർത്തിയും സ്വീകരിച്ചു. ഗ്രാമത്തിലെത്തിയ ഷഹ്സാദ് ആദ്യം ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി; ഭാര്യയും കുട്ടികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കുടുംബാംഗങ്ങൾക്കും പുതിയ പേരുകൾ നൽകിയിട്ടുണ്ട്. ഭാര്യ റസിയയ്‌ക്ക് സാവിത്രി എന്നും, മകൻ റിഹാന് രുദ്ര എന്നും, മകൾ മുസ്കന് രുക്മിണി എന്നും, മറ്റൊരു മകൾ റോസിക്ക് ദീക്ഷ എന്നും പേരിട്ടു.

സനാതന ധർമ്മത്തിൽ വളരെക്കാലമായി വിശ്വാസമുണ്ടായിരുന്നതായും ഇസ്ലാമിനുള്ളിലെ തീവ്രവാദ മനോഭാവം തന്നെ അസ്വസ്ഥനാക്കിയിരുന്നതായും ഷഹ്സാദ് പറയുന്നു. ആരാധനകളിലും മതപരമായ പരിപാടികളിലും അദ്ദേഹം പലപ്പോഴും രഹസ്യമായി പങ്കെടുക്കുമായിരുന്നു; ഇത് മൗലാനമാർ അദ്ദേഹത്തിനെതിരെ ഫത്‌വകൾ പുറപ്പെടുവിക്കാൻ കാരണമായി.പല ഇസ്ലാമിസ്റ്റുകളും തന്നെ ഭീഷണിപ്പെടുത്തിയതായും അദേഹം പറഞ്ഞു.

Tags: SanatanDharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

India

മഹാ കുംഭത്തെ അപമാനിച്ച പാപം അയാൾ ചെയ്തു , ലാലുവിന്റെ ശിക്ഷ ജനം നടപ്പിലാക്കും : സാധ്വി നിരഞ്ജൻ ജ്യോതി

India

കെട്ടുംകെട്ടി കുംഭമേളയ്‌ക്ക്….വിശ്വാസത്തിന്റെ ഈ പവിത്രത കമ്മ്യൂണിസ്റ്റ്, യുക്തിവാദ, ജിഹാദി കേരളത്തിന് മനസ്സിലാകുമോ?

India

ഇസ്ലാമിൽ അനീതി മാത്രമേ ഉള്ളൂ, മടുത്തു ; 14 വർഷമായി ഞാൻ പോകുന്നത് ക്ഷേത്രത്തിലാണ് ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് ഫിറോസ് ഖാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.